Profile cover photo
Profile photo
ragesh rdas
40 followers -
music is blood ,thoughts are my flesh,love is my life
music is blood ,thoughts are my flesh,love is my life

40 followers
About
Posts

Post has attachment

Post has attachment
ഇര
ഓരോ വേട്ടക്കാരനും ഇരയുടെ സ്വന്തമാണ് നിരായുധനായ വേട്ടക്കാരനാണെങ്കിലും എത്ര വേഗത്തില്‍ ഓടുന്ന മൃഗമാണെങ്ങിലും അതു അങ്ങിനെ തന്നെയാണ് ഒരു ചെറിയ കല്ലുകൊണ്ട് എറിഞ്ഞെന്നു വരുത്തി വേട്ടക്കാരനും ഏറുകൊണ്ട് മോഹാലസ്യപെട്ടെന്ന പോലെ നിലത്തു വീണു കൊണ്ട് ഇരയും അവരുടെ ഭാഗങ്ങ...
Add a comment...

Post has attachment
**
പിതൃ വിലാപം (പലസ്തീനില്‍ നിന്ന് ) “ഹേ ലോകമേ ലോകസൃഷ്ടാക്കളെ കരുണയില്ലാത്ത “കരുണാമയന്‍മാരെ തീമഴ പെയ്തു തോര്‍ന്നിട്ടില്ലിതുവരെ അലയടിക്കുന്നു ആര്‍ത്തനാദങ്ങള്‍ അറിയില്ല ഈ കുഞ്ഞുങ്ങള്‍ക്ക് ,, മരണമെന്തെന്ന്,,എന്തിനായിരുന്നെന്നും കത്തിയെരിഞ്ഞ കുടിലുകള്‍ക്കുള്ളില്‍ ...
Add a comment...

Post has attachment
**
ഭ്രാന്തന്‍ സ്വപ്നം ഭൂമിയുടെ ഉണങ്ങുന്ന “മുറിവുകള്‍”വീണ്ടും തളിര്‍ക്കുന്ന കാടുകള്‍ ശുദ്ധവായു,ജലം “മനുഷ്യനായ” പെണ്ണ് ആര്‍ത്തിയില്ലാത്ത ജനതവിശപ്പില്ലാത്ത മനുഷ്യന്‍ യുദ്ധമില്ലാത്ത ലോകം ലോകം “ഒരു പക്ഷികൂടാകുന്ന” നാള്‍ ഞാന്‍ തിരപോലെ ചിന്തകളുടെ അലയടിഇരുളില്‍ “ഇരകളു...
Add a comment...

Post has attachment
**
ഇനി ഞാന്‍ ഉറങ്ങട്ടെ നിദ്ര ,,, എകാന്തരാത്രികളില്‍ എന്നെ കൊതിപ്പിച്ചവള്‍ കുണുങ്ങി ചിരിച്ച് അരികില്‍ അണയാതെ പോയവള്‍ വീര്പ്പു മുട്ടിച്ചവള്‍..... കരയിപ്പിച്ചവള്‍. ഓര്‍മയുടെ കല്ലുകള്‍ എറിഞ്ഞെന്നെ മുറിവേല്‍പ്പിച്ചവള്‍ സ്വപ്നങ്ങള്‍ നിഷേധിച്ചവള്‍ പ്രിയേ ഇനി ചാരെ അണയ...
Add a comment...

Post has attachment
**
എനിക്ക് ഒരിത്തിരി മദ്യം വേണം എനിക്ക് ഒരിത്തിരി മദ്യം വേണം കരളിലെ സാത്താന് കൊടുക്കാന്‍ ഇല്ലാത്ത വേദനമാറ്റാന്‍ ബോധം മറയ്ക്കാന്‍ നാവിന്റെ എല്ലുകളയാന്‍ വഴിയളന്നു നടക്കാന്‍ ചീത്ത വിളിക്കാന്‍ തുണി ഉരിയാന്‍ അമ്മയെ തല്ലാന്‍ അച്ഛനെ കൊല്ലാന്‍ ഭാര്യയെ തീവെയ്ക്കാന്‍ മക...
Add a comment...

Post has attachment
**
09 March 2013 മഴ ആകാശം പൂക്കാന്‍ മറന്നൊരാ രാത്രിയില്‍ ഏകനായ് ഞാനിങ്ങു നില്‍ക്കെ പ്രണയിനി നീ എന്റെ ചാരത്തുവന്നു കാറ്റിന്റെ കൈകളാല്‍ എന്നെ പുണര്‍ന്നു വിണ്ണിന്റെ കണ്ണിലെ പൊഴിയുന്ന മണിമുത്തായ്‌ നീ എന്റെ നെറ്റിയില്‍ ചന്ദനകുളിരായി കണ്ണില്‍,കവിളില്‍ ,കരളിന്നകത്തും...
Add a comment...

Post has attachment
**
11 May 2013 വീണ്ടും ,,, പ്രിയ സഖി വീണ്ടുമീ ഏകാന്ത വീഥിയില്‍ ഓര്‍മതന്‍ പേമാരി പെയ്തു നിറയുമ്പോള്‍ ഒരു പുകചുരുളുകൊണ്ടെല്ലാം മറയ്ക്കുവാന്‍ കഴിയാതെ ഞാനിന്നുമേകാനായ് നില്കവേ ഒരു പദനിസ്വനം കാതില്‍ പതിച്ചപ്പോള്‍ ഓര്‍ത്തതില്ല,, അത് നീ ആയിരുന്നുവോ ? ഒരു ചിങ്ങകതിരായി...
Add a comment...

Post has attachment
**
കാരണം മറക്കാന്‍ കഴിയാത്തതിനാല്‍ നിന്നെ വെറുക്കാന്‍ ഞാനും എന്നെ വെറുക്കാന്‍ നീയും കാരണം തിരയുകയായിരുന്നു പരസ്പരം കണ്ണുകെട്ടി ഹൃദയത്തില്‍ കുത്തി,, മുഖത്ത് തുപ്പി,,,, പിന്തിരിഞ്ഞോടി,,, എല്ലാറ്റിനും ഒടുവില്‍ അതെ കാരണം ബാക്കിയായി നമ്മള്‍ ഒരു പാട് സ്നേഹിച്ചിരുന്നു
Add a comment...

Post has attachment
**
ഭക്ത മീരയ്ക്ക് മീരേ,,പ്രിയസഖി ,,,ഓര്ക്കു്ന്നുവോ എന്നെ ? അഗ്നിസാക്ഷിയായ് നിന്‍ കയ്യേറ്റവന്‍ ഞാന്‍ മധുരസ്വപ്നത്തിന്‍ മഴ വില്ലുരുക്കി ആലിലത്താതാലി നിന്‍ കണ്ഠത്തില്‍ അണിയിച്ചവന്‍ കാര്‍വര്‍ണനല്ല ഞാന്‍ കാര്‍കുഴലുമില്ല ചുണ്ടില്‍ പാലാഴി തീര്‍ക്കാന്‍ പൊന്മുളംതണ്ടുമി...
Add a comment...
Wait while more posts are being loaded