Profile cover photo
Profile photo
Paamaran പാമരന്
2,272 followers -
Just another guy.
Just another guy.

2,272 followers
About
Posts

Post has attachment
Baked freshly caught fish, Holsten beer.. aha!!
Photo

Post has attachment
Chinnu's breakfast.. :)
Photo

Post has attachment
Happy Easter: Pork ribs, chakkappuzhukku, chicken masala

with Shiraz, McLarens on the lake (australia)
Photo

Post has attachment

Post has attachment
Love her..!

Post has attachment

Post has shared content
ശ്രീജിത്ത് കൊണ്ടോട്ടി ഫേസ്ബുക്കിൽ എഴുതിയത്

ഒരു ഹിന്ദുത്വ ഭീകരനെ ഒന്നാംതരം മതേതരവാദിയാക്കി മാറ്റാനുള്ള നെറികെട്ട ശ്രമങ്ങൾ ആണ് മാതൃഭൂമി പത്രം കുറച്ചുദിവസങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. നാല് മണിക്കൂർ മാത്രം ഉറങ്ങുന്ന, ലഘുവായി ഭക്ഷണം കഴിക്കുന്ന തികഞ്ഞ യോഗിയാണ് ആദിത്യനാഥൻ എന്നായിരുന്നു പത്രത്തിന്റെ രണ്ടു ദിവസം മുൻപത്തെ കണ്ടെത്തൽ. യോഗിയുടെ മഠത്തിൽ പശുക്കളെ നോക്കുന്നതും ക്ഷേത്രത്തിലെ കണക്കുകൾ നോക്കുന്നതുമെല്ലാം മുസ്ലീങ്ങളാണ് എന്നാണ് ഇന്നത്തെ വാർത്ത. ജാതിയും മതവും നോക്കാതെ തങ്ങളുടെ എല്ലാം വീടുകൾ സന്ദർശിക്കുകയും എല്ലാവർക്കും സഹായം നൽകുകയും ചെയ്യുന്ന ആളാണ് യോഗി എന്നൊക്കെ സാക്ഷ്യം പറയിക്കുന്നും ഉണ്ട്. മുസ്ലീങ്ങളുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഗംഗയിൽ മുക്കി ശുദ്ധീകരിച്ചാണെങ്കിൽ സ്വീകരിക്കും എന്ന് മറുപടി പറഞ്ഞ ആളെയാണ് ഇങ്ങനെ കുളിപ്പിച്ചെടുക്കാൻ നോക്കുന്നത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷവും അമേരിക്കൻ മാധ്യമങ്ങൾ ശക്തമായ പ്രതിപക്ഷം എന്ന നിലയിൽ ആണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭൂമിയൊക്കെ അവിടെ സജീവമായി ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ കഥകൾ എഴുതി ട്രംപിനെ യോഗിയാക്കാനും അയാളുടെ കാല് നക്കാനുമായിരിക്കും മത്സരിക്കുക.

Post has attachment

Post has attachment
ഗതികേടിന്‍റെ അവസ്ഥാന്തരങ്ങള്‍ :)))
Photo

Post has shared content
"You can switch it off. They can't." A powerful AmnestyInternational campaign by Ogilvy. http://buff.ly/2nEadq8
Photo
Wait while more posts are being loaded