Profile cover photo
Profile photo
Aby Vannilam
27 followers
27 followers
About
Posts

Post has attachment
മനഃസ്സാക്ഷിയനുസരിച്ചു ഹര്‍ത്താല്‍ ആചരിയ്ക്കുക: സമാജവാദി ജനപരിഷത്ത്
ഭാരത ബന്ദിനോടനുബന്ധിച്ച് ഇന്ത്യയുടെ പല ഭാഗത്ത് ദളിതർക്കുനേരെയുണ്ടായ സംഘടിതമായ അക്രമം, വെടിവെപ്പ്, കൊലപാതകം, കൊളള, ജാത്യാക്ഷേപം എന്നിവയിൽ പ്രതിഷേധിച്ച് 2018 ഏപ്രിൽ 9 തിങ്കളാഴ്ച കേരള ജനത സമാധാനപരമായി പ്രതിഷേധഹര്‍ത്താല്‍ ആചരിക്കണമെന്ന് സമാജവാദി ജനപരിഷത്ത് സംസ്...
Add a comment...

Post has attachment
സി.ജെ. തോമസ് ദേശീയ പുരസ്‌കാരം ചന്ദ്രശേഖരകമ്പാർക്കു്
ചന്ദ്രശേഖര കമ്പാർ കടപ്പാടു്: വിക്കിമീഡിയ കോമൺസ് കൊച്ചി, 2017 നവംബർ 10: നാടകമേഖലയിലെ മൗലിക സംഭാവനയ്ക്ക് എം.കെ. സാനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖരകമ്പാർക്കു് സമ്മാനിക്കുമെന്നു് എം.കെ. സാനു ഫൗണ്ടേഷൻ ജന.സെക്ര...
Add a comment...

Post has attachment
സി ജെ ജന്മശതാബ്ദിയാഘോഷങ്ങൾ തുടങ്ങി
സി ജെ തോമസിന്റെ ജന്മശതാബ്ദിയാഘോഷം കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്യുന്നു ഇടത്തുനിന്നു് ജോൺപോൾ, ഡോ. എൻ അജയകുമാർ, ടി എം എബ്രഹാം, എം കെ സാനു, പ്രൊഫ. എൻ ഐ അബ്രാഹം, ജോസ് കരിമ്പന, സി എൻ പ്രഭകുമാർ എന്നിവരെ കാണാം. എഴുത്തു...
Add a comment...

Post has attachment
യഥാർത്ഥ വിത്തുകൾ ഇല്ലാതാക്കുന്ന അന്തകവിത്തുകൾ വ്യാപകമാകുന്നത് ലോകനാഗരികതയ്ക്കു് ഭീഷണി: സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന സമ്മേളനം
സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്‌ സംസാരിയ്‌ക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പൻ എന്നിവർ സമീപം. കൂത്താട്ടുകുളം: കുത്തകകൾ ജനിതകമാ...
Add a comment...

Post has attachment
സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ഏപ്രിൽ 23ന്
കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള...
Add a comment...

Post has attachment
ഇന്നു് ജനുവരി 30 - രക്തസാക്ഷിദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ, നമ്മുടെ ദേശീയ പിതാവു് മഹാത്മാ ഗാന്ധി, ഒരു സാമുദായിക തീവ്രവാദിയായ നാഥുറാം വിനായക ഗോഡ്സേയുടെ കൈകളാൽ 1948 ജനുവരി 30നു് വെടിയേറ്റമരിച്ചതിന്റെ സ്മരണ നാം രക്തസാക്ഷിദിനമായി ആചരിയ്ക്കുന്നു. മനുഷ്യ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന...
Add a comment...

Post has attachment
ഇന്ത്യൻ റിപ്പബ്ലിക്ക് 67 വയസ്സ് പൂർത്തിയാക്കി
നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത ശേഷം ഇന്ത്യൻ യൂണിയൻ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയോടെ 1950 ജനുവരി 26നു് ഇന്ത്യൻ റിപ്പബ്ലിക്ക് എന്നപേരില്‍ പരമാധികാര രാഷ്ട്രമായി. സ്വതന്ത്ര്യം നേടിയ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ബ്രിട്ടന്റെ ജോർജ്ജ് നാലാമൻ പേരിനു് ഇന്ത്യയ...
Add a comment...

Post has attachment
എൻ.കെ. ഗംഗാധരൻ അന്തരിച്ചു
ഒല്ലൂർ: ഗാന്ധിയനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ എൻ.കെ. ഗംഗാധരൻ (82) 2016, നവംബർ 3നു് അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പി.എസ്.സി. അംഗം, ഗവ. അഡീഷണൽ സെക്രട്ടറി, ഡോ. ലോഹ്യ സ്റ്റഡിസെന്റർ സ്ഥാപകാംഗം തുടങ...
Add a comment...

Post has attachment
കര്‍ഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം
ദേശീയ കർഷകമുന്നേറ്റസമിതിയുടെയും കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് കിഷൻ പട്‌നായക് നഗരിയിൽ(തിരുനക്കര പോലീസ് സ്റ്റേഷൻ നഗരി) ജനുവരി 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു് മൂന്നുമണിയ്ക്കു് നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം രാജ്യത്തെ മുതിർന്ന സർവോദയനേതാ...
Add a comment...

Post has attachment
സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി 2017 ജനുവരി 7, 8 തീയതികളില്‍ നടന്നു
സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി 2017 ജനുവരി 7, 8 തീയതികളില്‍ മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ഇട്ടാർസിയുടെ സമീപത്തുള്ള കേസലയിൽ ചേർന്നു. ദേശീയ നിർവ്വഹണ സമിതി യോഗത്തില്‍ പങ്കെടുത്ത വിക്രമ മൗര്യ, അഫ്ലാത്തൂൺ, ഡോ. സ്വാതി, അലോക് സാഗർ, ജോഷിജേക്കബ...
Add a comment...
Wait while more posts are being loaded