Profile cover photo
Profile photo
mydreams. Tly
1,885 followers
1,885 followers
About
mydreams.'s posts

ഓരോ വർഷവും
ഏതെങ്കിലുമൊരുദിവസം
കടന്നു പോകുവാൻ
കഷ്ട്ടപ്പെടുന്നുവെങ്കിൽ
ആ ദിവസം
തീർച്ചയായും
എന്നെയെങ്കിലും
വിട്ടു പിരിഞ്ഞു പോയ
പ്രിയപ്പെട്ടയാരോയോരാളുടെ
ജന്മദിനമായിരിക്കും

Post has attachment
കവിതകൾ 25
കാറ്റേ , എന്തിനാണ്   ഇത്രമാത്രം  കൊടുംക്കാറ്റാക്കുന്നു ? പറഞ്ഞാൽ തീരുന്നതാണെങ്കിൽ  പറഞ്ഞും കരഞ്ഞും  കലഹിച്ചും  തീർക്കെന്റെ മരമേ ...  ________________XXX_____________ നിന്റെയൊരു നോട്ടം മതിയാവും പെണ്ണെ ഏഴാന്നാകാശം വരെ കയറിയിറങ്ങി തിരിച്ചു വരാൻ.... _______...

Post has attachment
കവിതകൾ 24
മരണമൊരിക്കലും ചതിക്കിലെന്നറിയാവുന്നത് കൊണ്ട് മാത്രം നിന്നെ പോലെ ഞാൻ മരണത്തെയും സ്നേഹിക്കുന്നു ..... മരണത്തിന്റെ കാൽപ്പാടുകൾ  ഒരു കാതം എപ്പോഴും മുന്നില്ലാണ് ....... !!! 

ആത്മാവിലെ 
ഏകാന്തതയിൽ 
നിശബ്ദനാക്കപ്പെട്ടവന്റെ 
അലർച്ചയാണ് ഓരോ ആത്മഹത്യയും,
അല്ലെങ്കിൽ 
ഞാനിവിടെയുണ്ടായിരുന്നു-
വെന്നുള്ളയടയാളപ്പെടുത്തലാണത് 

ആത്മാവിലെ ഏകാന്തതയിൽ നിശബ്ദനാക്കപ്പെട്ടവന്റെ അലർച്ചയാണ്,അല്ലെങ്കിൽ ഞാനിവിടെയുണ്ടായിരുന്നുവെന്നുള്ളയടയാളപ്പെടുത്തലാണ് ഓരോ ആത്മഹത്യയും

Post has attachment
ഇപ്പോള്‍ വായിക്കുന്നത് (​കവിത ​)
ഇപ്പോള്‍ വായിക്കുന്നത്  എന്റെ കഥയാണ്  എന്റെ ദേശത്തിന്റെ കഥയാണ്  കേട്ടെറിഞ്ഞും കണ്ടു വായിച്ചും നിന്റെ കണ്ണുകളിലൂടെ  വളര്‍ന്നു വളര്‍ന്നു  ഹൃദയത്തില്‍ അലിഞ്ഞലിഞ്ഞു  ബീജത്തിലൂടെ പടര്‍ന്നങ്ങനെ അങ്ങനെ ... എപ്പോയെങ്കിലും  നിന്നെയും നീ വായിക്കുബോള്‍  എന്റെ കഥയും ഒര...

Post has attachment

Post has attachment
ആദ്യ പാപം
ചുംബനം ചോദിച്ചവളോട് പ്രണയത്തിന്റെ ആദ്യ പാപം പറഞ്ഞു കൊടുത്തവനേ  ... നിന്നെ നരകത്തിന്റെ പ്രവേശനകാവാടത്തിലുരുത്തി സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ അപ്പിൾ പറിച്ചു  തരാം  .

Post has attachment
mydreams. Tly commented on a post on Blogger.
അങ്ങനെ പച്ചതേടിയുള്ള
എന്‍റെ എല്ലാ യാത്രകളുടെയും അവസാനം
നീ മാത്രമാണ് പ്രിയേ...,

Post has attachment
പഴയത് (കവിത)
പഴയ വേരുകൾ ചികഞ്ഞു പോകുമ്പോൾ മൌനമായി പോവുക. ബഹളമരുത്,തിടുക്കമരുത് നിഴലിന്റെ നിർവികാരതയോടെ മാത്രം ... പരാതിയിലും പരിഭവത്തിലും പരിഭ്രമിക്കരുത് നിശബ്ദമായി കേൾക്കുക ഉത്തരങ്ങൾക്കിവിടെ സ്ഥാനമില്ല അല്ലെങ്കിലും നിന്റെ ന്യായീകരണത്തിൽ തൃപ്തരല്ലവർ . ഉറകുത്തി വീഴുമ്പോഴ...
Wait while more posts are being loaded