Profile cover photo
Profile photo
umesh pilicode
2,733 followers
2,733 followers
About
umesh's interests
View all
umesh's posts

Post has attachment
എങ്ങനെ മായ്ചാലും തെളിഞ്ഞു കാണുന്ന
പോയ കാലത്തിന്റെ വാക്കേറു പാടുകൾ..
നിന്നിലെഴുതിയെഴുതി
തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..!

Post has attachment
തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..!
തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..! എങ്ങനെ മായ്ചാലും തെളിഞ്ഞു കാണുന്ന പോയ കാലത്തിന്റെ വാക്കേറു പാടുകൾ..  നിന്നിലെഴുതിയെഴുതി  തേഞ്ഞ് തീർന്നു പോകുന്നു ഞാൻ..! ജീവിതം സ്വാതന്ത്ര്യത്തിന്റെ ആകാശമെന്നൊക്കെ പറയുന്നത്‌ വെറുതെയാണെന്നേ, ചിറകു കുഴയുമ്പോൾ താഴേക്കിറങ്ങാതെ വയ്...

Post has attachment
മഹാമൗനത്തിന്റെ ഉൾക്കടൽ നീന്തി,
തീരത്ത്‌ വാക്കുകളുടെ തിരമാലകൾ തീർക്കുന്നു നാം..

Post has attachment
പ്രണയത്തിന്റെ ചൂണ്ട്‌ വിരല്‍
മതിലുകൾ ഒരു തള്ളിനു തകരാത്ത  മുമ്പെങ്ങോ  ഉയർത്തി കെട്ടിയ മതിലുകൾ.. വിള്ളലുകളിൽ കാത്തിരുന്നൊരു  വിത്ത്‌ വളർന്ന് പൂക്കുന്നു..!! അച്ചടക്കം  വളഞ്ഞു പോകാത്ത ജീവിതം വളർച്ചയുടെ അച്ചടക്കമെത്രെ.. ഏറെ നിവർന്ന് പോയതിനാൽ ചോദ്യചിഹ്നമായി എളുപ്പത്തിലൊടിഞ്ഞു തൂങ്ങുന്നു എന്...

Post has attachment
നീ തകർത്തു പോയിട്ടും
അനങ്ങാതിരിക്കുന്നു,
നിനക്ക്‌ വിരിച്ച വലയ്ക്ക്‌ മുകളിലെ
പൊങ്ങു പൊന്തുകൾക്കൊപ്പം ഞാനും..

Post has attachment
പ്രണയ നിലാവ്‌
ഓര്‍മ്മ  ചുമരു ചാരി നിന്ന് ഓരോ മഴക്കൂറ്റിനും ഓർത്തെടുക്കുന്നുണ്ടാവണം നമ്മുടെ പ്രണയ'കാലവർഷ'ത്തെ കയ്യെത്തുന്നില്ലല്ലോ  നിന്നെ പകലു പോലെ  പ്രണയ നിലാവ്‌ പരന്നിട്ടും കയ്യെത്തുന്നില്ലല്ലോ നിന്നെ..!! ഓർമ്മകളുടെ ബാലൻസ്‌ ഒരു നിലം പൊത്തലിനുടഞ്ഞു പോകുന്ന  ചില്ലു പാത്ര...

Post has attachment
നമുക്കിടയിലെന്താ..?
ഒന്നുമില്ല,
പകലുദിച്ച നക്ഷത്രങ്ങളല്ലാതെ..!!

Post has attachment
വിശപ്പ്‌ കാത്തിരിക്കുന്ന ആമ
ചായം എത്ര ശ്രദ്ധിച്ചാലും അരികുകൾ വഴി ഒലിച്ചിറങ്ങി തീർന്നു പോകുന്ന നിറങ്ങൾ കൊണ്ടാണത്രെ ജീവിതത്തിന്റെ ചുവരുകളിൽ ചായം പൂശുന്നത്‌..  ചതവ്   വെയിലുയരത്തിൽ തലയുയർത്തി നിൽക്കുന്ന ജാതിമരത്തിന്റെ തളിരില ചതച്ചതിൻ ചുവപ്പാണത്രെ കയ്യിൽ...! ഉപഗ്രഹം    ഗുരുത്വാകർഷണത്തിന്റ...

Post has attachment
ഉപരിതലം ശാന്തമായ കടൽ കരയിൽ നിന്നും എത്രയകലത്തിലായിരിക്കും?!
ഒരു കടലകലത്തിൽ ശാന്തരായിരിക്കുന്നു നാം ..!!

Post has attachment
പിണക്കം
 മിണ്ടാതിരുന്നു തുരുമ്പിച്ചു പൊടിയുന്നു നമ്മെ ചേർത്തു കെട്ടിയ വാക്കിന്റെ നൂലുകൾ..!! പിറകിലെ വാതിലും വഴിയും..!! ഇന്നലെ നിന്നിലേക്ക്‌ നടന്നെത്തുമ്പോളെന്ന പോലെ ഇറങ്ങി നടക്കുമ്പോഴും മാഞ്ഞു പോകുന്നു പിറകിലെ വാതിലും വഴിയും..!!      ഒരു കുടം സ്നേഹം ഉറവകൾ വറ്റുന്ന ...
Wait while more posts are being loaded