Profile cover photo
Profile photo
muneer v ibrahim
1,100 followers -
പടച്ചോനെ ഞമ്മളെ പറ്റി പറയാതിരികുന്നതാണ് നല്ലത് ... അമ്മാതിരി കുറെ പറയാനുണ്ട്‌ ..
പടച്ചോനെ ഞമ്മളെ പറ്റി പറയാതിരികുന്നതാണ് നല്ലത് ... അമ്മാതിരി കുറെ പറയാനുണ്ട്‌ ..

1,100 followers
About
muneer v ibrahim's posts

Post has attachment
muneer v ibrahim commented on a post on Blogger.
hihihihi

Post has attachment
കമ്പ്യൂട്ടറിൽ വീഡിയോ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പറ്റി ഒരുപാട് തരികിടകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, പല ബ്രൌസറുകൾ വഴിയും സോഫ്റ്റ്‌വെയർ വഴിയും, സോഫ്റ്റ്‌വെയർ സഹായമില്ലാതെ സൈറ്റുകൾ വഴിയും ഒക്കെ.
വായിക്കാത്തവർക്ക് ഇവിടെ ക്ലിക്കിയാൽ വായിക്കാം.

എന്നാൽ ഇന്ന്  പറയുന്നത്  Android മൊബൈലുകളിലും ടാബ്ലെറ്റുകളിലും എങ്ങനെ you tube video ഡൌണ്‍ലോഡ് ചെയ്യാം എന്നാണ്.

Post has attachment
നമ്മുടെ കമ്പ്യൂട്ടറിലെ ഡ്രൈവുകൾ, C,D,E തുടങ്ങി USB വരെ Hide ചെയ്തു വെക്കാൻ കഴിയുന്ന ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സാധാരണയായി Command Prompt വഴിയാണ് എല്ലാവരും Drive Hide ചെയ്യൽ.
എന്നെ പോലെ ബുദ്ധിയില്ലാത്ത സാധാരണക്കാരനു  Command ഒക്കെ അടിച്ചു Drive Hide ചെയ്യൽ വളരെയധികം ബുദ്ധിമുട്ടായി അനുഭവപ്പെടാം.

എന്നാൽ  ഇനി അങ്ങനെ ബുദ്ധിമുട്ടേണ്ട, :)   ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താൽ കമാന്റും അടിക്കണ്ട ഒരു കുന്തോം വേണ്ട.  ജസ്റ്റ്‌ ഓപ്പണ്‍ ചെയ്യുക, നമുക്ക് ഏതു  Drive ആണോ Hide ചെയ്യേണ്ടത് അത് Tick ഇടുക, Hide കൊടുക്കുക.

Post has attachment
തരികിടയിൽ കമ്പ്യൂട്ടർ tips & tricks ആണ് കൂടുതലായും പോസ്റ്റ്‌ ചെയ്യാറുള്ളത്. അത് വേറെ ഒന്ന് കൊണ്ടുമല്ല, കുറച്ചെങ്കിലും അറിയാവുന്ന പണിക്കു നിന്നാൽ പോരെ എന്ന് കരുതിയാണ് .

എന്നാൽ  ഇപ്പോൾ കമ്പ്യൂട്ടറിനേക്കാൾ കൂടുതൽ പ്രിയം സ്മാർട്ട്‌ ഫോണുകളിലേക്ക്  ചേക്കേറിയതിനാൽ ഇനി കുറച്ചു മൊബൈൽ തരികിടകളും ആകാം എന്ന് തോന്നി.

അത് കൊണ്ടാണ് ഇങ്ങനെ  സാഹസത്തിനു മുതിർന്നത്,  ക്ഷമിച്ചാലും.  :)

Android  ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യേണ്ട ചില സോഫ്റ്റ്‌വെയറുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

Post has attachment
ഹാര്‍ഡ്‌ ഡിസ്ക് ഫോര്‍മാറ്റ്‌ ചെയ്യാതെ പാര്‍ട്ടിഷന്‍ ചെയ്യാം

Post has attachment
ഒറ്റ ക്ലിക്കില്‍ ഒരായിരം software install ചെയ്യാം

Post has attachment
ഫേസ്ബുക്കിലെ വീഡിയോകൾ ഡൌണ്‍ലോഡ് ചെയ്യാൻ കഴിയുന്ന ഒരു സൈറ്റ് ആണ് പരിജയപ്പെടുതുന്നത്.

http://www.muneeronline.com/2013/07/facebook-video-download.html

Post has attachment
സോഫ്റ്റ്‌വെയർ സഹായമില്ലാതെ എങ്ങനെ എന്നാകും അല്ലേ,  അതിനു നമ്മളെ സഹായിക്കുന്ന ഒരു സൈറ്റ് ഉണ്ട്, അത് വഴിയാണ് നാം PDF file എഡിറ്റും Createഉം ചെയ്യുന്നത്.

Post has attachment
മൊബൈലിൽ നിന്നും മൊബൈലിലേക്ക്  ഫ്രീ ആയി ഫോണ്‍ ചെയ്യാം.

സത്യം ?    ജമാലുവിനു ആശ്ചര്യം.  ജമാലുദ്ധീൻ ഞമ്മളെ ഇടശ്സേരിക്കാരൻ.

ഇജ്ജെന്താ ആളെ കളിപ്പിക്കുകയാണോ മുനീറെ ?

അല്ലടാ സത്യമായിട്ടും. ഞാൻ പറഞ്ഞു തരാം എങ്ങനെയെന്ന് .

പക്ഷെ നെറ്റ് വേണം ട്ടാ. നെറ്റിലൂടെയാണ് നാം ഇത് കൈകാര്യം ചെയ്യുന്നത്. പക്ഷെ കാൾ പോകുന്നതും സംസാരിക്കുന്നതും മൊബൈലിലൂടെയും.

പണ്ടാരം, ഇജ്ജ്  കണ്ഫുഷൻ ആക്കാതെ  കാര്യം പറയടാ,  ജമാലിന്  ആകാംഷയായി.

Post has attachment
Windows 8 shortcut arrow എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റിയാണ് ഇന്ന് തരികിട ഇന്ന് വിവരിക്കുന്നത്.

ഒരു കുഞ്ഞു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നാം ഇത് ചെയ്യുന്നത്.

Windows 8 - 32 ബിറ്റിലും 64 ബിറ്റിലും ഈ കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
Wait while more posts are being loaded