Profile cover photo
Profile photo
നയനതാര എൻ ജി
22,813 followers
22,813 followers
About
നയനതാര എൻ ജി's interests
View all
നയനതാര എൻ ജി's posts

Post has attachment
അല്ല, അന്വേഷണമെന്നൊക്കെ പറയുമ്പോ..
മുസ്ലിം പെണ്കുട്ടികളെ വിവാഹം ചെയ്ത ഹിന്ദുക്കളെ പറ്റി
ക്രിസ്ത്യന് പെണ്കുട്ടികളെ വിവാഹം ചെയ്ത മുസ്ലിംകളെ പറ്റി
മുസ്ലിം പെണ്കുട്ടികളെ വിവാഹം ചെയ്ത ക്രിസ്ത്യാനികളെ പറ്റി
ഹിന്ദു പെണ്കുട്ടികളെ വിവാഹം ചെയ്ത ക്രിസ്ത്യാനികളെ പറ്റി

ഒക്കെ അന്വേഷണമുണ്ടോ അതോ ഹിന്ദു പെണ്കുട്ടി- മുസ്ലിം പുരുഷന് കോമ്പിനേഷന് മാത്രമേയുള്ളോ.

അന്വേഷണമെന്നു പറയുമ്പോ ഏതു പരിധി വരെ വരും? പൊലീസ് വീട്ടിലൊക്കെ വരുമായിരിക്കുമോ? നല്ലോണം മതസഹിഷ്ണുതയുള്ള നമ്മുടെ സമൂഹത്തില് ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവുകളൊക്കെ മാന്തി പഴുപ്പിക്കുമായിരിക്കും അല്ലേ.

വിവാഹത്തെ തുടര്ന്ന് ഭൂരിഭാഗം പെണ്കുട്ടികളും രക്ഷിതാക്കളുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണോ അതോ മതത്തിന്റെയും നാട്ടുകാരുടേയും സമ്മര്ദ്ദം മൂലം ആ കുട്ടികളെ ഒഴിവാക്കാന് രക്ഷിതാക്കള് നിര്ബന്ധിതരാകുന്നതാണോ എന്ന് ഏമാന്മാര് അന്വേഷിക്കുമോ

വിവാഹത്തിലേക്ക് നയിച്ച കാരണം പ്രേമമാണെങ്കില് കണ്ടീഷന്സ് അപ്ലൈ ആണോ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് കൂട്ടുമോ. കല്യാണം കഴിഞ്ഞു ചൂടുവെള്ളത്തില് കുളിച്ചാല് പ്രശ്നമുണ്ടോ.

ഏമാന്മാര് വരീം. കാത്തിരിക്കുന്ന്.

Photo

അങ്ങാടി സിനിമേടെ പ്ലോട്ട് ഓർമ്മയുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ? അത്യാവശ്യാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ ഇൻ അഡ്വാൻസ്. 

Post has attachment
6. പുരുഷന്റെ ലൈംഗികാസക്തി കടല്‍ പോലെ. സ്ത്രീയുടേത് കിണറ്റിലെ വെള്ളം പോലെ. തൊട്ടിയിട്ടു കോരുമ്പോള്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസം.

വൗ. അടാറ് ഉപമ :)


ഹൈക്കോടതിയില്‍ നിന്ന് കിട്ടിയ അടി ഒന്നും പോരാഞ്ഞിട്ടാണ്.
ചൊറിഞ്ഞ് മുറിവാക്കി അതില്‍ ചുണ്ണാമ്പും കൂടി തേയ്ക്കുന്നൊരു സര്‍ക്കാര്‍!


സൈറാ ബാനുവിലെ ബംഗാളി യുവാവിന് ആദരാഞ്ജലികൾ. 

ജി എം ഡയറ്റ് സക്സസ്ഫുളി/ അൺസക്സസ്ഫുളി ട്രൈ മാടിയ ഡാർലിങ്സ് ഇവിടെ ഖമോൺ. 

ഫേസ്ബുക്കിലെ ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ ക്ഷമയുടെ നാലിലൊന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാനിപ്പോ ഒരു ക്ഷമാവാരിധിയായേനെ!


Post has attachment
ആകാശവാണി.. വാര്‍ത്തകള്‍... വായിക്കുന്നത്.. സുഷമ.
നൊസ്റ്റാള്‍ജിയയുടെ പല സ്വരങ്ങളിലൊന്ന്.


കുരിശ്ശ് പൊളിച്ചത് പ്രാകൃതമായി പോയീന്ന് മാണി.

പൊളിക്കുന്നതിനു മുൻപ് ഒന്നു കുന്തിരിക്കം പുകച്ച് വെഞ്ചരിക്കണമായിരുന്നു. പൊളിച്ചേനു ശേഷം സബ് കളക്ടർ ഒരു കുമ്പസാരം കൂടി നടത്തിയെങ്കിൽ പൊളിച്ചേനെ! 

Post has attachment
Three eventful years of smiles cuddles and kisses
<3
Photo
Wait while more posts are being loaded