Profile cover photo
Profile photo
അക്കാ കുക്ക
185 followers
185 followers
About
Posts

Post has attachment
കലാലയ ഓര്‍മ്മകളിലൂടെ, ഒരു പിറന്നാള്‍ദിനം..!!
മണ്ഡലമാസക്കാലത്തൊരിക്കല്‍ കൊടുത്ത പ്രണയലേഖനത്തിന് മറുപടിയായി ചോറ്റുപാത്രത്തില്‍ അപ്പവും,അരവണപ്പായസവുമായി നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ തുളസിക്കതിരും ചൂടി പട്ടുപാവാടയും, ബ്ലൌസുമണിഞ്ഞ്‌ മുഖം കുനിച്ചു മുമ്പില്‍ നില്‍ക്കുന്ന അവളെ ഞാന്‍ ആശ്ചര്യത്തോടെ നോക...

Post has attachment

Post has attachment
PONNARALIPPOO
kathi malayalam film song

Post has attachment
ഫേയ്ക് പറഞ്ഞ കഥ..!
"അന്യപുരുഷന്മാരോട് കൃത്യമായ് അകലം പാലിക്കണം, പുരുഷന്മാരുടെ മുന്‍പില്‍ ഇരിക്കരുത്, വാക്കുകളില്‍ മിതത്വം പാലിക്കണം, പെണ്‍കുട്ടികള്‍ മലര്‍ന്നുകിടന്നുറങ്ങരുത്, ചെരിഞ്ഞേ കിടക്കാവൂ.." എന്നെല്ലാം വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പറഞ്ഞുപഠിപ്പിച്ച യാഥാസ്ഥികരായ ഓര്‍ത്തോ...

Post has attachment
നാപ്കിന്‍ പര്‍ചെയ്സിങ്ങിന്‍റെ ഓര്‍മകളിലൂടെ ...
ഒരിക്കല് സ്കൂളീന്ന് വരുന്ന വഴിയില് ഒരാള്‍ ഒരു കവര്‍ എന്‍റെ കയ്യില്ഏല്‍പ്പിച്ചിട്ട്‌ തൊട്ടടുത്ത ടെക്സ്റ്റയില്‍ ഷോപ്പിലെ നീല ചുരിദാറിട്ട ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു . ഇതെല്ലാം കണ്ടുകൊണ്ട് ഷോപ്പിന്‍റെ മുതലാളി കൌണ്ടറില്‍ ...

Post has attachment
പുസ്തകപ്പുഴു
'മുഞ്ഞ'ബാധിച്ച അനേകം പ്രൊഫൈലുകള്‍ താണ്ടി നീയെന്‍റെയരികിലെത്തിയ ആ പ്രഭാതം നിനക്കോര്‍മ്മയുണ്ടോ?.. ചെറിയൊരു ചാറ്റല്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന നിന്‍റെ തല തുവര്‍ത്തുമ്പോള്‍ നെറ്റിയിലെ പടരുന്ന സിന്ദൂരം ഞാന്‍ കണ്ടിട്ടും കാണാത്തപോലെ കണ്ണടച്ചു. കളമൊഴികളും, മഴമര്‍മ്...

Post has attachment
മത്സ്യകന്യക
മഴക്കവിതകള്‍ മൂളുന്നൊരു മത്സ്യകന്യകയെ കിനാവ്‌ കാണുന്നതൊരു പതിവായിരിക്കുന്നു. തിരകളെണ്ണിയിരിക്കുമ്പോഴൊന്നും തീരാത്തണയാതെ നിശീഥിനിയുടെ നിമിഷങ്ങളിലെപ്പോഴോയെന്‍റെ തൂവെള്ളപ്പുതപ്പിനടിയിലേക്ക് നീന്തിക്കയറുന്നവള്‍ പുലരിയില്‍ ഞാനുണരുംമുന്‍പേ പടികടന്ന്‍പോകുമായിരുന്ന...

Post has attachment
പ്രണയോംകിസിന്ദഗി കഭി ഭി ഖതം നഹി ഹോതാഹേയ്,,!
സായാഹ്നങ്ങളില്‍ ഞാനിവിടെ തനിച്ചാണ്, വീടിന്പുറത്തെ പുല്‍ത്തകിടിയില്‍ ഒരുകപ്പ് ചായയും, അരികിലൊരു ലാപ്‌ടോപ്പുമായി കുറേനേരമിങ്ങിനെയിരിക്കും. സന്ധ്യമയങ്ങുമ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നും പ്രാര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്ന അശരീരികള്‍ കേട്ടുതുടങ്ങും. ദൈവവുമായുള്ള സമ്...

Post has attachment
കൊലയാളികള്‍ക്ക് ഒരോര്‍മ്മക്കുറിപ്പ്‌ :-
കത്തി മൂര്‍ച്ചയുടെ പര്യായമായിരിക്കണം. കാരണം, കോശങ്ങളെ അരിഞ്ഞു മുന്‍പോട്ടുപായുമ്പോള്‍ ഉറുമ്പ് കടിക്കുന്ന വേദനപോലും ഉണ്ടാവരുത്. എതിരെ നിന്ന് മുഖാമുഖം പകയോടെ കണ്ണില്‍ നോക്കി ചന്നംപിന്നം വെട്ടിക്കണ്ടിക്കരുത്. കാരണം, ഉറക്കച്ചടവുള്ള കണ്‍കോണുകളിലെ ഭീതി തലച്ചോറി ലൂ...

Post has attachment
തുപ്പലിന്‍റെ മണമുള്ള ബസന്തി..
തുപ്പലിന്‍റെ ചൂരുള്ള അവളുടെ പേര് 'ബസന്തി' എന്നായിരുന്നു. ഗോതമ്പിന്‍റെ നിറവും, പിരിഞ്ഞുകിടക്കുന്ന തോളറ്റംവരെ അലസമായിട്ടിരിക്കുന്ന ചെമ്പന്‍ മുടിയും, വസൂരിക്കലയുള്ള തുടുത്ത മുഖവും, കല്ല്‌പതിച്ച മൂക്കുത്തിയുമൊക്കെയായി പടികടന്ന് മുറ്റത്തെത്തുമായിരുന്ന അവളെ കാണുമ...
Wait while more posts are being loaded