Profile cover photo
Profile photo
smitha pk
4,754 followers
4,754 followers
About
smitha pk's posts

Post has attachment
ചക്ക പ്രാന്തന്മാരെ പ്രാന്തികളെ,

ഇതു അൻവർ ബാബു. മലപ്പുറത്താണു. തന്നെ വേട്ടയാടുന്ന അസുഖത്തെ മനോധൈര്യത്തോടെ , ജീവിതത്തിന്റെ പരീക്ഷണമായി കണ്ട് ഇനിയും മറ്റൊരാളുടെ നേരെ കൈനീട്ടാതെ ഒരു വരുമാന മാര്ഗ്ഗം കണ്ടെത്തി കുടുംബം പോറ്റാനും തന്റെ അസുഖത്തിന്റെ ചികിത്സക്ക് മറ്റുള്ളവരെ ഇനിയെങ്കിലും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പാടുപ്പെടുകയാണ് അദ്ദേഹം. ചക്ക ഉൾപന്നങ്ങൾ ആണു പുള്ളി ഉണ്ടാക്കുന്നതു. ചക്കബിരിയാണീ വരെ ഉണ്ട്. നാട്ടിൽ എവിടെക്കും അയച്ചു തരും. താല്പര്യം ഉള്ളവർ വാങിയാൽ ഒരു കുടുംബത്തിനു സഹായവും ആവും, കുറച്ച് വ്യത്യസ്ഥമായ ചക്കവിഭവങ്ങളും കഴിക്കാം

https://www.facebook.com/anwar.babu.73?fref=ufi 

Post has attachment

Post has attachment
ദിങ്ങനെ വേണം മാങ്ങ തിന്നാന്‍ +san നിഴല്​
Photo

Post has attachment
പൊതിക്കാത്ത തേങ്ങ കിട്ടിയ കണക്കാ . അറബിവിദഗ്ധരെ ഒന്നു പൊളിച്ച് താ +Ziy a+Yasar K​
PhotoPhotoPhoto
6/20/17
3 Photos - View album

Post has attachment
പോസ്റ്റോഫീസിലെ Rd account savings സ്കീം എങ്ങനെയുണ്ട് ? 5 year ആണെന്ന് കാണുന്നു . ഇടക്ക് വച്ച്‌ നിർത്താൻ പറ്റൊ . ഇടക്ക് നിർത്തിയാ പൈസ പലിശയടക്കം അപ്പോള്‍ തന്നെ തിരിച്ചു കിട്ടോ ?ഇക്കൊണോമിക് വിദഗ്ദരെ സഹായിക്കു 
Photo

Post has attachment
പാസ്ത റെഡി +charath keerthy​ വീണാസിൽ നിന്നും 
Photo

ഈ ബിരിയാണീ, നെയ്ചോർ, മജ്ബൂസ്, പുലാവ്, ഫ്രൈഡ്രൈസ്, ഒക്കെ തമ്മിലുള്ള പ്രധാന വ്യത്യാസങൾ എന്തൊക്കെയാ? +san നിഴല് +Rehna Khalid +Muneera Musthapha +Mu Mu +സിന്ധു ചിത്രലേഖ +പാഞ്ചാ ലി


പ്രകോപനം, മുമ്മുവിന്റെ മജ്ബൂസ് പൊസ്റ്റ്. പണ്ട് ബിരിയാണീ ഉണ്ടാക്കി മജ്ബൂസ് ആയി പോയിരുന്നു. ;)

ആയിരം - ആയിരത്തഞ്ഞൂർ വര്ഷം മുന്നേ അന്നത്തെ ജനതയുടെ സംസ്കാരത്തിനും ജീവിത രീതിക്കും അനുസരിച്ച് നല്ല മനുഷ്യൻ ആവട്ടെ എന്ന് വിചാരിച്ച് എഴുതിയ ചില ഗ്രന്ഥങ്ങൾ, ഇനീ ,ഇത്രയും പുരോഗമിച്ച മനുഷ്യന് ആവശ്യം ഇല്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം.

എന്തൊക്കെയോ ജീവിതമൂല്യങ്ങൾ, അല്ലെങ്കിൽ നല്ലൊരു മനുഷ്യൻ ആയി ജീവിക്കണം എന്ന് അറിയാൻ ഒരു ആവശ്യവും ഇല്ലാത്ത ഒരു വഴിയിലൂടെ സഞ്ചരിച്ചു , (ചെറുതായി വഴി തെറ്റിയാൽ വിഷപ്പാമ്പിനെ വായിൽ എത്താവുന്ന) പഠിക്കേണ്ട കാര്യം ഉണ്ടോ ? ആ വഴിക്കു പോകാതെയും ബഹുഭൂരിപക്ഷവും നല്ല മനുഷ്യനായി ജീവിക്കുന്നുണ്ട്. പിന്നെ എന്തിനാ അനാവശ്യമായി ആ വഴിക്കു സഞ്ചരിക്കാൻ പോകുന്നെ. മതപഠനം അതുപോലെ ഒരു വഴി ആണ്. അനാവശ്യമായി ഒരു കാര്യവും ഇല്ലാതെ ചിലപ്പോ മനുഷ്യനെ വഴിതെറ്റിക്കുന്ന വഴി. അതൊഴിവാക്കുക. ഒരു നല്ല മനുഷ്യൻ ആവാൻ ഒരു മതത്തിന്റെയും മതപഠനത്തിന്റെയും ആവശ്യം ഇല്ല.

മതപഠനങ്ങൾ ഇല്ലാത്ത ഒരു കിനാശ്ശേരി ആണ് എന്റെ സ്വപ്നം.

#കാക്കരക്കുപഠിക്കുവാ

മോഡി ഭക്തികൊണ്ട് കണ്ണു കാണാതായ ചില നിഷ്കുകൾടെ ഒക്കെ തലയിൽ വെളിച്ചം കയ്യറി തുടങി എന്നതാണു ആകെ ഒരു സന്തോഷം.

Post has attachment
ഇന്ന് 9ാം പിറന്നാള്‍ ആഘോഷിക്കുന്നു 
Photo
Wait while more posts are being loaded