രാവിലെ എഴുന്നേറ്റപ്പോൾ ഒരാഗ്രഹം. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള ജർമ്മനിയെക്കുറിച്ച് വായിക്കണമെന്ന്. ആദ്യം കിട്ടിയത് ഇതാണ് : https://en.wikipedia.org/wiki/Anti-Jewish_legislation_in_prewar_Nazi_Germany
ഐക്യകണ്ഠേനയും അല്ലാതെയുമൊക്കെയായി പാസാക്കിയ മനോഹര നിയമങ്ങളാണ്. ചില സാമ്പിളുകൾ :
In April 1933 the Law for the Restoration of the Professional Civil Service, or 'Civil Service Law', as it was more commonly known when passed, established the ability of the Nazi Party to legally remove undesirables from the civil service profession, including doctors, teachers and lawyers
കണ്ടാ? നിയമപരമായി ഇഷ്ടമില്ലാത്തവരെയൊക്കെ വെളിയിൽ കളയാം.

വേരൊരെണ്ണം : https://en.wikipedia.org/wiki/Nuremberg_Laws "By 1938 it was almost impossible for potential Jewish emigrants to find a country willing to take them. Mass deportation schemes such as the Madagascar Plan proved to be impossible for the Nazis to carry out, and starting in mid-1941, the German government started mass exterminations of the Jews of Europe."

എന്റെ ഡിങ്കാ!
Shared publiclyView activity