Profile cover photo
Profile photo
പി. ജ്യോതി
382 followers -
ഒരു അനോണി
ഒരു അനോണി

382 followers
About
പി. ജ്യോതി's posts

Post has attachment
ചൗദിവി കാ ചാന്ദ് ഹോ...
പാട്ട് റിപ്പീറ്റ് മോഡിലായിപ്പൊയതിനാൽ കുരുത്തക്കേടുകൾ തല്കാലം നിർത്തുന്നു.

Post has attachment

മലർ കൊടിപോലെ...
പച്ചച്ചെങ്കൊടി പോലെ എന്തോ ഒരു കൊടിയാണ്.

പ്രകാശ നാളം ചുണ്ടിൽ മാത്രം, മനസ്സിലാകെ മഹാന്ധകാരം..
റോങ് ബീഡി ബ്രാൻഡ്, കട്ടപ്പൊക!


എന്തിനീ ചിലങ്കകൾ, എന്തിനീ കൈവളകൾ...
ചിലങ്ക സാധാരണ നർത്തകർ കാലിൽ കെട്ടുന്ന ഒരു സാധനമാണ്. കൈവളക‌ൾ‌ കൈയ്യിലിടുന്ന ഒരു തരം ആഭരണമാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപ്പീഡിയ സന്ദർശിക്കുക.

ഉറങ്ങാതെ രാവുറങ്ങീ ഞാൻ...
ങേ! വാട്ടീസ് ഹാപ്പനിങ് ബ്രോ?

പാതിരാവായി നേരം....
ഇല്ല, പതിനൊന്നേ കാലായതേയുള്ളൂ. പാതിരാവാകാൻ ഇനിയുമുണ്ട് നാല്പത്തഞ്ചു മിനിട്ട്.

ബൈ ദ വേ, മച്ചിന്റെ മോളിൽ സാധാരണ അലയുന്നത് മരപ്പട്ടിയും എലിയുമൊക്കെയാണ്.

ഒന്നാനാം കുന്നിന്മേൽ കൂടു കൂട്ടും തത്തമ്മേ...
ങേ! ഇതെപ്പോ മുതലാണ് തത്തമ്മ കുന്നിന്മേൽ കൂടുകൂട്ടാൻ തുടങ്ങിയത്!

കാറ്റും പോയ്, മഴക്കാറും പോയ്...
കാറിന്റെ ടയർ പഞ്ചറായതാണോ?
Wait while more posts are being loaded