Profile cover photo
Profile photo
പിരാന്തന്‍ കോഴിക്കോട്
സംശയിക്കണ്ട, ഞാനൊരു പിരാന്തന്‍ തന്നാ.. എല്ലാരും അങ്ങനെ തന്നാ വിളിക്കണേ.. ഇന്നും ഇന്നലെയും തൊടങ്ങീതല്ല. പെറ്റ തള്ള തന്ന പേരാ.. എഴുപതുകളുടെ അവസാനത്തില്‍ കോഴിക്കോട് കോട്ടപ്പറമ്പ് ആസ്പത്രീല്‍ പേരുകേട്ട ഒരു പേറ്റ്ചി ഉണ്ടായിരുന്നൂത്രെ - സൌദാ ബീവി സൌദാബീവി പേറെടുത്തുന്നു പറഞ്ഞാ നമ്മുടെ നാട്ടുമ്പുറത്ത് കാര്കൊക്കെ വലിയ പേരാ.. ഏതായാലും നമ്മുടെ കഥാ പാത്രവും ഒരു പേരിനും പേറിനും അവിടെ തന്നെ പോയി.. ബീവി സുഖായി പെറ്റു.. ഒത്താച്ചികള്‍ കുട്ടീനെ ബീവീന്റെ തള്ളേടെ കയ്യില്‍ കൊടുത്തു.. പുള്ള കരച്ചിലോടു കരച്ചില്‍. തള്ള ആവുന്നത്ര ലാളിച്ചു നോക്കി. അവസാനം വല്യമ്മ ഒറ്റ പ്രസ്താവം.. ഇതെന്തു പിരാന്താ ദൈവമേ.. അവസാനം ലേബര്‍ റൂമിലേക്ക്‌ തന്നെ തിരിച്ചാക്കി. ഏങ്ങലടിച്ചു അമ്മിഞ്ഞ കുടിക്കുന്ന അവന്റെ കവിളത്ത് കിള്ളിക്കൊണ്ട് ആ അമ്മ അവനു പേരിട്ടു.. പിരാന്തന്‍!

About
പിരാന്തന്‍'s posts

Post has attachment
ഒരു ഫോട്ടോയും വിവിധ പത്രങ്ങളില്‍ വന്നേക്കാവുന്ന അടിക്കുറിപ്പുകളും:

മനോരമ: വേദിയില്‍ പിണറായിയെ കണ്ടപ്പോള്‍ ഉടുമുണ്ട് പോക്കിക്കാണിക്കുന്ന വി എസ് അച്ചുതാനന്ദന്‍ ..
ദേശാഭിമാനി: സഖാവ് വി എസ്സ് കയ്യൂര്‍ ഏരിയാ കമ്മറ്റി സമ്മാനിച്ച കോടി ഉടുത്ത് വന്നപ്പോള്‍ ഇഴയടുപ്പം പരിശോധിക്കുന്ന സഖാവ് പിണറായി.. 
മാധ്യമം: അത്രയ്ക്കങ്ങോട്ട് പൊങ്ങണോ സഖാവേ ..പ്രതിപക്ഷ നേതാവ് വി എസ്സിന്‍റെ ഉയര്‍ത്തിപ്പിടിച്ച മുണ്ട് താഴ്ത്തിയിടുന്ന പിണറായി.. 
യാഥാര്‍ത്ഥ്യം: "ആഭ്യന്തര ശത്രുക്ക"ളാണെങ്കിലും സ്ഥാനം തെറ്റിപ്പോയ വി എസ്സിന്‍റെ വസ്ത്രം നേരെയാക്കികൊടുക്കുന്ന പിണറായി ..
Photo

Post has shared content
ഇങ്ങനെയാണെങ്കില്‍ ജനസംഖ്യ ഇനിയും ഒരു പാട് കൂടിയേക്കും!
"With the technology of today everything is possible." (via +Anastasia Tubanos)
Photo

Post has attachment
രാവണന്‍ മോഡിയെപോലെ! 
Photo

ഏത്ര വലിയ പോസ്റ്റും മറിച്ചുകൊടുക്കപ്പെടും
സമീപിക്കുക:
പിരാന്തന്‍ കോഴിക്കോട്

Post has attachment
ആധുനിക വര്‍ണ്ണ-വര്‍ഗ്ഗ വിവേചനം!
Photo

#സംശയം  
Nudity റിപ്പോര്‍ട്ട് ചെയ്തിട്ടും അമ്മച്ചി കുലുങ്ങുന്നില്ല.
എന്തായിരിക്കും കാരണം?

Post has shared content
#mobile  @ Office
മൊബൈല്‍ ഒരാളുടെ സ്വകാര്യതയാണ്. വീട്ടുകാരും കുടുംബവുമായുള്ള അയാളുടെ പൊക്കിള്‍ ബന്ധമാണ്. രോഗിയായ തന്‍റെ മാതാവിന്റെയും ഗര്‍ഭിണിയായ ഭാര്യയുടെയും വിവരങ്ങള്‍ കൈമാറാനുള്ള എളിയ ഉപാധിയാണ്. ഒരാള്‍ ഓഫീസില്‍ ജോലിചെയ്യുന്ന സമയം അയാളുടെ കുടുംബ ബന്ധം മുറിക്കണമെന്നു പറയുന്നത് ന്യായമല്ല.
#mobile  @ Office
മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നോ ജോലിയില്‍ അലംഭാവം വരുത്തുന്നെന്നോ ആര്‍ക്കെങ്കിലും തോന്നിയിട്ടുണോ?

#mobile  @ Office
മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നോ ജോലിയില്‍ അലംഭാവം വരുത്തുന്നെന്നോ ആര്‍ക്കെങ്കിലും തോന്നിയിട്ടുണോ?

#ഭ്രാന്ത്‌  
ഭ്രാന്ത്‌ പ്രകൃതി അനുഗ്രഹിച്ചു നല്‍കുന്ന ഒരു വരദാനമാണ്. 
അത് മനുഷ്യന്‍റെ വിശുദ്ധി വല്‍ക്കരണമാണ്. 
ആദ്യമായി ലൈങ്കിക ആസക്തി കുറയുന്നു. മറ്റു ദേഹേച്ചകളോടുള്ള ആര്‍ത്തി ഇല്ലാതാവുന്നു.. ജീവിത വിരക്തി കാണിക്കുന്നു. 
ഭ്രാന്തന്മാര്‍ ആരെയും ആക്രമിക്കാറില്ല. (പ്രതിരോധം മാത്രം). ഒരാളെയും ലൈങ്കിക മായി പിഡിപ്പിക്കാറില്ല.
ഭ്രാന്തിനെ കുറിച്ച് സൂക്ഷ്മ മായ പഠനം ആവശ്യമാണ്. (വിപുലമായ ഒരു എഴുത്തിന്റെ പണിപ്പുരയിലാണ്)

അതുകൊണ്ട് എല്ലാമങ്കകളും ധൈര്യമായി എന്നെ ഫോളോ ചെയ്തോളൂ...

Post has shared content
മനോജേട്ടനും ലാലേട്ടനും ഒരായിരം പിറന്നാള്‍ ആശംസകള്‍

എന്നാലും ഞാന്‍ ആലോചിക്കുകയായിരുന്നു..
ഈ ലാലും മനുവും എന്തൊരു ചേര്‍ച്ചയാ..
രണ്ടുപേരുടെയും ബര്‍ത്ത്ഡേ ഒരു ദിവസം!
രണ്ടു പേരും കുപ്പിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ !!
മനോജേട്ടനും ലാലേട്ടനും ഒരായിരം പിറന്നാള്‍ ആശംസകള്‍ :)
Photo
Wait while more posts are being loaded