Profile cover photo
Profile photo
Abhijith Abhi
1,517 followers -
FrIeNdS 4 EvEr...
FrIeNdS 4 EvEr...

1,517 followers
About
Abhijith's posts

പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍ തന്‍ ഏതോ തേരില്‍
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ


പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാല്‍ മലര്‍വനി തീര്‍ക്കും വിരഹനിലാവായ്
മരുവും തീര്‍ക്കും പ്രേമം
(പ്രേമിക്കുമ്പോള്‍ നീയും ഞാനും...)


ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാന്‍ തിരിയില്‍ വീഴാന്‍
ഇടയുവതെന്തിനോ
നിഴലുകള്‍ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മള്‍ (പ്രേമിക്കുമ്പോള്‍ നീയും ഞാനും...)

Post has shared content
Wait while more posts are being loaded