കാറ്റു വേറെതരത്തിൽ വീശിയെങ്കിൽ റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ യോദ്ധായിലെ മൂന്നാമത്തെ പാട്ടയിട്ടു വരേണ്ടിയിരുന്ന പാട്ടാണ്. പവിത്രയിലെ ഈ ചെമ്മാനം..സംഗീത്ശിവനെ റഹ്മാൻ ആദ്യം കേൾപ്പിച്ചത് ഈ പാട്ടായിരുന്നുവെന്നും ഇത് ഇഷ്ടപ്പെട്ടുവെന്നും സിനിമയുടെ ദൈർഘ്യം കൂടുമെന്നുവച്ചാണ് ഒഴിവാക്കിയതെന്നും രവിമേനോന്റെ പാട്ടെഴുത്തിൽ കണ്ടു, നോക്കിയതാ.. ഈ പാട്ട് നേരത്തെ കേട്ടിട്ടില്ല.. ഈണം നല്ല പരിചയം ഉള്ളതായി തോന്നുന്നുമുണ്ട്....

https://www.youtube.com/watch?v=7jCuuM_G1Mc


Shared publiclyView activity