Profile cover photo
Profile photo
sali mon
371 followers
371 followers
About
sali's posts

Post has attachment
**
ഞാനിന്നു തേടുന്നത് നിന്നിലേക്ക്‌ മാത്രം നീളുന്നൊരു വഴിയാണ് ഇനിയുള്ള ജന്മങ്ങളിലും എനിക്ക് നിന്നിലേക്കെത്താൻ ഞാനത് കണ്ടെത്തിയേ മതിയാകു യുഗങ്ങൾക്ക്  അപ്പുറത്ത് നിന്നുപോലും നിന്നിലേക്ക്‌ നീളുന്ന  ഒരു നൂൽ പാലമെങ്കിലും വരും ജന്മങ്ങളിലും എൻറ്റെ മനസ് നിൻറ്റെ മുന്നി...

Post has attachment
ശ്മശാനം
മൂകമായിരുന്നു ആ ശ്മശാനം എന്തിനായിരിക്കാം ശ്മശാനങ്ങൾക്ക് ഇരുമ്പ് വാതിലുകൾ ? ആത്മാക്കൾ പടിയിറങ്ങി പോകാതിരിക്കാനോ ? തുരുബെടുത്ത കമ്പികൾ ആയിരുന്നു . എങ്കിലും ആ വിരലുകളുടെ നനവും നിശ്വാസത്തിന്റ്റ്റെ ചൂടും ഇപ്പോഴും ആ കമ്പികൾക്ക് ഉണ്ടായിരിക്കും . കാരണം അന്ന് വരെ ആ ...

മുള്ള് മുരിക്ക്‌
****************
എന്റെ മുള്ളുകളെ
നീ ഭയക്കുന്നതെന്തിനു ?
എന്റെ നോവുകളുടെ
മുരടിച്ച ശിഘിരങ്ങളാണ്
ഈ മുള്ളുകള്‍ ...
എന്റെ അരഷിതത്വത്തിന്റെ
കൂര്‍ത്ത വെളിപ്പെടുത്തലും.
ഇതു രണ്ടും
ഞാന്‍ നിനക്ക് നല്കുനില്ല .
എന്റെ ശിഘിരങ്ങളില്‍
പൂക്കുന്ന
ഹൃദയത്തിന്റെ
നിറവും
മധുവും
നീയെടുത്തുകൊല്‍ക...
അതു നിനക്കായ്‌ മാത്രം
ഞാന്‍ ചിന്തിയ
പ്രതിരോധതിന്റെ
മാംസവും ,
രക്തവുമാണ് .

Post has shared content

Post has shared content

Post has shared content

Post has shared content

Post has attachment
Wait while more posts are being loaded