Profile cover photo
Profile photo
Arun Arsha
737 followers -
എന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണ അധികാരി
എന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണ അധികാരി

737 followers
About
Posts

Post has attachment
മുഴുക്കുടിയനായ സിമോണ്‍ (എ.ഡി 1632)
നോവല്‍ എ.ഡി 1632 ഭാഗം 1-അദ്ധ്യായം 15 മുഴുക്കുടിയനായ സിമോണ്‍ ഉരുളക്കിഴങ്ങ് വാറ്റിയ ഒന്നരക്കോപ്പ മദ്യവും അയമോദകം വിതറിയ,നെയ്ക്കുമിളകൾ വീർത്തുപൊട്ടുന്ന കനലിൽ ചുട്ട മാട്ടിറച്ചിയുമാണ്  ഡാമിയൻ തന്‍റെ പുതിയ  അതിഥിക്ക് വിളമ്പിയത്.സത്രത്തിന്‍റെ പറഞ്ഞുകേട്ട അതിശയോക്ത...
Add a comment...

Post has attachment
ഡാമിയൻ സത്രം-എ.ഡി 1632
നോവല്‍-എ.ഡി.1632 ഭാഗം -1  അദ്ധ്യായം 14 ഡാമിയൻ സത്രം      "ഡാമിയൻ സത്രം" അതിനോട് ചേർന്നുള്ള മദ്യശാലയുടെ പേരിൽ മാത്രമല്ല മറ്റു പലവിധത്തിലും (കു)പ്രശസ്തമാണ്.തെരുവ് തെണ്ടികളും വേശ്യകളും കൊലപാതികികളും വികലാംഗരും ധനികരും മുഴുക്കുടിയന്മാരും എല്ലാം ചേർന്ന് അതിനെ സന...
Add a comment...

Post has attachment
പുതിയ രക്തം ..പുതിയ യോദ്ധാക്കള്‍(എ.ഡി 1632)
                                                     നോവല്‍-എ.ഡി 1632                                                                  ഭാഗം -1                                                                അദ്ധ്യായം 13                                       ...
Add a comment...

Post has attachment
മാര്‍ത്തയുടെ മരണം നിശ്ചയിക്കപ്പെട്ടതാണ് (എ.ഡി1632)
                                           നോവല്‍ എ.ഡി-1632                                                         ഭാഗം 1                                                   അദ്ധ്യായം 12                          മാ ര്‍ത്തയുടെ മരണം നിശ്ചയിക്കപ്പെട്ടതാണ്      ...
Add a comment...

Post has attachment
ദൌര്‍ഭാഗ്യം വിതയ്ക്കുന്നവര്‍ (നോവല്‍ എ.ഡി-1632)
നോവല്‍ -എ ഡി 1632  ഭാഗം 1  അദ്ധ്യായം 11   ദൌര്‍ഭാഗ്യം വിതയ്ക്കുന്നവര്‍                                                                     The beginning was HERE നിരനിരയായി വെട്ടിയൊതുക്കിയ അലങ്കാര ചെടികള്‍ കൊണ്ട് മനോഹരമാക്കിയ കൊച്ചു മുറ്റം.കല്ലു പാകിയ ഇടുങ്...
Add a comment...

Post has attachment
ട്രുജിലോയിലെ കറുത്ത മെത്രാന്‍ (നോവല്‍ എ.ഡി-1632)
നോവല്‍ എ.ഡി -1632 ഭാഗം 1 അദ്ധ്യായം 10 ട്രുജിലോയിലെ കറുത്ത മെത്രാന്‍  To read from beginning click HERE   "ഇതൊട്ടും ഗുണകരമല്ലാത്ത പ്രവണതയാണ് ചങ്ങാതീ.ഈ കൊടുംതണുപ്പില്‍ ഒരുമിച്ച് നമ്മള്‍ അത്താഴം കഴിച്ചു...തീകാഞ്ഞു.അതിനപ്പുറം എന്ത് ബന്ധമാണ് നമ്മള്‍ തമ്മിലുള്ളത്...
Add a comment...

Post has attachment
പാപികളുടെ അത്താഴം (എ.ഡി-1632)
പാപികളുടെ അത്താഴം നോവല്‍ -എ .ഡി -1 6 3 2 ഭാഗം -1 അദ്ധ്യായം -9                                                      Click HERE to read from the beginning         പുതപ്പിനുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന ഒരു കൃശഗാത്രരൂപം-അങ്ങനെയാണ് ആദ്യം തോന്നിയത്.അടുത്തുചെന്നപ...
Add a comment...

Post has attachment
വെസാല്‍കോയുടെ നരകയാത്ര (എ.ഡി 1632)
വെസാല്‍കോയുടെ നരകയാത്ര നോവല്‍ -എ.ഡി1 632 ഭാഗം -1 അദ്ധ്യായം -8    ആ മൂകയാത്ര കാപ്രിയോ പര്‍വ്വതത്തിന്റെ ദുസ്സഹമായ കയറ്റം പൂര്‍ത്തിയാക്കുവാന്‍ നാല് ഫര്‍ലോങ്ങ്‌ മാത്രം ശേഷിക്കവേ,അതിശക്തമായ കിഴക്കന്‍ കാറ്റില്‍ ചുരം മൂളിത്തുടങ്ങി.ശീതക്കാറ്റ് ചെവിക്കുള്ളില്‍ കുത്ത...
Add a comment...

Post has attachment
ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ
നോവൽ എ .ഡി 1 6 3 2 ഭാഗം 1 -അദ്ധ്യായം 7 ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ      ഇടവിട്ടുള്ള മഴച്ചാറ്റലില്‍ ലൂയിസ് നനഞ്ഞുകുതിര്‍ന്നു.ആ നശിച്ച യാത്ര പെട്ടെന്ന്‍ അവസാനിപ്പിക്കുവാനുള്ള തത്രപ്പാടില്‍ അവന്റെ കറുമ്പന്‍ കുതിര അതിന്റെ സര്‍വ്വ ശക്തിയുമെടുത്താണ് പാഞ്ഞത്.ലൂയ...
Add a comment...

Post has attachment
Photo
Add a comment...
Wait while more posts are being loaded