1941, ഇന്ത്യയിലെ പുസ്തകങ്ങളുടെ പകർപ്പവകാശത്തിന്റെ കാര്യത്തിൽ പ്രധാനപ്പെട്ട വർഷമാണ്. 

1992-ൽ ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യൻ പകർപ്പവകാശനിയമമനുസരിച്ച് 50 വർഷം എന്ന പകർപ്പവകാശകാലാവധി 60 വർഷമായി. അതുകൊണ്ട് 1941-ൽ മരിച്ചവരുടെ കൃതികൾക്ക് 2001-വരെ പകർപ്പവകാശമുണ്ട്. 

നിലവിൽ 1996-നു മുമ്പ് ഇന്ത്യയിൽ പകർപ്പവകാശം തീർന്നവ മാത്രമേ യു.എസിൽ പൊതുസഞ്ചയത്തിലാവുകയുള്ളൂ.

1923-ന് മുമ്പ് പ്രസിദ്ധീകരിച്ച കൃതികൾക്ക് ഇത് ബാധകമല്ല. അത് യു.എസിൽ പൊതുസഞ്ചയത്തിലാണ്.

(പോസ്റ്റ് തിരുത്തിയിട്ടുണ്ട്)
Shared publiclyView activity