#Kavaratti
സാന്റി ബീച്ച് .... കവരത്തിയുടെ വടക്കേ അറ്റം..... ഒരു പത്ത് വര്‍ഷത്തിനു ഇപ്പുറം ഏകദേശം അമ്പതു മീറ്ററിനടുത്തു കടലെടുത്തുപോയി ഈ ഭാഗം എന്ന് പറയുന്നു അവിടെ ഉള്ളവര്‍. അതിനെ സാധൂകരിക്കാന്‍ എന്നവണ്ണം, തിരയടിച്ചു തകര്‍ന്നു കിടക്കുന്ന ഒരു പഴയ കെട്ടിടം.... കടലാക്രമണം തടയാന്‍ കൂറ്റന്‍ കരിങ്കല്ലുകളും മറ്റും പാകിയിരിക്കുന്നു ഇപ്പോള്‍ കടല്‍ത്തീരത്ത്......
Photo
Shared publiclyView activity