Profile

Cover photo
60 followers|72,371 views
AboutPostsPhotosVideos

Stream

Islam Onlive

Shared publicly  - 
 
ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ശബ്‌നം ഹാഷ്മി അവിടെ ഉണ്ടായിരുന്നു. ഗുജറാത്തിലെ പാവപ്പെട്ട തൊഴിലാളികള്‍ക്കിടയിലായിരുന്നു അവരുടെ പ്രവര്‍ത്തനം. ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന അവശര്‍ക്ക് വേണ്ടിയും അവര്‍ രാപ്പകല്‍ ഭേദമില്ലാതെ അധ്വാനിച്ചു. തെരഞ്ഞെടുപ്പില്‍ നല്ല റിസള്‍ട്ട് ഉണ്ടാവുമെന്ന് തന്നെ അവര്‍ പ്രതീക്ഷിച്ചു. പക്ഷേ ഗുജറാത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കടുത്ത നിരാശയാണ് സമ്മാനിച്ചത്. Read.. http://islamonlive.in/story/2013-01-26/1359175579-047223
 ·  Translate
1
Add a comment...

Islam Onlive

Shared publicly  - 
 
ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് പഠനത്തിന്റെയും ജോലിയുടെയും പേരില്‍ വിവാഹം നീട്ടിവെക്കുകയെന്നത്. ദുരന്തത്തിലേക്കാണ് ഇത്തരം നടപടികള്‍ നമ്മെ നയിക്കുകയെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിക്കുകയാണ്. എല്ലാം കൊണ്ടും യോജിക്കുന്ന യുവാക്കളുടെ വിവാഹാഭ്യര്‍ഥനകള്‍ പോലും പെണ്‍കുട്ടിയുടെ പഠനം പറഞ്ഞ് രക്ഷിതാക്കള്‍ മുടക്കാറുണ്ട്. അതുപോലെ തന്നെ കുടുംബം കൊണ്ടും ദീനുകൊണ്ടും എല്ലാം യോജിക്കുന്ന വിവാഹാലോചനകള്‍ യുവാവ് ഇപ്പോഴും പഠിക്കുകയാണ് അവന് ജോലിയില്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെടാറുണ്ട്. രക്ഷിതാക്കള്‍ ഇതിലെല്ലാം ചില നല്ലകാര്യങ്ങള്‍ കാണുന്നുണ്ടാകാം. Read.. http://islamonlive.in/story/2013-01-24/1359021213-047188
 ·  Translate
1
1
Add a comment...

Islam Onlive

Shared publicly  - 
 
എന്നാല്‍ ഇസ്‌ലാമിക ലോകം ഈ മത്സരത്തിനുള്ള ശേഷി ഇതുവരെ നേടിയെടുത്തിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ പരസ്പരം കലഹിക്കാന്‍ വേണ്ടി അവരുടെ ആയുധങ്ങള്‍ വാങ്ങുന്ന കേവല മാര്‍ക്കറ്റുകളായി പരിണമിക്കുകയാണുണ്ടായത്. 
ഭൗതിക വിജ്ഞാനീയങ്ങളില്‍ വിളങ്ങി നിന്ന ഉന്നതരായ ഇസ്‌ലാമിക വ്യക്തിത്വങ്ങളുടെ പേരുകള്‍ നമുക്കറിയാം. ആഗോള ശാസ്ത്രത്തിന്റെയും ചിന്തയുടെയും മണ്ഡലത്തില്‍ അതിന് അതിന്റെതായ വിലയും നിലയുമുണ്ട്.... http://islamonlive.in/story/2013-01-22/1358834355-047135
 ·  Translate
1
1
Add a comment...

Communities

Islam Onlive

Shared publicly  - 
 
പരിശുദ്ധമായൊരു കരാറാണ് വിവാഹം. വിവാഹമോചനമാകട്ടെ, എപ്പോഴും, അവസാന ശരണവുമാണ്. സുഖദുഖങ്ങളില്‍ പരസ്പരം പങ്കാളികളായിരിക്കുമെന്ന് നിങ്ങളും ഭര്‍ത്താവും ശപഥം ചെയ്തതാണ്. ഇപ്പോഴുള്ളത് ഒരു ദുഖകരമായ അവസ്ഥയാണെന്നാണ് കത്ത് സൂചിപ്പിക്കുന്നത്. 
അയാള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടോ? തന്റെ ദുസ്വഭാവം ഒഴിവാക്കി നല്ലൊരു മനുഷ്യനായി വര്‍ത്തിക്കാന്‍ അയാള്‍ സന്നദ്ധനാണെങ്കില്‍, അയാളോട് സഹകരിച്ചു പോകാന്‍ നിങ്ങള്‍ തയ്യാറാണോ? Read more.. http://islamonlive.in/story/2013-02-02/1359778509-057362
 ·  Translate
1
1
Add a comment...

Islam Onlive

Shared publicly  - 
 
ഫ്രഞ്ച് വിപ്ലവം മുതല്‍ ആധുനിക ലോകത്തെ വിമോചന പോരാട്ടങ്ങള്‍ വരെയുള്ളവ പതിനായിരങ്ങളുടെ രക്തംനല്‍കേണ്ടി വന്ന രക്തരൂക്ഷിത വിപ്ലവമായിരുന്നെങ്കില്‍ ചരിത്രത്തിലെ നിര്‍ണായകമായ രക്തരഹിത വിപ്ലവം അറബ് വസന്തത്തിലൂടെയാണ് യാഥാര്‍ഥ്യമായത്... Read.. http://islamonlive.in/story/2013-01-25/1359088908-047197#top
 ·  Translate
1
Add a comment...

Islam Onlive

Shared publicly  - 
 
അനിസ്‌ലാമിക ചുറ്റുപാടില്‍ ജോലി ചെയ്യുമ്പോഴുള്ള അപായ സാധ്യതകളെ നന്നായി മനസ്സിലാക്കിയ ഒരു വനിതയാണ്, വലിയൊരു യൂനിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി നോക്കുന്ന ഫിദ. ജാഗ്രത പാലിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ നിഷേധാത്മക രൂപത്തില്‍ തന്നെ സ്വാധീനിച്ചേക്കുമെന്ന് അവര്‍ക്കറിയാം. ആദ്യഘട്ടത്തില്‍, സഹപ്രവര്‍ത്തകരോടൊപ്പം അവര്‍ ഭക്ഷണം കഴിച്ചിരുന്നു. പക്ഷെ, ബൊയ്ഫ്രണ്ട്, മദ്യപാനം തുടങ്ങിയ നിഷിദ്ധ കാര്യങ്ങളിലെ അലസമായ സംഭാഷണങ്ങളാണ് അവിടെ കൂടുതല്‍ നടക്കുന്നതെന്ന് പെട്ടെന്ന് അവര്‍ മനസ്സിലാക്കി.Read more>> http://islamonlive.in/story/2013-01-22/1358843526-047140
 ·  Translate
1
1
Add a comment...

Islam Onlive

Shared publicly  - 
 
 മീഡിയയുടെ വൃത്തം നൂറ് മടങ്ങെങ്കിലും വിപുലമായിക്കാണണം. പക്ഷെ, അവയത്രയും ഭീമന്‍ മുതലാളിത്ത കുത്തകകളുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണെങ്കില്‍ പ്രതിലോമ ശക്തികള്‍ അനുദിനം ശക്തിപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ അഴിമതി അതിന്റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്നു. സാമുദായിക മുന്‍ധാരണകളെക്കുറിച്ചും ന്യൂനപക്ഷ വിരുദ്ധതയെക്കുറിച്ചും അദ്ദേഹം നന്നായി തന്നെ ഉപന്യസിച്ചിട്ടുണ്ട്. അമര്‍ത്യാ സെന്‍ 1982 വരെയുള്ള കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്... http://islamonlive.in/story/2013-01-16/1358328415-037030#top
 ·  Translate
1
Add a comment...
Communities
Contact Information
Contact info
Phone
editor@islamonlive.in
Story
Tagline
Leading Malayalam Islamic web portal