Profile cover photo
Profile photo
ബെഞ്ചാലി .കോം
99 followers -
http://benchali.blogspot.com/
http://benchali.blogspot.com/

99 followers
About
ബെഞ്ചാലി's posts

Post has attachment
മുസ്ലിം ആവിർഭാവവും ദേശീയതയും
ഇന്ത്യൻ
സമുദ്രത്തെ ' അറബ് തടാക 'മെന്ന് വിളി ക്കാൻ മാത്രം വാണിജ്യ ബന്ധം
അറബികൾക്കുണ്ടായിരുന്നു. മേഖലയി ൽ എവിടെ എങ്കിലും കോളനീവാഴ്ച്ചയോ, ഒരു ഏകീകൃത രാജ്യമൊ അതിനുള്ള ആഗ്രഹമോ അറബികള്‍ക്കും അവരിലൂടെ തദ്ദേശീയരിൽ രൂപപെട്ട മുസ്‌ലിംകള്‍ക്കു മുണ്ടായിരുന്നില്ല . അ റബി...

Post has attachment
യാത്ര ജീവിതത്തിന്റെ ഒഴുക്ക്
ഒരു ബിന്ദുവിൽ നിന്നും മറ്റൊരൂ ബിന്ദുവിലേക്കുള്ള
ചലനം തൂലികയിലൂടെയാകുമ്പോൾ പുസ്തകങ്ങളായ് പിറക്കുന്നു , ബ്രഷിലൂടെയാകുമ്പോൾ
ചിത്രരചനകളായും വാക്കുകളിലൂടെ കഥ പ്രസംഗങ്ങളും കവിതാ പരായണങ്ങളുമൊക്കെയായ്
തീരുന്നു , മനുഷ്യാത്മാവിൽ നിന്ന് സ്വപ്നങ്ങൾ ജനിക്കുന്നു , മനുഷ്യ...

Post has attachment

Post has attachment
ഐസീസും അജണ്ടകളും
ഖുറസാനും (1)  ഇതര മിഡ്ലീസ്റ്റ് ഭാഗങ്ങളും അതിന്റെ വിഭവങ്ങളും വർഷങ്ങളായി ലോക സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കളിക്കളമാണല്ലൊ. രാഷ്ട്രീയ മാറ്റങ്ങൾ ഏറെ നടന്നിട്ടും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ അടുത്തെങ്ങും കാണാനില്ല , സയണിസ്റ്റ് സാമ്രാജ്യത്വ കഴുകന്മാർ വട്ടമിട്ട...

Post has attachment
ഐസീസും അജണ്ടകളും
ഖുറസാനും (1)  അതിലെ വിഭവങ്ങളും വർഷങ്ങളായി ലോക സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കളിക്കളമാണല്ലൊ. രാഷ്ട്രീയ മാറ്റങ്ങൾ ഏറെ നടന്നിട്ടും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ അടുത്തെങ്ങും കാണാനില്ല , സയണിസ്റ്റ് സാമ്രാജ്യത്വ കഴുകന്മാർ വട്ടമിട്ട് പറക്കുമ്പോൾ വെള്ളരിപ്രാവിനെ...

Post has attachment
സ്ത്രീ സുരക്ഷാ ബോധവും വിപണന സൂത്രങ്ങളും
ഇന്ന്
ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ് സ്ത്രീകളുടെ ആരോഗ്യ ശുചിത്വം.
അശുദ്ധികളൊക്കെ തുടച്ചു വൃത്തിയാക്കി കൊടുക്കുന്ന ഏറെ ഉല്പന്നങ്ങളിന്ന്
മാർകറ്റുകളിൽ ലഭ്യമാണ്. മനുഷ്യ സമൂഹത്തിന്റെ പാതിയായ സ്ത്രീകൾക്ക്
ഒഴിച്ചുകൂടാത്തവയാണ് ആധുനിക ലോകത്തിലെ പല ഉല്പന്...

Post has attachment
ത്രീഡി പ്രിന്റിങ്ങിൽ സോളിഡ് കൺ‌സപ്റ്റ്
ഫാക്സിമെയിൽ വഴി സ്കാൻ ചെയ്തു സന്ദേശം അയക്കുന്നത്
പോലെ ഭാവിയിൽ വസ്തുക്കളെയും അയക്കാനാവുന്നതാണെന്ന് വർഷങ്ങൾക്ക്
മുമ്പ് ബിബിസി സയൻസിൽ വായിച്ചതോർക്കുന്നു . ഒരു പ്രൊഡക്റ്റിനെ സ്കാൻ ചെയ്തു അതിന്റെ നിർമ്മിതിയെങ്ങിനെയാണെന്ന്
കണ്ടെത്തുക പ്രയാസമായിരിക്കില്ല , പ്രത്യേ...

Post has attachment
ആഫ്രിക്കൻ രാജ്യങ്ങളിൽ കൊലയാളിയുടെ രൂപം സ്വീകരിക്കുന്നത് ആചാരങ്ങളാണ്. അവയുടെ ചിത്രം പുറം ലോകത്ത് എത്താതിരിക്കാൻ മാത്രമെ ഭരണകൂടം ശ്രമിക്കുന്നുള്ളൂ. കുഞ്ഞിന് ശരീരവും മുടിയും വെളുത്തതും ചെമ്പിച്ചുള്ള കണ്ണുകളുമാണെങ്കിൽ ആഫ്രികൻ ബ്ലാക്ക് മാർക്കറ്റിൽ പറയുന്ന വില കിട്ടും! അൽബിനോസ് എന്നുവിളിക്കുന്ന ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ആഭിചാരക്കാർ നരഹത്യക്ക് ഉപയോഗപെടുത്തുക വഴി നിർഭാഗ്യങ്ങളൊഴിഞ്ഞുപോകുമെന്നും ജീവിതം സുഖകരമാവുമെന്നാണ് വിശ്വാസ ആചാരങ്ങളിൽ ഉള്ളത്.

Post has attachment
മനുഷ്യത്വം മറന്ന ജീവികളും കളറ് നഷ്ടപെട്ട അൽബിനോസുകളും.
അമ്മയുടെ മാറത്ത് ഒട്ടിപ്പിടിച്ചമ്മിഞ്ഞ നുകരുന്ന കുഞ്ഞിന്റെ കവിളിൽ കൂടി പാൽ ഒലിച്ചിറങ്ങി , ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി ഇവിടെ ത്തുന്നത് വരെ കുറേ സമയം പാൽ നൽകത്തതിനാൽ കൂടുതലായി വരുന്ന പാല് ശ്വാസ തടസമുണ്ടാക്കുമോ എന്ന പേടിയിൽ സിസ്റ്റർ എങ്ങിനെ നിയന്ത്രിക്കണമ...

Post has attachment
Wait while more posts are being loaded