Profile cover photo
Profile photo
James Perumana
2,081 followers -
I am Plus , alway Plus, at Plus,
I am Plus , alway Plus, at Plus,

2,081 followers
About
Posts

Post has attachment

Post has attachment
നേരം പന്ത്രണ്ട്‌ മണി ആകാറായി. പ്രഭാത ഭക്ഷണത്തിന്‌ പകരം ഓരോ ബ്ലോക്കുകളിലും ഉച്ചഭക്ഷണത്തിന്‍റെ മഞ്ചല്‍ എത്തിച്ചേര്‍ന്നു. വൃത്തിയായ വെള്ളത്തുണിക്കടിയില്‍ ടൈംപീസിന്‍റെ ആകൃതിയില്‍ അടിച്ചുണ്ടാക്കിയ ചോറും പിന്നെ ചപ്പാത്തിയും; ബക്കറ്റുകളില്‍ ആവി പറക്കുന്ന മത്തിക്കറി. ബുധനാഴ്‌ചത്തെ പതിവ്‌ അളിഞ്ഞ ഉണക്കമത്സ്യമാണെന്നിരിക്കെ മത്തിക്കറിയിലേക്കുള്ള മാറ്റം! തടവുകാരെ കൊതിപിടിപ്പിക്കാന്‍. പക്ഷെ, ഇത്തവണ പ്രലോഭനത്തിന്‌ ആരും അടിപ്പെട്ടില്ല. സമരത്തിന്‍റെ ആവേശം അത്രയും പ്രബലമായിരുന്നു. read more http://malayalanatu.com/archives/5567

Post has attachment

Post has attachment
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റേയും ഭരണഘടന സ്ഥാപനമായ കോടതിയുടേയും പരിശോധനയില്ലാതെ, അഥവാ ഭക്തജനങ്ങളായവരുടെ ആരുടേയും ഇടപെടലില്ലാതെ ,ഈ സമ്പത്തും ക്ഷേത്ര സൗകര്യങ്ങളും ഉള്ളിന്റെയുള്ളിൽ പഴയ ജാതി പ്രമാണിത്തം കൊണ്ടു നടക്കുന്നവർക്കും അവരുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘ പരിവാരകൂട്ടങ്ങൾക്കും ഒതുങ്ങി കിട്ടണമെന്നതിനുമാണ് ശ്രീ കുമ്മനവും കൂട്ടരും നിർബന്ധം പിടിക്കുന്നത്. ആരുടേതാണ് ഈ ക്ഷേത്രവും അതിരിക്കുന്ന ഭൂമിയും ക്ഷേത്രത്തിൻറെ തായിക്കാണുന്ന ക്കാണുന്ന സ്വത്തുമെല്ലാം ?ഒന്നും ആരും പൂജിച്ച് സൃഷ്ടിച്ചതല്ല. എല്ലാം പൊതു ജനങ്ങളുടേതാണ്. അവയെല്ലാം പൊതു സ്വത്താണ് . മണ്ണിൽ പണിയെടുത്തവർ അധ്വാനിച്ചതിൻറെ ഫലമാണതെല്ലാംഎല്ലാ ക്ഷേത്രവും അവയുടെ സമ്പത്തും ! read more http://malayalanatu.com/archives/5554

ചരിത്ര കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍ കൊണ്ടാണ് വത്സന്‍ തന്റെ ശില്‍പകലാ ജീവിത കാലങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. Sculpture Age, Bronze Age, Stone Age, New Clearage, Drainage എന്നിങ്ങനെ പോകുന്നു അത്. Stone Age ല്‍ പെടുന്ന ചെങ്കല്‍ നിര്‍മ്മിത ജാമിതീയ അമൂര്‍ത്ത ശില്‍പങ്ങളില്‍ മനുഷ്യ ശരീര ചലനങ്ങളുടെ രൂപഘടനകളെയാണ് ആവാഹിച്ചിരിക്കുന്നത്.​ ​ read more http://malayalanatu.com/archives/5535

വാര്‍ഡര്‍മാര്‍ അഞ്ചും ആറും പേര്‍ വീതം ഓരോ ബ്ലോക്കിലേയ്ക്കും യാത്രയായി. ഇരുപത്‌ തടവുകാരെ വീതം പുറത്തിറക്കി കക്കൂസിലേക്കും വെള്ളത്തൊട്ടിയിലേക്കും തിരിച്ച്‌ ബ്ലോക്കിലേക്കും നയിച്ചുകൊണ്ടിരുന്നു. ബ്ലോക്ക്‌ വാതില്‍ക്കല്‍വെച്ച്‌ അവര്‍ക്ക്‌ പ്രഭാതഭക്ഷണം നല്‍കി എല്ലാവരെയും അകത്താക്കി പൂട്ടി. തടവുകാര്‍ പോകുമ്പോഴും വരുമ്പോഴും ഒന്നാം ബ്ലോക്കിന്‍റെ കിഴക്കേ മൂലയിലെ തെങ്ങിന്‍ മുകളിലേക്ക്‌ തിരിഞ്ഞ്‌ തിരിഞ്ഞ്‌ നോക്കിക്കൊണ്ടിരുന്നു. പുറകെ വന്നിരുന്ന വാര്‍ഡര്‍മാര്‍ ലാത്തി വീശി പുലഭ്യം പറഞ്ഞു. ജോലിഭാരത്താല്‍ അവര്‍ ശരിക്കും വലഞ്ഞിരുന്നു. read more http://malayalanatu.com/archives/5531

അംബയ്ക്കയഞ്ഞ മുലക്കച്ച
ഉത്തരീയമാക്കാത്ത
ഭീഷ്മരോരിടഞ്ഞു തോറ്റ
പരശുരാമന്‍റെ സ്വന്തം
നാട്ടുകാര്‍ ഞങ്ങള്‍
സൂര്യതാപം കുടിച്ചന്ധരായ്
ഉടുതുണിയഴിപ്പതും,
ഛര്‍ദ്ദിച്ച ചന്ദ്രാതപത്തിന്‍
കണക്കിനായ്
വര്‍ഷങ്ങളെ മെതിച്ചാ-
ഴക്കു നെല്ലുമായ്
നാടു നന്നാക്കുവോര്‍
നിന്നു നന്നാകുവോര്‍. read more http://malayalanatu.com/archives/5526
Wait while more posts are being loaded