Profile cover photo
Profile photo
Arun Chullikkal
1,116 followers -
When I turn back I don't regret, cause what I do now is just a continuation of everything I did before.
When I turn back I don't regret, cause what I do now is just a continuation of everything I did before.

1,116 followers
About
Arun's posts

Post has attachment

Post has attachment
കുരിശിന്റെ വഴി
ആ വെള്ളിയാഴ്ച കുരിശു ചുമക്കാൻ അവരൊരു ക്രിസ്തുവിനെ തിരയുകയായിരുന്നു പടയാളികളും ചാട്ടവാറുകളും മുഖമൊപ്പാൻ കീറിയൊരു തുണിയും ഇടക്ക് വീണാൽ കുരിശെടുക്കാൻ ഒരു പകരക്കാരനും തയാറായി നിന്നിരുന്നു ആണികൾ രാകി രാകി മിനുക്കി രാത്രി തീരുവോളം അവർ ക്രിസ്തുവിനെ തിരഞ്ഞു കൊണ്ടേയ...

Post has attachment
ഫീവര്‍ ഫീവര്‍ ഭായി ഭായി
സോള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ ഷെഫീഖ് എന്ന കഥാപാത്രം തമാശയായി പറയുന്ന ഒരു കാര്യമുണ്ട്. "രണ്ടീസായിട്ട് നല്ല കോളാണല്ലോല്ലേ? കാലം തെറ്റിയ മഴ, ചൂട്, കാറ്റ്... സൂക്കേട് പടര്‍ന്നു പിടിക്കാന്‍ പറ്റിയ സാഹചര്യാ... പിന്നെ മൊതലാളി,...

Post has attachment
വിലയിടുന്നവർ
തളർന്നുറഞ്ഞു പോയ   ഇമകളെ   കൊളുത്തിന്റെ   മുനയിലുടക്കി   പിളർന്നു വെച്ചത്   അവളുടെ   നീട്ടി വിളിയാണ് അപ്പോളവൾ   പകുതി തുറക്കാൻ   ബാക്കിയുള്ള   ചില്ലിന്റെ നിഴലിൽ അര മുറുക്കുകയായിരുന്നു ചിറകുകൾ   മടക്കി കെട്ടി വെച്ച   തത്തയില്ലാതെ   അവളെന്റെ   ആയുർരേഖ   വരക്ക...

Post has attachment
പ്രേമം: മൂവി റിവ്യൂ
ചിലയാളുകളെ, ചില സ്ഥലങ്ങളെ, ചില കാര്യങ്ങളെ ഇഷ്ടപ്പെടാന്‍ ഒരുപാട് സമയമെടുക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ അകന്നു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യും. അത് പോലെ ഒരു ഫീല്‍ നല്‍കുന്ന ചിത്രമാണ് പ്രേമം. പ്രേമം പൈങ്കിളി ആകുന്നത് സ്വഭാവികമാണ്. ആ സ്വാഭാവികത അതേ പോലെ പകര...

Post has attachment
പിന്തുടർച്ച...
മരിച്ചയാൾക്ക്‌ ഉപചാരമർപ്പിക്കാൻ ഫേസ്ബൂക്ക്  പ്രൊഫൈലിൽ ചെന്നതാണ് വാക്കുകൾ പിടിതരാതെ നിൽക്കുമ്പോൾ കണ്ണുകൾ നീലിച്ചു തിണർത്ത ഒരൈക്കണിൽ തറഞ്ഞു നിന്നു  "ഫോളോവ്ഡ്" 'നിങ്ങളെ ഞാൻ പിന്തുടരുന്നു'

Post has attachment
ഒരു വടക്കന്‍ സെല്‍ഫി: മൂവി റിവ്യൂ
ഫേസ്ബുക്കില്‍ കുറച്ച് നാള്‍ മുന്‍പ് ട്രെന്‍ഡ് ആയിരുന്ന ഒരു
സ്റ്റാറ്റസ് മെസേജ് ആയിരുന്നു “ഓരോ സെല്‍ഫിക്കും പറയാനുണ്ടാകും ഡിലീറ്റ്
ചെയ്യപ്പെട്ട 99 സെല്‍ഫികളുടെ കഥകള്‍.” എത്ര തവണ എടുത്താലാണ് ഒരു നല്ല
സെല്‍ഫി കിട്ടുന്നത് എന്ന് സാരം. വടക്കന്‍ സെല്‍ഫി അങ്ങിനെ ...

Post has attachment
To South Africa (2015)
ഒരു മഴയിലൊഴുകി ഒലിക്കും നിറങ്ങളിൽ ലോകസ്വപ്നം വരച്ചവരായിരുന്നു അവർ, മഴയുടെ നിയമങ്ങളിൽ പതറി വീണവർ, നെഞ്ചിനടിയിൽ ചതയുന്ന പച്ചപ്പുല്ലിന്റെ വേരിൻ വിടവിലൂടെ സ്വപ്നങ്ങൾ ചോരുന്നത്‌ നോക്കി നിന്നവർ... പെയ്യുവാനിരു മിഴികളിൽ ഒരു മേഘം കൂടി തങ്ങി നിൽക്കേ ഇനിയവർ കാണുന്ന സ...

Post has attachment
കേരളത്തിന്‍റെ ബജിറ്റ്: ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!
കോഴവിവാദത്തില്‍ പെട്ട ധനമന്ത്രിയുടെ ബജിറ്റ്. തടയാന്‍ രാപ്പകല്‍
നിയമസഭാമന്ദിരത്തില്‍ കുത്തിയിരുന്ന്‍ സമരം. രാവിലെ ഒന്‍പത് മണി.
നിയമസഭയില്‍ മൂന്ന് തവണ ബെല്ലടിക്കുന്നു. മൂന്നാമത്തെ ബെല്ലോട് കൂടി
ബജിറ്റ് നാടകം ആരംഭിക്കുന്നു. ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര...

Post has attachment
മഹത്വത്തിന്‍റെ രാജാവ്: ഉല്‍പ്പന്‍ കഥകള്‍ 7
ഇലക്ഷന്‍ തോറ്റ ഹാങ്ങോവറില്‍
ഉല്‍പ്പന്‍ നടന്നിരുന്ന കാലം.കുറെനാള്‍ നേതാവ് കളിച്ചു നടന്ന ഉല്‍പ്പന്
പെട്ടെന്നൊരു ദിവസം അണികളും ആരവവുംഇല്ലാതായപ്പോള്‍ വല്ലാത്ത ഒരിത്. ഐ മീന്‍
ഈ അധികാരമില്ലാതെ, പ്രതിപക്ഷസീറ്റ്പോലുമില്ലാതെ തേരാപ്പാരാ നടക്കേണ്ടി
വരുന്ന ചില മുന്...
Wait while more posts are being loaded