Profile cover photo
Profile photo
KM RAJAN ARYA
About
KM RAJAN's posts

Post has attachment
ഇനിയും ഒരു ഊഴം നമ്മൾ നൽകേണമോ......
     നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ശിലയാണ് ഇതിഹാസങ്ങൾ .ധർമ്മത്തിന്റെ മഹത്വം ജനങ്ങളിലേക് എത്തിക്കുക എന് ന വ്യക്തമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ടവ .അതുകൊണ്ടു തന്നെ അതിനനുസൃതമായ വിധമാണ് അവയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഇതിഹാസകാരന്മാർ അവതരിപ്പിച്ചിരിക്കുന്...

Post has attachment
**
ദയാനന്ദ സന്ദേശം വൈദിക ദാര്‍ശനിക മാസികയുടെ ഡിസംബര്‍   2014 (പുസ്തകം 2  ലക്കം 6 ) പ്രസിദ്ധീകരിച്ചു. ഈ ലക്കത്തിലെ സവിശേഷതകള്‍ :- മുഖവാണി : രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍  ഋഗ്വേദം ദയാനന്ദ ഭാഷ്യം (മലയാള തര്‍ജ്ജമ) പൂനാ പ്രവചനം അഥവാ ഉപദേശമഞ്ജരി - മഹര്‍ഷി ദയാനന്ദ...

Post has attachment
വൈദിക ധര്‍മ്മം എന്ത്? എങ്ങിനെ?
1. നമ്മുടെ ഏറ്റവും പ്രാചീനമായ ധര്‍മ്മമാണ് വൈദിക ധര്‍മ്മം (ഇന്നത്തെ ഹിന്ദു ധര്‍മ്മം). ഇതിന്‍റെ അടിസ്ഥാനം നാല് വേദങ്ങള്‍ ആണ് (ഋഗ്വേദം,യജുര്‍വേദം,സാമവേദം,അഥര്‍വവേദം). അവയ്ക്ക് പുറമേ ആര്‍ഷ ഗ്രന്ഥങ്ങള്‍ ആയ 4 ഉപവേ ദങ്ങള്‍ (ആയുര്‍വ്വേദം.ധനുര്‍വേദം,ഗന്ധര്‍വവേദം,അര്...

Post has attachment
ജ്യോതിഷം : സത്യവും മിഥ്യയും
വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന് ‍ വിഷമമാണ്. എന്നാല്‍ അവ ഗണിത ജ്യോതിഷമാണ്‌.ഇന...

Post has attachment
തന്ത്ര-മന്ത്രങ്ങള്‍ : സത്യവും മിഥ്യയും
ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈ പുരുഷാര്‍ത്ഥത്താല്‍ അഥവാ പരിശ്രമത്താല്‍ മാത്രമേ ഏതൊരുകാര്യവും നേടിയെടുക്കാനാവു. കേവലം മനോരഥത്താല്‍ (മനോരജ്യത്താല്‍) നടക ്കില്ലെന്നര്‍ത്ഥം. ഇന്നത്തെ വൈജ്ഞാനിക യുഗത്തില്‍ ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്നവര്‍ പെട്ട...

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded