Profile cover photo
Profile photo
Eldho jose
104 followers -
If I'm crazy..., If I'm lazy..., If I'm fool..., If I'm weak..., If I'm ugly..., If I'm poor...., If I'm …????, This is me........... Accept me as exactly as I am. I'm a human being with all of these defects.....

104 followers
About
Posts

Post has attachment
**
യുദ്ധത്തില്‍ മരിച്ച കുട്ടികള്‍ അമ്മമാരുടെ ചുരത്താതെപോയ മുലകള്‍, പ്രാവുകള്‍ ..... ഒലിവിലകളാല്‍ അലങ്കരിച്ച സമാധാന സന്ദേശങ്ങൾ കുത്തിനിറച്ച കവചിത വാഹനം.. അവരുടെ വീട്ടിലെ പട്ടം പറത്തുന്ന കുട്ടികള്‍ പൂമ്പാറ്റകള്‍ .....

Post has attachment
**
നിനക്ക് സുഖമാണോ ? എവിടെയാണ്? എന്തെടുക്കുന്നു ? എന്നാണു വരുന്നത് ? നീ ഇതൊന്നും ചോദിച്ചിട്ടില്ല ചോദിച്ചതിത്ര മാത്രം നീ വല്ലതും കഴിച്ചോ ??

Post has attachment
**
വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക് വീഴുന്ന നൂറുരൂപാ നോട്ടിന് കലാപം ഉണ്ടാക്കാന്‍ കഴിയുന്ന നാട്ടില്‍ നിന്നാണ് ... ഞാന്‍ വരുന്നത് അവിടെ, വീട്ടിലേക്ക് ഓടിക്കയറുന്ന പശുക്കിടാവിന്, അടുക്കളയിലെ കറിക്ക്, ഒരു പേരിന്, എഴുത്തിന്, പ്രതികരണങ്ങള്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക്, മേവ...

Post has attachment
**
ഈ രാത്രിയോട് ഞാൻ എന്തിനു കലഹിക്കണം ? നക്ഷത്രങ്ങൾ ഊതിക്കെടുത്തി പിന്നലൊളിപ്പിക്കാൻ നീ വരും എന്നൊക്കെ ഞാൻ വെറുതെ കള്ളം പറഞ്ഞതാണു, ഈ രാത്രിയും കടന്നു പോകും നാളെയും ഞാൻ നിന്നെയോർക്കും അവസാന അത്താഴത്തിന്റെ രാത്രിയിൽ ആ നെറ്റിയിലെ ചുംബനം എന്റെ സ്നേഹമായിരുന്നു നീ ക...

Post has attachment
**
ആത്മഹത്യ ചെയ്ത കൂട്ടുകാരിക്കയച്ച കത്ത് ഇന്നലെ തിരിച്ചു വന്നു, അവനും മരിച്ചുപോയെന്ന്  പറഞ്ഞു പോസ്റ്റ്മാനത് തിരിച്ചു കൊടുത്തു വിട്ടു അയാള്‍ക്കത് തുറക്കാം വായിക്കാം അല്ലാതെയും ഇരിക്കാം, കീറികളയാം, വള്ളമോ വിമാനമോ ഉണ്ടാക്കാം, മേശ തുടക്കാം, എവിടെ എങ്കിലും മറന്നു ...

Post has attachment
**
അവസാന വണ്ടിയും  പൊയ്‌ക്കഴിഞ്ഞു  വീട്ടിലേക്കുള്ള വഴി  മറന്നു പൊയെന്നു  ആരോട്  കള്ളം പറയും .....

Post has attachment
**
ഇലയെ വരക്കുന്ന കുട്ടിയോട് മരത്തെക്കുറിച്ച് സംസാരിക്കുന്നത് എത്ര ബോറായിരിക്കാം? അവസാന വണ്ടിയും പോയ്ക്കഴിഞ്ഞവന്റെ പ്രാര്‍ത്ഥന ആ വണ്ടിയെകുറിച്ച് തന്നാകുമ്പോള്‍ ദൈവത്തിനു എന്ത് ചെയ്യാനാകും എന്നാണു ? അതൊക്കെ പോട്ടെ മരിച്ചു പോയ കൂട്ടുകാരിയുടെ കുഴിമാടത്തില്‍ പൂക്ക...

Post has attachment
**
അമ്മയുടെ അരിപാത്രത്തില്‍ നിന്ന് ഞാന്‍ മുങ്ങിയെടുത്ത അപ്പൂപ്പന്‍താടികള്‍

Post has attachment
**
യുദ്ധത്തില്‍ മരിച്ച കുട്ടികള്‍ അമ്മമാരുടെ ചുരത്താതെപോയ മുലകള്‍, പ്രാവുകള്‍ ..... ഒലിവിലകളാല്‍ അലങ്കരിച്ച സമാധാന സന്ദേശങ്ങൾ കുത്തിനിറച്ച കവചിത വാഹനം.. അവരുടെ വീട്ടിലെ പട്ടം പറത്തുന്ന കുട്ടികള്‍ പൂമ്പാറ്റകള്‍ .....

Post has attachment
**
എന്നോ മരിച്ചുപോയ മുക്കുവന്റെ കുഴിമാടത്തിൽ ചവിട്ടി നിന്ന് പുകവലിക്കുന്ന കൂട്ടുകാരൻ   കടൽക്കരയിലെ ഏതോ കാമുകിയുടെ കടലെടുക്കാതെ പോയ കാൽപാടുകൾ .......
Wait while more posts are being loaded