Profile cover photo
Profile photo
Nathasha Jerry
9,035 followers
9,035 followers
About
Nathasha's posts

Post has shared content
എന്താണ് പ്രാകൃത കമ്മ്യൂണിസം?
മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളെക്കുറിച്ച് പുത്തലത്ത് ദിനേശൻ എഴുതുന്നു.
http://goo.gl/RKW0Wt

Post has attachment

Post has attachment

Post has shared content

"യുഡിഎഫിനെ ചാണകവെള്ളം തളിച്ച് പുറത്താക്കണം."
ജനങ്ങളുടെ പ്രതികരണങ്ങളിലൂടെ "എന്റെ വോട്ട്" പരമ്പര തുടരുന്നു.
ചിത്രീകരണം: ഹംസക്കുഞ്ഞു ബംഗാളത്ത്

Post has shared content
ആലപ്പുഴയിലൂടെ..
നൂറ് മണ്ഡലങ്ങൾ പിന്നിട്ട് മണ്ഡല പരിചയ യാത്ര മുന്നോട്ട്. ഇന്നത്തെ യാത്ര അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലൂടെ.
രാവണൻ കണ്ണൂർ എഴുതുന്നു.

http://beta.bodhicommons.org/article/constituency-overview-aroor-cherthala-alappuzha

Post has shared content
പീരുമേട്, ദേവികുളം, പാലാ മണ്ഡലങ്ങളിലൂടെ മണ്ഡല പരിചയ യാത്ര തുടരുന്നു.
http://beta.bodhicommons.org/article/constituency-overview-peerumedu-devikulam-pala

Post has shared content
എൽ.ഡി.എഫ് എന്തുകൊണ്ട് തിരികെ വരണം, ജനങ്ങളുടെ പ്രതികരണങ്ങൾ. 'എന്റെ വോട്ട്' പരമ്പര ആരംഭിക്കുന്നു.
ചിത്രീകരണം: ഷാജി മുള്ളൂക്കാരൻ

https://www.youtube.com/watch?v=T02owE_wqnE&feature=youtu.be

Post has shared content
മണ്ഡല പരിചയത്തിൽ ഇന്ന് തവനൂരും പൊന്നാനിയും തൃത്താലയും.
രാവണൻ കണ്ണൂർ എഴുതുന്നു
http://beta.bodhicommons.org/article/constituency-overview-thavanoor-ponnani-thrithala

Post has shared content
"എല്ലാം മാറ്റത്തിനു വിധേയമാണ്‌. മാറ്റം മാത്രമാണ്‌ മാറാത്തത്‌ എന്ന്‌ വൈരുദ്ധ്യവാദികള്‍ കാണുമ്പോള്‍ ഒന്നും മാറ്റത്തിന്‌ വിധേയമല്ലെന്ന അടിസ്ഥാന നിലപാടില്‍ കേവലവാദം ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും നിലനില്‍ക്കുന്ന ലോകത്തിന്റെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു."
പുത്തലത്ത് ദിനേശൻ എഴുതുന്ന മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ തുടരുന്നു
http://beta.bodhicommons.org/article/basic-lessons-of-marxism-part-2

Post has shared content
ഇന്നത്തെ മണ്ഡല പരിചയയാത്ര വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലൂടെ.
രാവണൻ കണ്ണൂർ എഴുതുന്നു.
http://beta.bodhicommons.org/article/constituency-overview-vallikkunnu-thiroorangadi-thanoor-thiroor-kottakkal
Wait while more posts are being loaded