Profile cover photo
Profile photo
Shashi Chirayil
2,279 followers
2,279 followers
About
Shashi's posts


പ്രിയ പ്രവാസി ഹരിത സുഹൃത്തുക്കളെ,
90 കളിൽ കുപ്പിവെള്ളം വരുന്ന കാഴ്ച്ച നമുക്ക് അൽപ്പം പുച്ഛവും പുരികം ചുളിയുന്നതുമായ ഒന്നായിരുന്നു . വൈകാതെ നമുക്ക് മക്കൾക്ക് സ്കൂൾ ബാഗിൽ വെയ്ക്കാൻ വാട്ടർ ബോട്ടിലും ഓക്സിജൻ സിലിണ്ടറുമുണ്ടാവും . കാരണം അന്തരീക്ഷത്തിൽ 23 ശതമാനം ഓക്സിജൻ ഉണ്ടെങ്കിൽ ഒരു മനുഷ്യന് സ്വസ്ഥമായ് ശ്വസിക്കാം . ഡൽഹി ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ 11-12 വരെയാണ് അന്തരീക്ഷത്തിലെ ഓക്സിജൻ ശതമാനം . ജനിച്ച് വീഴുന്ന 30 ശതമാനം കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ .ആറിൽ ഒരാൾക്ക് ക്യാൻസർ .ഒരു മിനിറ്റിൽ 150 ഏക്കർ കാടാണ് കത്തി നശിക്കുന്നത് .ഒരു സെക്കന്റിൽ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ തുല്യമായ മഴക്കാട് അപ്രത്യക്ഷമാകുന്നു . 50 വർഷം കൊണ്ട് ഈ നില തുടർന്നാൽ ലോകത്തിലെ പകുതി വനം നശിക്കും . ഒരു ദിവസം ശരാശരി 16 മരങ്ങൾ പുറത്ത് വിടുന്ന ഓക്സിജൻ വേണം ഒരു മനുഷ്യന് ശ്വസിക്കാൻ . ഭൂമിയിലെ ഇപ്പോഴുള്ള ജനങ്ങൾ ചുരുങ്ങിയത് 2 വീതം മരം പ്രതിവർഷം നട്ടുവളർത്തണം .ഈ സവിശേഷ സാഹചര്യത്തിൽ നമ്മൾ വരാൻ പോകുന്ന കുഞ്ഞു മക്കൾക്കായ് ഒരു മരം , വീട് വെയ്ക്കുന്നത് പരിസ്ഥിതിനാശമില്ലായ്മ ഉറപ്പാക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ അഭിമുഖീകരിച്ച് കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ബില്യൺ ട്രീ ഫൗണ്ടേഷൻ ആണു "ഗ്രീൻ വെയിൻ" . നിലവിൽ ഇന്ത്യയുടെ അഞ്ചു സംസ്ഥാനങ്ങളിൽ സ്വന്തം നഴ്സറികളും കോർഡിനേറ്റർമാരും വോളന്റിയർമാരുമുള്ള ഗ്രീൻ വെയിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ മരത്തൈകൾ നടാനായി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്കിടയിലാണ് ഗ്രീൻ വെയിൻ . നിലവിൽ 25000 കിലോമീറ്റർ പിന്നിട്ട ഈ യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ എല്ലാ ജില്ലകളിലും മരത്തൈകൾ നട്ടുകഴിഞ്ഞു . ട്രീ ട്രിപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ യാത്ര ഇനിയും തുടരാനുള്ള പ്രവർത്തനങ്ങളിലാണ് ഗ്രീൻ വെയിൻ .
TREE TRIP UAE യുടെ ഭാഗമായി "ഗ്രീൻ വെയിൻ" പ്രവർത്തകരായ ഗ്രീൻ വെയിൻ സംവിദാനന്ദ്‌ , രഞ്ജിനി എന്നിവർ ജനുവരി 20 മുതൽ 25 വരെ യു.ഏ.ഇ യിൽ വിവിധ എമിറെറ്റ്സുകളിൽ എത്തിച്ചേരുകയാണ് . പ്രവാസികളിൽ നിന്നും നമ്മുടെ നാടിന്റെ പാരിസ്ഥിതിക സംതുലനത്തിനു ഒരു മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ ഈ അവസരം കൊണ്ട്‌ നമുക്ക്‌ സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Contact
Chindhu Rathna Ravindran 055 547 5018
Sneha Edamini 052 618 2178
ഷരീഫ്‌ ചേറ്റുവ്‌. 0508168116

Post has attachment
SHARJAH INTERNATIONAL BOOK FAIR: ‘ഇന്നലെ” മാത്രുഭൂമി സ്റ്റാളിലും ലഭ്യമാണ്. ഓർക്കുമല്ലോ? 
Photo

Post has attachment
Shashi Chirayil commented on a post on Blogger.
ഒരു സങ്കട സ്മൈലി..............

Post has attachment
Shashi Chirayil commented on a post on Blogger.
വായിക്കുന്നു.......:-(

Post has attachment
Shashi Chirayil commented on a post on Blogger.
വായിച്ച് തീർക്കാൻ അല്പം ബുദ്ധിമുട്ടി...തൊണ്ടയിൽ എന്തോ തടയും പോലെ..............

Post has attachment
Photo

Post has attachment

Post has attachment
ഇന്നത്തെ മാത്രൂമീല് വന്നതാ...ഒന്ന് ഷെയർ ചെയ്യാന്ന് വച്ച്! 
Photo

Post has attachment

Post has attachment
Shashi Chirayil commented on a post on Blogger.
ഓഫീസിലിരുന്നാണ് വായന. കുറച്ച് വായിക്കുമ്പോഴേക്കും കണ്ണുകൾ നിറയുന്നതിനാൽ, ഏറെ സമയമെടുത്താണ് വായിച്ച് തീർത്തത്.  എന്റെ അമ്മ മുന്നിൽ നിൽക്കുന്ന പോലെ തോന്നും ചിലപ്പോൾ. അമ്മയുടെ മകൾ അമ്മയാകുന്നത് അറിയുന്നു! നന്ദി....കൂടെ പറയട്ടെ: നല്ല എഴുത്ത്!
Wait while more posts are being loaded