Profile cover photo
Profile photo
beenamol c.p.
152 followers
152 followers
About
beenamol's posts

Wow, big bug!

Post has attachment
**
ഇന്നലത്തെ വാര്‍ത്ത ..... വയറ്റുവേദനയെന്നും പറഞ്ഞ് ഒരു പെണ്ണൊരുത്തി ആശുപത്രീലെത്തി . ഒക്കെ ഭേദാവൂലോ  ന്നാര്‍ന്നു ചിന്ത . കേമന്മാരായ ഡോക്ടര്‍മാര്‍ കണ്ട പാടെ അപ്പെന്‍ഡിക്സിന് ചികിത്സ തുടങ്ങി. കിടത്തി ചികിത്സ . രണ്ടൂസം കഴിഞ്ഞപ്പോ പെണ്ണിന് പ്രസവിക്കാന്‍ മുട്ടി ....

Post has attachment
**
നമ്മള്‍ ഈ മനുഷ്യനെ കുറിച്ച് അറിയാനിത്തിരി വൈകിയോ ?    കൈലാഷ് സത്യാര്‍ത്ഥി.    ആയിരത്തി തൊള്ളായിരത്തി അന്‍പത്തിനാലില്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനനം.    ഇലക്ട്രിക് എഞ്ചിനീയര്‍ ബിരുദം നേടിയതിനു ശേഷം  കോളേജ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു .   കുട്ടികള്‍ക്കെ...

Post has attachment
ഒരു കഥ, മൊഴിമാറ്റിയത് .......
കറുത്ത ചെമ്മരിയാട് -----ഇറ്റാലോ കാല്‍വിനോ .               ഉള്ളവരെല്ലാം  കള്ളന്‍മാരായിരുന്ന ഒരു രാജ്യമുണ്ടായിരുന്നു. രാത്രി,  അവിടെയുള്ളവരെല്ലാവരും കള്ളത്താക്കോലും മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്കുമായി അയല്‍ക്കാരന്റെ വീട് തുരന്നു കൊള്ളയടിക്കാനിറങ്ങും.ഭാരിച്...

Post has attachment
ചിബോക്കിലെ അമ്മമാര്‍ .........
കഴിഞ്ഞ ദിവസം നാട്ടിലുള്ള എന്‍റെ അമ്മയെ വിളിച്ചപ്പോള്‍ , അമ്മ പെട്ടെന്ന്, ഇത്തിരി സങ്കടത്തി ലായി........''എന്നാ വര്ണ് ? എനിക്ക് ങ്ങളെ കാണാഞ്ഞിട്ട്‌ വയ്യ ''. ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു , അടുത്ത് തന്നെ വരാം എന്ന് ഉറപ്പു കൊടുത്തു .ഏകദേശം ഒന്നര വര്‍ഷമായി ഞാന്‍...

Post has attachment
ഒരു ജപ്പാന്‍ നാടോടി കഥ.....
  ആയിരം കണ്ണാടികളുള്ള ഒരു വീട്                  ഗ്രാമത്തിലെ ആയിരം കണ്ണാടികളുള്ള വീട് അതീവ സന്തോഷവാനായ , ഒരു നായക്കുട്ടി  സന്ദര്‍ശിച്ചു. ഉന്മേഷത്തോടെ പടികള്‍ ഓടിക്കയറി അവന്‍ വാതില്‍ക്കലെത്തി.കാഴ്ച കണ്ട് അവ ന്‍റെ ചെവികള്‍ എഴുന്നേറ്റു നിന്നു , അവന്‍ വേഗത്തില്‍...

Post has attachment
കയ്പ്പിലകളിലൂടെ ഉപ്പു രുചികളും ,വഴികളും അറിഞ്ഞത് ... .........
     തലേന്ന് ഓഫീസ് വിട്ടു വന്നപ്പോള്‍ തന്നെ അവനു നല്ല പണിയുണ്ടായിരുന്നു . ഒന്നിനും ഒരു രുചി തോന്നുന്നുമില്ല . കുറച്ചു ചോറെടുത്ത് കഴിച്ചുവെന്നു വരുത്തിത്തീര്‍ത്തു. വ്യാഴാഴ്ചയായതി നാല്‍ കുറെ നേരമിരുന്നു, പനിച്ച്  സിനിമ കണ്ടു. വെള്ളിയാഴ്ച അവധിയാണ് . കാലത്ത് തി...

Post has attachment
രണ്ടു കുഞ്ഞു കഥകള്‍ .......
 ഒരു സെന്‍ കഥ .പഴയത്........ രാജ കൊട്ടരത്തിലേയ്ക്ക് പ്രസിദ്ധനായ ഒരു ആത്മീയ ഗുരു കടന്നു വന്നു.അദ്ദേഹം പ്രവേശിച്ച പ്പോള്‍ തന്നെ കാവല്‍ക്കാര്‍ ഭവ്യതയോടെ രാജവിനടുത്തേയ്ക്ക് അദ്ദേഹത്തെ നയിച്ചു . ''എന്താണ് താങ്കള്‍ക്ക് വേണ്ടത്?'' സന്ദര്‍ശകനെ തിരിച്ചറിഞ്ഞ രാജാവ്‌ ...

Post has attachment
രണ്ടു കുഞ്ഞു കഥകള്‍ .......
  ഒരു സെന്‍ കഥ .പഴയത്........ രാജ കൊട്ടരത്തിലേയ്ക്ക് പ്രസിദ്ധനായ ഒരു ആത്മീയ ഗുരു കടന്നു വന്നു.അദ് ദേഹം പ്രവേശിച്ച പ്പോള്‍ തന്നെ കാവല്‍ക്കാര്‍ ഭ വ്യതയോടെ രാജവി നടുത്തേയ്ക്ക് അദ്ദേഹത്തെ നയിച്ചു . ''എന്താണ് താങ്കള്‍ക്ക് വേണ്ടത്?'' സന്ദര്‍ശകനെ തിരിച്ചറിഞ്ഞ രാജാ...

Post has attachment
വീണു പോയത്
മഴക്കാലമാണ് .അമ്മമ്മ ബസ്സില്‍ കയറുമ്പോഴേ ,മഴയിത്തിരി കനത്തില്‍ ചാറുന്നുണ്ട്. ബസ്സില്‍ തിരക്കുണ്ട്‌ . അവര്‍ ഡ്രൈവറുടെ പിന്നിലായി , കുടയും പിടിച്ചു ഒതുങ്ങി നിന്നു . പിന്നെ തിരക്കില്‍ നീങ്ങി, നീങ്ങി, ബസ്സിന്റെ അരികിലെത്തി അവിടെ കമ്പിയും പിടിച്ചു നില്‍പ്പായി . ...
Wait while more posts are being loaded