Profile cover photo
Profile photo
Arya Vijayakumar
About
Arya's posts

Post has attachment
**


Post has attachment
**


Post has attachment
സസ്നേഹം സ്വാമി .
ഐസക്, ഈ കൈപ്പട നിനക്കപരിചിതമായിരിക്കാം ,എങ്കിലും സ്വാമിയെന്ന പേര് മറന്നിട്ടുണ്ടാവില്ലെന്നു കരുതട്ടെ ! ഭയപ്പെടേണ്ട . ഈ കത്ത് നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും ! ഓർക്കുന്നുണ്ടോ ചന്ദ്രയെ, അതോ മനപ്പൂർവ്വം വിസ്മരിച്ചോ ? ഇല്ലയ്സ്സക് , എനിക്കുറപ്പുണ്ട്  നിനക്കതിനു ...

Post has attachment
പ്രണയം പൂത്ത കഥ
പ്രണയം   പൂത്തു, തൃസന്ധ്യ ചുവന്നപാടെ മിഴികള്‍ കൂമ്പി അടഞ്ഞ നേരം, മദാലസയായ ചുണ്ടുകള്‍ വിറയാര്‍ന്ന നിമിഷം , കവിള്‍ത്തടം തുടുത്തൂ, കുപ്പിവളകളുടഞ്ഞു, കൊലുസ്സിന്റെ താളമിടറി! ടിക് ടിക് ശബ്ദവും , അലങ്കോലമായ ഹൃദയത്തിന്റെ നാലറകളും നാണത്താല്‍ മുഖം   പൊത്തി! പ്രണയം   ...

Post has attachment
ഭ്രാന്ത്
എനിക്കു ഭ്രാന്താണ് ! മുഴുത്ത 'ഭ്രാന്ത്' . ഭ്രാന്തിയെപ്പോലെ എല്ലാം   മറക്കാന്‍, സമാധാനിക്കാന്‍ ഭ്രാന്തില്ലാത്ത ഈ മുഴുഭ്രാന്തിക്കെങ്ങനെയാണാവുക? ഭ്രാന്ത്‌  എനിക്ക്      ഭ്രാന്താണ് ! മുഴുത്ത     ' ഭ്രാന്ത്‌' . ഭ്രാന്തിയെ    പോലെ  എല്ലാം   മറക്കാൻ , സമാധാനിക്കാൻ...

Post has attachment
ദേവാസുരം
     ദേവാസുരം    ദേവന്മാരെ    മാത്രം   തേടിയോ   ഈ   യാത്ര ?  എങ്കിൽ    ഓർക്കുക ,    ദേവന്മാരിലും    അസുരഗണമുണ്ട്!  രാക്ഷസന്മാരിലും   നന്മ   നിറഞ്ഞ   ദേവന്മാരുണ്ട് !

Post has attachment
ഇന്നെന്റെ മരണമായിരുന്നു
നിങ്ങൾക്കറിയുമോ ? ഇന്നെൻറെ      മരണമായിരുന്നു ! നിശ്ചയിച്ചുറ പ്പിച്ച      തീയതിയിൽ , രഹുകാലത്തിനപ്പുറം , വിനാഴികകൾക്കിടയിലൂടെ    ഊർന്നിറങ്ങാൻ മരണത്തെ      ഞാൻ    ക്ഷണിച്ച     സുദിനം ! പക്ഷെ ,    ഞാനാ    സത്യം     തിരിച്ചറിഞ്ഞിരിക്കുന്നു - നാളുകളായ്     മരണമ...

Post has attachment
സാക്ഷി
 പകൽ മാന്യതയഭ്യസിക്കണോ ? പകൽ 'നീ'യും രാത്രി 'ഞാൻ' തന്നെ- യുമാവുന്ന ജാലവിദ്യ ! എങ്കിൽ വെളിച്ചത്തെ ഇരുട്ടാക്കിയ ശേഷം , ഇരുട്ടിനെ വെളിച്ചമാക്കൂ ! അപ്പോളറിയാം - വെളിച്ചത്തിന്റെ ഇരുട്ടും , ഇരുട്ടിലെ വെളിച്ചവുമറിയുന്ന കാലൻ കോഴിയുടെ സാക്ഷ്യങ്ങൾ !

Post has attachment

Post has attachment
Wait while more posts are being loaded