Profile cover photo
Profile photo
Ren jith
177 followers
177 followers
About
Ren's posts

Post has attachment
ഈ പുരുഷ കാഴ്ചയും സ്ത്രീ ഭാഷണവും ആരോഗ്യകരമായി ഏതു ഇണകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നുവോ അവിടെ ഉണ്ടാകും ദൃഡമായ പരസ്പര ആകര്‍ഷണം
ഈ കാഴ്ചയും ഭാഷണവും എത്ര കണ്ടു മോശമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുവോ അവിടെ ഉണ്ടാവും പീഡനവും അസംതൃപ്തിയും ഒളിച്ചോട്ടവും കൊലപാതകവും എല്ലാം !

Post has attachment
ഇതൊക്കെയാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഉല്‍പ്പാദന ബന്ധങ്ങളിലൂടെ മനുഷ്യ ജീവിതം പുരോഗമിക്കുന്ന ചരിത്രമായി മുഴുവന്‍ ചരിത്രത്തെ നോക്കി കാണുന്ന ചരിത്രപരമായ ഭൌതികവാദ വീക്ഷണം !

Post has attachment
ഭഗത്സിങ്ങിനെ അറിയാന്‍ ആ വിപ്ലവകാരിയുടെ വാക്കുകളിലൂടെ ..!

Post has attachment
ഭഗത്സിംഗ് ഒരിക്കല്‍ പറഞ്ഞു : {  'അപ്ടന്‍ സിംക്ലെയര്‍ ' പറഞ്ഞു, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ 
എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍ മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!" } 

അതെ ദേശസ്നേഹത്തിന്റെ കരിമ്പടം പുതച്ചാല്‍ ഏതു കരിനിയമവും നമുക്ക് കൊണ്ടാടാം ആഘോഷമായി എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കേറ്റ്‌ കാണിക്കെണ്ടിവരും ഇല്ലെങ്കില്‍ ഒട്ടപെട്ടുപോകും രാജ്യദ്രോഹിയാവും !

Post has attachment
നമുക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാം സ്വാഗതം ചെയ്യാം എല്ലാ അവകാശ സമരങ്ങളിലും കമ്മ്യൂണിസ്റ്റുകളുടെ പിന്തുണ ഓര്‍ത്തു ഭരണാധികാരികളും അവരുടെ ചട്ടുകങ്ങളും ഭയക്കുന്ന കാലത്തെ തിരിച്ചു പിടിക്കാം ..അതിനായി ശബ്ദമുയര്താം ..!
അഭിവാദ്യങ്ങള്‍ ..അഭിവാദ്യങ്ങള്‍ ..ചോരച്ചുവക്കും അഭിവാദ്യങ്ങള്‍ !

Post has attachment
ഫെമിനിചികളുടെ കൂവലുകള്‍ പോലെ വേശ്യയെ വിശുദ്ധ ആക്കുവാനോ പുരുഷ അധികാരങ്ങള്‍ പറയും പോലെ  അശ്ലീലം ആക്കുവാനോ അല്ല .. രണ്ടിനും ഇടയ്ക്കു ഇരു വരംബുണ്ട് ചരിത്രബോധതാല്‍ സ്ത്രീ പുരുഷ സമത്വ ബോധാതാല്‍ വേശ്യ എന്ന അശ്ലീലത്തെ എതിര്‍ക്കുകയും വേശ്യകളെ ആക്രമിക്കുന്ന പുരുഷ സ്ത്രീ ബോധങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്ന ശരിയായ മാനവിക വീക്ഷണം 

Post has attachment
അതെ ഞാന്‍ ഇഷ്ടപെടുന്നു ഈ ആശയം..." യാന്ത്രികമായ തൊഴില്‍ സമയം പരമാവധി ചുരുക്കി കൊണ്ട് വരേണ്ടതിന്റെ ഈ ആശയം..പക്ഷെ എന്നാണു നമ്മുടെ സമൂഹം അത് മനസിലാക്കുക..ഇല്ല നമ്മുടെ സമുദായ പുരോഹിതരും രാഷ്ട്രീയ നേതാക്കളും ഇത് പറയില്ല ..."പണിയെടുക്കണം ഹേ...ജീവിക്കാന്‍ ? "  ഹാ..ഹാ..ഈ പറയുന്നവര്‍ എന്ത് പണിയാനെടുക്കുന്നത്  എന്ന് നമുക്കറിയാം...:)))

Post has attachment
എനിക്കിഷ്ടമാണ് എല്ലാ മതങ്ങളെയും അതിന്റെ മിതുകളെയും ! പത്തു തലയുള്ള രാവണനെയും ചന്ദ്രനെ കീറിയ നബിയും വെള്ളത്തില്‍ നടന്ന , കുരിശില്‍ ഉയിര്‍ത ജീസസും ഗോപികമാരുടെ കൃഷ്ണനെയും , ഗ്രീക്ക് ദൈവങ്ങളും അപ്പോളോയും ട്രോയ്‌ വീരന്മാരും ഇന്‍കാ ഗോത്ര ദൈവങ്ങളും എല്ലാം ... എല്ലാം എനിക്കിഷ്ടമാണ് !

Post has attachment
ഇന്ന് ആ നല്ല സുഹൃത്ത്‌ എന്നോട് കയര്‍ത്തതു ഗാട്ഗില്‍ റിപ്പോര്‍ട്ട് കേരളത്തില്‍ പോയിട്ട് പുറത്തെ സംസ്ഥാനങ്ങളില്‍ പോലും പൂര്‍ണ്ണമായും നടപ്പാക്കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ കഴിയില്ല എന്ന് പറഞ്ഞതിനാണ് !! ചീത്ത പറയാന്‍ ഓരോരോ കാരണങ്ങള്‍ !!

Post has attachment
പ്രിയ സുഹൃത്തുക്കള്‍ക്ക് ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം ... എങ്കിലും ഇതുകൂടി കേള്‍ക്കൂ പണ്ട് എപ്പോഴോ വായിച്ച ഒരു കഥയിലെ നായിക പറയുന്നത് : 

"രതി വേഴ്ച കഴിഞ്ഞു , കിതപ്പോടെ തിരിഞ്ഞു കിടക്കും മുന്‍പ് നീ എന്റെ മൂര്‍ധാവില്‍ തന്ന ചുംബനത്തിന് എങ്ങനെയാണ് രതിയിലും കൂടുതല്‍ മധുരം ഉണ്ടായിരുന്നതും നീ അത് അറിയാതിരുന്നതും !!! "

പുതുക്കപെടെണ്ടതുണ്ട് നമ്മുടെ രതി സങ്കല്‍പ്പങ്ങള്‍ :)
Wait while more posts are being loaded