Profile cover photo
Profile photo
faizal m
92 followers -
for sane i am sane, for insane i am insane. who are you? yes. you are right.
for sane i am sane, for insane i am insane. who are you? yes. you are right.

92 followers
About
faizal's posts

Post has attachment
once in qatar

Post has attachment

Post has attachment
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല എന്ന ഭരണഘടനാതത്വത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദി അധിനിവേശത്തെ പരിശോധിക്കുന്ന എന്റെ ലേഖനം

Post has attachment
മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പിലാക്കുന്നതിനു വേണ്ട നടപടികളാണ് നമുക്കാവശ്യം. കതൂരി രംഗൻ റിപ്പോർട്ട് നമ്മുടെ പരിസ്ഥിതിക്കെതിരായുള്ള ഗൂഢപദ്ധതിയാണ്. അതുകൊണ്ടുതന്നെ ഗാഡ്ഗിൽ റിപ്പോർട്ട് ജനകീയമായ ചർച്ചകളിലൂടെ നടപ്പാക്കണമെന്നും കസ്തൂരി രംഗൻ റിപ്പോർട്ടും അതിലുള്ള ഭേദഗതികളും തള്ളിക്കളയണമെന്നും കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടാനുള്ള അവസാന ദിവസം നാളെ (മെയ് 10) ആണ്. നമ്മുടെആവാസവ്യവസ്ഥക്കായുള്ള, പശ്ചിമഘട്ടം എന്ന നമ്മുടെ ബൃഹദ്ശ്വാസകോശത്തിന്റെ നിലനിൽപ്പിനായുള്ള ഈ ശ്രമത്തിൽ നമ്മുടെ പ്രതികരണം ദുർബലമാണ് എന്നത് ഏറെ ഭയപ്പെടുത്തുന്നു. വരും തലമുറക്കായി ധനനിക്ഷേപങ്ങളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നെട്ടോട്ടമോടുന്ന നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. വരും തലമുറക്ക് ശ്വസിക്കാനുള്ള ഓക്സിജൻ നമ്മൾ അവശേഷിപ്പിക്കുന്നുണ്ടോ? അതിനാൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ചർച്ചകളിലൂടെ നടപ്പിലാക്കേണ്ടതാണ്. ഈ ആവശ്യം ഉൾപ്പെടുത്തി ഇന്നുതന്നെ ഓരോരുത്തരും താഴെ കാണുന്ന ഇ - വിലാസത്തിൽ നമ്മുടെ ആശങ്കകൾ അയക്കുക: 
1. The existence of the Western Ghats is essential for the existence of all species in India.
2. The Western Ghats sustains the greater ecosystem of India. 
3. Any type of degradation of the Western Ghats will lead to the climate of South India in particular and the climate of India in general.
4. Life of the people of India is based on the agriculture which is depending upon Mansoon. In India the Mansoon is determined by the Western Ghats. 
5 Now government, political parties and some people of vested interest are playing against Gadgil Committee Report. They do not think about the future, but work for the vote to gain, regain or retain the power.
6. Kasthuri Rangan Report is also drafted by a committee which has worked for the sake of some people and organisations of the vested interest. 
7. We want to denounce the Kasthuri Rangan Report which signals green to the quarrying and mining in ecologically sensitive areas. That reoprt is not scientifically prepared.
8. Madhav Gadgil Report is scientifically drafted and the same consists of the right guideline to conserve our environment though the principles of sustainable development.
9. Madhav Gadgil Report has to be taken to the three tier local self governments for a serious discussion. If it is discussed by the people in the local level (Gram Sabhas), the panic condition created by the people and organisations which involve in damaging the Western Ghats can be eliminated.
10. We, the people for humanity and the rights for all species and coming generations want to request you, the Ministry for Environment and Forest to take a strong decision to stand for Gadgil Rport discarding Kasthuri Rangan Report.
11. We are inspired by the simple, but great indeed, principle of Mahatma Gandhi, 'Earth provides enough to satisfy every man's need, but not every man's greed'. We uphold the same principle for generations to come.
12. Once again we request the authority to take a bold and earth-loving decision in favour of Madhav Gadgil Report. 
ഇത്രയും എന്റെ ഏറ്റവും ചെറിയ ആവശ്യങ്ങളാണ്. ഭൂമിയുടെ നാളെയിൽ, വരും തലമുറയുടെ ജീവനിൽ കരുതലുള്ളവരാണെങ്കിൽ ഈ 12 കാര്യങ്ങളോ, അതോട് ഓരോരുത്തരുടേയും കൂട്ടിച്ചേർക്കലുമായോ താഴെ കാണുന്ന ഇ - വിലാസത്തിൽ ഇന്നു തന്നെ മെയിൽ അയക്കാം.
esz-mef@nic.in
ഈ ഭൂമിക്കു വേണ്ടി ഇത് ഷെയർ ചെയ്യുക.
Photo

Post has attachment

Post has attachment

Post has attachment

2 ഷെരീഫുമാർ!
നടുങ്ങുന്ന കേരളം!

Post has attachment

Post has attachment
dear friends, now my novel, PAAVAMOOSA (പാവമൂസ) is on sale. without much delay book will be available at outlets like GREEN BOOKS/and other leading bookshops in KERALA. interested readers can rely upon M.O. or V.P.P. means to get the book from Raspberry. address: Raspberry Books, Dreamland Flat, East Hill Road, 
Chakkorathukulam, Calicut-6, 
Phone: 0495-4050559.
price: rs. 120/-
Photo
Wait while more posts are being loaded