Profile cover photo
Profile photo
Swathanthra Malayalam Computing
417 followers -
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

417 followers
About
Posts

Post has attachment
We are happy to present the first ever monthly report on the activities of Swathanthra Malayalam Computing(SMC). We plan to prepare this reports every month from now onwards. During our last meet up, we agreed that there is a need to document our scattered activities and projects. Hence this report. Hope you will find it useful.
https://blog.smc.org.in/smc-monthly-report-april-2018/
Add a comment...

Post has attachment
നിഘണ്ടുക്കൾ, യുണിക്കോഡ്, സോഫ്റ്റ്‌വെയർ ലൈബ്രറികൾ എന്നിവയിലെ മലയാളം അകാരാദിക്രമത്തിനെ സംബന്ധിച്ച് ഒരു വിശകലനം. സന്തോഷ് തോട്ടിങ്ങൽ എഴുതുന്നു.

http://thottingal.in/blog/2017/09/19/malayalam-collation/
Photo
Add a comment...

Post has attachment
മലയാളം ഫോണ്ട് നിർമാണത്തെപ്പറ്റി ട്യൂട്ടോറിയൽ എല്ലാരും ചോദിക്കാറുണ്ട്. വിശാലമായ ഒരു വിഷയമായതിനാൽ ഒരു ട്യൂട്ടോറിയൽ എഴുതുന്നതു് എളുപ്പമല്ല. പോരാത്തതിനു് ട്യൂട്ടോറിയൽ വായിച്ച് പരിശീലിക്കാവുന്നതല്ല ഇതു്. എന്നിരുന്നാലും ഒരു ശ്രമം നടത്തിയിട്ടുണ്ടു്. എല്ലാ കാര്യങ്ങളും പൊതുവിൽ പറഞ്ഞിട്ടേ ഉള്ളൂ. താത്പര്യമുള്ളവർക്ക് ഒരു തുടക്കം എന്ന നിലയിൽ മാത്രം. വായിച്ചുനോക്കൂ.

http://thottingal.in/blog/2017/09/14/how-to-design-a-new-malayalam-font/
Photo
Add a comment...

Post has attachment
മലയാളം ഫോണ്ടുകളുടെ ചിത്രീകരണം പല വർഷങ്ങളെടുത്തുള്ള പരിശ്രമഫലമായി മെച്ചപ്പെട്ടുവന്നതാണ്. പ്രധാനപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിച്ചെങ്കിലും ഒരു പ്രത്യേക പ്രശ്നം അപ്പോഴും കിടക്കുന്നുണ്ടായിരുന്നു.

അല്പം എന്ന വാക്ക് അല്പ്പം എന്നെഴുതിയെന്നിരിക്കട്ടെ. ഒരു ലയുടെ അടിയിൽ ഒരു പ യും മറ്റേ പ മുകളിൽ വേറിട്ടും പോകും. അതുപോലെ ഇഷ്ട്ടം എന്നു ചിലരെഴുതുമ്പോൾ ഉപയോഗിക്കുന്ന ഫോണ്ടിൽ ഷയുടെ അടിയിൽ ടയുള്ള ഗ്ലിഫ് ഉണ്ടെങ്കിൽ ഒരു ട ഷയുടെ അടിയിലും മറ്റേത് മുകളിൽ വേറിട്ടും നിൽക്കും. ഇത്തരം പ്രശ്നങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ ഫോണ്ടുകളിൽ ഇപ്പോൾ പരിഹരിക്കപ്പെടുകയാണ്.

കൂടുതൽ വിവരങ്ങളടങ്ങിയ ലേഖനം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ.

https://blog.smc.org.in/conditional-stacking/
Photo
Add a comment...

Post has attachment
Add a comment...

Post has attachment
Indic project and Swathanthra Malayalam Computing stickers at Google Summer of Code Mentor summit sticker table #GSoC16
Photo
Add a comment...

Post has attachment

Joint letter to MHRD regarding SWAYAM, India’s MOOC platform
Add a comment...

Post has attachment
ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് കാലിഫോര്‍ണിയയില്‍ ഇന്നലെ ആരംഭിച്ചു . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്‍ഡിക് പ്രൊജക്റ്റ് ഇത്തവണ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമായിരുന്നു. ഗൂഗിളിന്റെ ക്ഷണപ്രകാരം ഇന്‍ഡിക് പ്രൊജക്റ്റിനെ പ്രതിനിധീകരിച്ച് ഇത്തവണത്തെ മെന്റര്‍മാരില്‍ നിന്നും Santhosh Thottingal , Navaneeth Kn , Jishnu Mohan എന്നിവര്‍ ഈ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട് .
Photo
Add a comment...

Post has attachment
ലിപിയച്ഛന്‍; കാലിഗ്രാഫി എന്ന കലയില്‍ അപൂര്‍വമായ സൗന്ദര്യാനുഭവങ്ങള്‍ വരച്ചുവെച്ച നാരായണഭട്ടതിരിയെക്കുറിച്ച്, ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ http://digitalpaper.mathrubhumi.com/977094/Weekend/23-Oct-2016#clip/14124139/501f2e72-55e2-40cf-81f1-ebf194e324c5/1186:1377
Photo
Add a comment...

Post has attachment
മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്പറ്റി സന്തോഷ് തോട്ടിങ്ങൽ എഴുതുന്നു.
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം
https://blog.smc.org.in/tta-rendering/
Photo
Add a comment...
Wait while more posts are being loaded