Profile cover photo
Profile photo
L T Maratt
373 followers -
മതമില്ലാത്ത ജീവന്‍.
മതമില്ലാത്ത ജീവന്‍.

373 followers
About
Posts

Post has attachment
ഹംപി: അതിശയങ്ങളുടെ പറുദീസ, സങ്കടങ്ങളുടേയും..
'എടിയേ ഇങ്ങനെയാണെങ്കില്‍ അടുത്ത ട്രിപ്പിന് നിന്നെ കൂട്ടില്ല കേട്ടോ.' പിന്നല്ലാതെ, ദേഷ്യം വരൂല്ലേ. കാറില്‍ കയറിയതു മുതലുള്ള സംസാരമാണ്, കലപിലകലപിലാന്ന്. ബേലും ഗുഹകള്‍ എന്റെ പാതിയെ ശരിക്കും പിടിച്ചുകുലുക്കിയിട്ടുണ്ട്. ഗുഹയില്‍ കണ്ട അത്ഭുതങ്ങളാണ് അവളുടെ വാക്കുക...
Add a comment...

Post has attachment
മലയിടുക്കിലെ അത്ഭുതവും പാതാളത്തിലെ വിസ്മയവും
'എടിയേ എല്ലാരും മൂന്നാറും ഊട്ടിയും കുളു മണാലിയുമൊക്കെയാണ് പോകുന്നത്. ഇതിപ്പോ കാടും മലയുമൊക്കെയാണ്. പോരാത്തതിന് നല്ല ചൂടും.'- കേള്‍ക്കുന്നവര്‍ക്ക് ഒരു 'നിരുത്സാഹപ്പെടുത്തലിന്റെ' മണമടിക്കുമെങ്കിലും അവള്‍ക്കതിലൊന്നും ഒരു കുലുക്കവുമില്ല. അവളെപ്പോഴേ റെഡി. പറഞ്ഞു...
Add a comment...

Post has attachment
യക്ഷി
കാ മുകി പിണങ്ങിപ്പോയ വിഷമമൊക്കെ മറന്ന് ഞാന്‍ പിന്നെയും ഹാപ്പിയാകാന്‍ തുടങ്ങിയത് അവളുടെ വരവോട് കൂടിയാണ്. രണ്ടുമൂന്നാഴ്ചയായി കാണും അവള്‍ എന്റെ കൂടെ കൂടിയിട്ട്. പി.എസ്.സി കോച്ചിംഗും കഴിഞ്ഞ് സലീം ഹോട്ടലില്‍ കയറി ഒരു മട്ടണ്‍ ബിരിയാണിയും തട്ടി അവിടെ നിന്നും വെറുത...
Add a comment...

Post has attachment
നാസ്തികനായ നായ.
#ShortStory   #Blog  
നാസ്തികനായ നായ
നാസ്തികനായ നായ
kundarajunction.blogspot.in
Add a comment...

Post has attachment
നാസ്തികനായ നായ
       പു തിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് ദിവസമായി. വീടിന്റെ മുന്‍വശത്തൊരു ഗെയിറ്റ് പിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങള്‍. അങ്ങനെയൊരണ്ണം സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. വീടിന്റെ മൂന്ന് വശത്തും ഒരാള്‍പ്പൊക്കത്തില്‍ മതിലുണ്ട്...
നാസ്തികനായ നായ
നാസ്തികനായ നായ
kundarajunction.blogspot.in
Add a comment...

Post has attachment
Shwaasam <3
Add a comment...

Post has attachment
മെഴുകുതിരികുരുന്നുകള്‍
          അ മ്മ ആകെ ഒരു മെഴുകുതിരിയെ കത്തിക്കുകയുള്ളൂ.അതങ്ങനെ വീടു മുഴുവന്‍ പ്രകാശം ചൊരിഞ്ഞ് നില്‍ക്കും.അതേ സമയം വീടിനു പുറത്ത് മഴ ആടി തകര്‍ക്കുന്നുണ്ടാകും.പുറത്തവന്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ ഇങ്ങ് വീടിനകത്തിരുന്നും വ്യക്തമായി കേള്‍ക്കാം. കറണ്ട് പോകുന്നയുട...
Add a comment...
Wait while more posts are being loaded