ബാലകൃഷ്ണപിള്ളയ്ക്ക് എട്ട് സങ്കീർണരോഗങ്ങൾ ഉണ്ടെന്ന് അങ്ങോരെ ശിക്ഷ ഇളവ് ചെയ്തു വിടുമ്പോൾ ആഭ്യന്തരവകുപ്പ് പറഞ്ഞിരുന്നു.(1. Dislipidemia 2. Hemo Chromotosis with Chronic Liver Diseases 3. Diabetic Melitus
4. Hiatus Hernia with Jurd 5. Cervical Spondilitis 6. Advanced Conduction System Disorder 7. Right Bundle Branch Block with
Premature Ventricular Contractions 8. Diabetical Peripheral Neuropathy)
ഞങ്ങൾ മുന്നോക്കകാരുടെ ക്ഷേമം നോക്കാൻ അരോഗദൃഢഗാത്രരായ വേറെ നായന്മാരെ കിട്ടൂല്ലേ😎

കടപ്പാട് . വാട്സാപ്പ്
Shared publiclyView activity