Profile cover photo
Profile photo
aneesh kaathi
216 followers -
കുറെ കൊച്ചുവാശികളും കുറച്ചന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളുമുള്ള ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത,എല്ലാം ശ്രദ്ധിക്കുന്ന ഒരാള്‍ !
കുറെ കൊച്ചുവാശികളും കുറച്ചന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളുമുള്ള ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത,എല്ലാം ശ്രദ്ധിക്കുന്ന ഒരാള്‍ !

216 followers
About
aneesh's posts

Post has attachment
രൂപാന്തരം
അ യാള്‍   ചായക്കടയുടെ
വരാന്തയിലേക്കു കയറി പുറത്തേക്കുനോക്കി നിന്നു.അയാളെന്നു പറഞ്ഞാല്‍ നമ്മുടെ
കൂട്ടത്തില്‍ പെടാത്തൊരാള്‍.നമ്മളെന്നു പറഞ്ഞാല്‍ ഞാന്‍ , നീയടക്കമുള്ളവര്‍. " മനുഷ്യന്‍ എങ്ങനെ മനുഷ്യനായി രൂപാന്തരപെട്ടു വന്നു". താടിയും തടവി നമ്മളിലൊരാള്‍ ഇന്നത്തെ...

Post has attachment
സ്നേഹം കറുപ്പാണ്
കടലിന്റെ നിറമാണ് ജീവിതത്തിന്. നീലയോ പച്ചയോ , ചുവപ്പോ
ഏതാണ് കടലിന്റെ നിറം. കലങ്ങിമറിയുന്ന കടലിന്റെ നിറമാണ്‌   ജീവിതത്തിനും.അയാള്‍
മോളുടെ കൈവിടാതെ അകലങ്ങളില്‍ അസ്തമയത്തിലേക്കടുക്കുന്ന ചുവന്ന സൂര്യനെനോക്കി. ആര്‍ത്തിരമ്പി
വരുന്ന തിരമാലകളയാളുടെ പാദങ്ങളെ സ്പര്‍ശി...

Post has attachment

Post has attachment
സറഗേറ്റ്
ച രിത്രം
തോറ്റവരുടെ കൂടെയാണ് , അല്ലെങ്കില്‍ എന്നും ചരിത്രം തോറ്റവരുടെയാണ്. അവരില്‍ നിന്നാണ് ചരിത്രം പറഞ്ഞു തുടങ്ങേടതും. ശ്രീദേവിയുടെ കാര്യം
പറയും മുന്‍പേ   ഡോക്ടറെക്കുറിച്ചു
പറയട്ടെ. ഇന്നും ഡോക്ടര്‍ക്കു വിമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിവന്നു. ഭീഷണിയ്ക്കും   കുറവി...

Post has attachment
ഫാം വില്ല
ഹരിത നെല്‍പ്പാടങ്ങളകലുന്നു മാമല കളിടിയുന്നു   മണ്ണിന്റെ കര്‍ഷകന്‍ പുഞ്ചനെല്‍പ്പാടങ്ങള്‍ തേടിയലയുന്നിതു മലയാള മര്‍ത്യന്‍റെ ഭൂമിക പ്രകൃതിജീവനം മായുന്ന കേരഭൂമിയില്‍ മനുഷ്യ വികൃതിതന്‍ ബാക്കിപത്രങ്ങളറിയുക    വരളുന്ന ഭൂവിലെ കാനനഭംഗിയും വെള്ള- പൂശിയ കെട്ടിടം, ഹരിത...

Post has attachment
ഒരു വളഞ്ഞ വര
പുസ്തകപരിചയം- ഒരു വളഞ്ഞ വര ബി.സി. മോഹന്‍ ബി.സി. മോഹന്‍  അയിലൂര്‍ 1966- ല്‍ പാലക്കാട് അയിലൂരിര്‍ ജനിച്ചു. 1986 മുതല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ( ഇപ്പോള്‍
ഡി.പി.ഇ.പി. ട്രെയ്‌നര്‍) തൃശൂര്‍ ആകാശവാണിയിലൂടെ ധാരാളം കഥകല്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ആനുകാലിക...

Post has attachment
Photo

Post has attachment
കാട്ടാളി
പുസ്തക പരിചയം -
കാട്ടാളി എ.പി ജ്യോതിര്‍മയി എ.പി ജ്യോതിര്‍മയി , തലശേരിയില്‍ ജനനം.സേക്രട്ട്
ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഗവ.ബ്രണ്ണന്‍കോളേജില്‍
നിന്നും ഇംഗ്ലീഷില്‍ ബിരുദംനേടി.കഥ , ചെറുകഥ , നോവല്‍ എഴുത്തിനൊപ്പം ആനുകാലികങ്ങളിലും ആകാശവാണി...

Post has attachment
മഅ
{ ഇ-മഷി നവംബര്‍ ലക്കത്തില്‍ പ്രസദ്ധീകരിച്ച കഥ,  അവസാന ഭാഗം ചേര്‍ത്ത് പൂര്‍ണമായി പോസ്റ്റ്‌ ചെയ്യുന്നു } ഉ ത്തരത്തില്‍ സീലിംങ്ങ്ഫാനും , ചുവരിനൊരു
വശത്തുനിന്നു എയര്‍കൂളറും സംഗീതമായി   മുരളുന്നുണ്ട്.
പുലരിയ്ക്കൊപ്പം ദൃശ്യമാധ്യമത്തിലൂടെ   പിരിമുറുക്കം
നിറയ്ക്കുന...
Wait while more posts are being loaded