Profile cover photo
Profile photo
RAVIVARMA THAMPURAN
15 followers
15 followers
About
RAVIVARMA's posts

Post has attachment

Post has attachment
മനുഷ്യന്റെ ജോലി സംരക്ഷണം
മനുഷ്യന്റെ ജോലി സംരക്ഷണം ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ട് ബൈബിളിലെ പഴയനിയമം ആരംഭിക്കുന്നത് ഉത്പത്തിയുടെ രഹസ്യം വെളിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഒന്നാം ദിവസം ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും അതിനെ ഇരുട്ടിൽ നിന്ന് വേർതിരിക്കുകയും ച...

Post has attachment
ന്യാസം
ന്യാസം രവിവർമ തന്പുരാൻ  മുണ്ഡനം ചെയ്ത ആ പുരുഷശിരസ് കണ്ട മാത്രയിൽ തന്നെ അരുന്ധതി, ഒരു ജന്മ, ജന്മാന്തര ബന്ധത്തെക്കുറിച്ച് ഉള്ളിൽ സംശയാലുവായി. എണ്ണമയം പുരണ്ട് മിനുങ്ങിയിരുന്ന ആ അരോമദൃഢ ശിരസ് അവരുടെ അറുപതു വയസിനിടയിലെ മുഴുവൻ ഒാർമകളും  ഒരു ക്ഷുരകൻ തന്റെ മുന്നിൽ ...

BHAYANKARAMUDI NOVEL RELEASE_____________PHOTO GALLERY

Post has attachment
ഭയങ്കരാമുടി കവർ അനുഭവം
16 മാർച് 2014. ഇന്നു വളരെ സന്തോഷം ഉള്ള ദിവസമാണ്.എന്റെ ആദ്യ നോവൽ ഭയങ്കരാമുടി അ ച്ചടിച്ച‘ു കയ്യിൽ കിട്ടിയ ശേഷമുള്ള ആദ്യ പ്രഭാതം. ആദ്യ രവിവാരം. ഒരു വർഷം മുന്പ് തുടങ്ങിയ ഉദ്യമത്തിന്റെ സാഫല്യസന്തുഷ്്ടി. നോവലെഴുതാൻ കഴിയുമെന്ന വിശ്വാസം എനിക്കില്ലായിരുന്നു. അതിനു പ...

ഫേസ്ബുക്ക്‌
വ രമൊഴിയുടെ അന്നത്തെ പോസ്റ്റ്‌ ഇങ്ങനെയായിരുന്നു. 'തനിയെ ഒരു മുഴുവൻ പകലും നീന്തിക്കടന്നെൻ ചാരുപടിമേൽ ഇളവേൽക്കുന്നു നിലാവിന്റെ പിടയരയന്നങ്ങൾ ദൂരെ... പ്രകാശവർഷങ്ങൾക്കപ്പുറം നിന്നു നീ പാടുന്നു, മഴപെയ്യുന്ന കടൽപോലെ. ഇതാ... എന്റെ കണംകാലിൽ പോയ മഴക്കാലത്തിൻ നൂപുരനാ...
Wait while more posts are being loaded