Profile cover photo
Profile photo
Prime Jyothi
3,753 followers
3,753 followers
About
Posts

വിൻഡോസ് സഹായം പോസ്റ്റ്

ആറേഴു വർഷം മുമ്പ് അന്തരിച്ച ലാപ്‌‌ടോപ്പിനെ പുനരിജ്ജീവിപ്പിച്ചു. വിൻഡോസ് വിസ്റ്റ (തല്ലരുത്, വാങ്ങിയപ്പോഴുള്ല ലൈസൻസ്ഡ് സാധനമാണ്) ആണ് ഉള്ളത്. ആദ്യം ഇതിനു വേണ്ടത് ഒരു ആന്റിവൈറസ് ആണ്. പണ്ട് ഉണ്ടായിരുന്നത് എ വി ജി ആണ്. അതൊക്കെ മിക്കവാറും ഔട്ട് ഡേറ്റഡ് ആയിട്ടുണ്ടാകും. നല്ല ഒരു ആന്റി വൈറസ് സജസ്റ്റ് ചെയ്യാമോ? വിൻഡോസ് അഡ്മിൻ ലെവൽ പരിപാടികൾ‌ നിർത്തിയിട്ട് കാലം കുറേയായതിനാൽ ഞാൻ കുറച്ച് ഔട്ട് ഡേറ്റഡാണ്.

മലയാളം ടൈപ്പാൻ ഗൂഗിൾ വക ഏതോ ടൂൾ‌ ഉണ്ടായിരുന്നല്ലോ? അതു മതിയാകുമോ?

യൂസർ, അഡ്മിൻ പാസ്‌‌വേഡ് എല്ലാം ഓർമ്മയുണ്ടായിരുന്നു. കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കാനാണ് പരിപാടി. വിസ്റ്റ റീഇൻസ്റ്റാൾ ചെയ്യേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. റിക്കവറി സീഡി ഉള്ള പാർട്ടീഷൻ മുഴുവൻ ഡെലിറ്റ് ചെയ്യുമെന്നതിനാൽ ഡ്യുവൽ ബൂട്ട് ആക്കാൻ താല്പര്യമില്ല. സോഫ്റ്റ്‌‌വേറുകളെല്ലാം വളരെ പഴയ വെർഷനുകളാണ്. ഫയർഫോക്സ് 4, തണ്ടർബേഡ് 3.1, പിക്കാസ 3 ഒക്കെയാണ് ഇപ്പോഴുള്ളത്. യാഹൂ മെസ്സഞ്ചർ ഇപ്പോൾ‌ അണിൻസ്റ്റാൾ ചെയ്തു എന്നു പറഞ്ഞാൽ സംഭവം മനസ്സിലാകുമല്ലോ :)

സജഷന്സ് വരുമ്പോ‌‌ൾ‌ ബ്രൗസറും, തണ്ടബേഡും ഒക്കെ അപ് ‌ഗ്രേഡ് ചെയ്യാം.
Add a comment...

Post has attachment
A Slip Under the Microscope by H G Wells

This book contains two short stories by H G Wells - The Door in the Wall & A Slip Under the Microscope. Quick and nice read.

#books #reading
Photo
Add a comment...

Post has attachment
The Prince by Niccolo Machiavelli

I first heard of The Prince when I was in high school. In one of the civics lessons, there was a reference about this book. Since social studies was not my favourite of the subjects at that point of time, I didn't pay much attention to the book.

Last week I found this book in our local library. The book was translated by Daniel Donno. It was an interesting read. A statesman of experience, Machiavelli describes how a prince can reach to power and keep it.
The notes by the author is helpful in understanding the historical context.

#reading #books
Photo
Add a comment...

Post has attachment
അമ്പത് മരക്കഥകൾ‌ - ജി എസ് ഉണ്ണിക്കൃഷ്ണൻ നായർ

ക്ലാസിക്കുകൾ വാങ്ങി വായിക്കണമെന്ന് പെട്ടെന്നൊരു ഉൾവിളിയുണ്ടായി ആമസോണിൽ കയറി ടോൾസ്റ്റോയിയുടെ വാർ &‌ പീസ് ഒരു പീസ് വാങ്ങിയതിന്റെ കൂട്ടത്തിലാണ് ഇന്ദ്രൻസിന്റെ പുസ്തകവും ഈ പുസ്തകവും വാങ്ങിയത്.

ആയിരത്തിലധികം പേജുകളുള്ള വാർ &‌ പീസ് തല്കാലം ഷെ‌‌ൽഫിലേക്ക് പറഞ്ഞുവിട്ടിട്ട് മലയാളം പുസ്തകങ്ങൾ വായിച്ചു. മരങ്ങൾ‌ കഥാപാത്രങ്ങളാകുന്ന, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള അമ്പത് കഥകളാണ് പുസ്തകത്തിലുള്ളത്. മിക്കവാറും കഥകൾ എനിക്കിഷ്ടപ്പെട്ടു.

കുതിരച്ചെവിയുള്ള രാജാവിന്റെ കഥ ഈഡിപ്പസ്/ ഒഡീസ്സിയിൽ വായിച്ചതായി ഒരു സംശയം. പല കഥകളും ചെറിയ കുട്ടികൾക്കിഷ്ടപ്പെട്ടേയ്ക്കും..

#വായന #പുസ്തകം
Photo
Add a comment...

Post has attachment

സൂചിയും നൂലും - ഇന്ദ്രൻസ്, ഷംസുദ്ദീൻ കുട്ടോത്ത്

സിനിമാ നടൻ ഇന്ദ്രൻസിന്റെ ഓർമ്മക്കുറിപ്പുകൾ. ആൾ നാടകനടനും വായനക്കാരനുമാണ്. സിനിമയിൽ ഹാസ്യതാരമാണെങ്കിലും പുസ്തകത്തിൽ ഹാസ്യത്തിനു പകരം ജീവിത ക്ലേശങ്ങളുടെ ഓർമ്മകളാണ് കൂടുതലും. ചെറിയ പുസ്തകം, പെട്ടെന്നു വായിച്ചു തീർന്നു.

#വായന #പുസ്തകം
Photo
Add a comment...

Post has attachment
Mars Rover Curiosity by Rob Manning and William Simon

About six years ago, Curiosity landed on Mars. I had followed the landing that time. When I saw this book at the library, I didn't think twice to pick it up.
This was a nice read. Rob Manning gives a detailed account of creation and launch of the Curiosity Rover and the challenges. The challenges included technical, bureaucratic and financial in nature.

#reading #books
Photo
Add a comment...

Post has attachment
The Diagrams Book by Kevin Duncan

A nice book on how to represent data/ problems as diagrams. A quick & nice read. Will be handy for those prepare presentations.

#books #reading
Photo
Add a comment...

Post has attachment
World war II A Very Short Introduction by Gerald L. Weinberg

While browsing the history section in the library, I found the "Very Short Introduction" books on World War II and British Empire.
I haven't read much about WW II after leaving school and thought that it would be a good idea to have a go. It would be difficult to circumscribe a vast subject like WW II to a small book. A good overview of cause the war and how it progressed across the globe and its end.

#reading #books
Photo
Add a comment...

Post has attachment
A Little History of Science by William Bynum
A very interesting book on the history of science. The book reminds the reader that the scientific progress is a result of many known and lesser known scientists from all across world and spanning centuries.

#books #reading
Photo
Add a comment...

Post has attachment
Usefulness In Small Things by Kim Colin and Sam Hecht
Interesting book on the design of things under GBP 5. Some of them are thought provoking and interesting. While few raise the question - why?

I found the following interesting:

Terracotta switch : Haven't seen a terracotta switch, but have seen lot of switches with porcelain base and Bakelite (?) during my childhood.

Paper urinal : Instead of the usual plastic one, this portable urinal is made of paper. Sufficient to transport to a real urinal and easily biodegradable.

Electric plug with switch : A plug with built in switch. Would be more appropriate for the US where the plugs usually don't have switches.

Double headed nails : Used for temporary fixtures/ jobs. One head will protrude, making it easy to remove.

Cold calling terminator : Press the switch in the little gadget when a unsolicited call it will play a recorded message asking the caller to remove the number from the list and disconnect the call.

#books #reading
Photo
Add a comment...
Wait while more posts are being loaded