Profile cover photo
Profile photo
Ashly A K
9,889 followers -
Feminist, Advanced SCUBA Diver, Photographer, Runner and Driver
Feminist, Advanced SCUBA Diver, Photographer, Runner and Driver

9,889 followers
About
Ashly's interests
View all
Ashly's posts

Post has attachment
"പക്ഷേ മന്ത്രി വളരെ ക്ഷുഭിതനായി. മന്ത്രിയെ വഴിതടയുന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും പറ്റിയില്ല......."

"മന്ത്രി കണ്ടഭാവം കാണിച്ചില്ല. കുറച്ചു സമയം കഴിഞ്ഞു മന്ത്രി കമ്മീഷണറുടെ നേരെ തിരിഞ്ഞ് വഴിതടയലിനെ കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. അദ്ദേഹം ക്ഷുഭിതനായിരുന്നു. മന്ത്രിയെ തടഞ്ഞത് ഒരു വലിയ കുറ്റകൃത്യമായി അദ്ദേഹം അവതരിപ്പിച്ചു. തടയല്‍ തടയാനായി ആവശ്യത്തിന് പോലീസ് ഉണ്ടായിരുന്നില്ല എന്ന് മന്ത്രി പറഞ്ഞു. പന്ത്രണ്ട് പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഉണ്ടായിരുന്നു എന്ന് കമ്മീഷണര്‍ പറഞ്ഞപ്പോള്‍ ...."

"മന്ത്രിയെ തടഞ്ഞതും അത് തടയാന്‍ പോലീസിന് ആവാത്തതും മഹാപാതകമെന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ എനിക്ക് തമാശ തോന്നി. പഴയ ഡി.വൈ.എഫ്.ഐ. നേതാവാണിതൊക്കെ പറയുന്നത്. "


Post has attachment
"പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും തമ്മില്‍ പരസ്പരം നോക്കി ചിരിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശശികല പറഞ്ഞു. ......"

Post has attachment
What a Machine....and a Driver!!! Wow !!!!!!!

Post has attachment
"വാസ്തവത്തില്‍ പാകിസ്താനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നതാണ് ഞങ്ങളുടെ നിലപാട്...."

പേൾ ഈസ് രമേശ് ഏട്ടൻ.
(മുത്താണ് രമേഷ് ഏട്ടൻ.)

Post has attachment
അയ്യോ....മേധാവി ചേട്ടാ....

Post has attachment
Photo

ദി അമീർ ഖാൻ പടം കണ്ടു.
ഫസ്റ്റ് പേടി കൊണ്ടും, രണ്ടാമത് സന്തോഷം കൊണ്ട് എണീറ്റ് നിന്ന്.
രണ്ടാമത് എണീറ്റ് നിൽക്കാൻ ശകലം ആൾക്കാരെ ഉണ്ടായിരുന്നുള്ളൂ.
100 % vs 3%
ഫാസിസം ആണ് നിലനിൽപിന് ആവിശ്യം എങ്കിൽ, Heil, mein Führer! അമീർഖാൻ സിന്ദാബാദ്.
എനിക്കും കിട്ടണം ഫെറാരി.
ഇനിമുതൽ പൂർവാധികം ശക്തമായി എഴുനേറ്റ് നിൽക്കാൻ തീരുമാനിച്ചു.

ഇത്രയും കിടിലം ആയിരുന്നോ ആർട്ടിസ്റ് ബേബി ചേട്ടൻ?
നിങ്ങള് മുത്ത്ആണ് 

Post has attachment
"ഇരകളായ സ്ത്രീകളധികവും അച്ചന്റെയോ സഹോദരന്റെയോ ആണ്‍ സുഹൃത്തിന്റെയോ അകമ്പടിയില്ലാതെ വന്നവരായിരുന്നു....... "

അച്ചന്റെയോ സഹോദരന്റെയോ കൂടെ അല്ല വന്നത് എങ്കിൽ, വേറെ ആരുടെ എങ്കിലും അച്ഛൻ /സഹോദരൻ ആയ ഞങ്ങ ആണുങ്ങൾ കൈ വെയ്ക്കും.... വീട്ടിലെ ആണുങ്ങളുടെ തണൽ ഇല്ലേൽ...യൂ നോ....യൂ ആർ വാഴ...വീ ആർ മുള്ള്...അല്ലാതെ ഞങ്ങ ആണുങ്ങൾ ഒരിയ്ക്കലും നന്നാവാൻ യാതൊരുവിധ പ്ലാനും ഇല്ലാ.

#men



Post has attachment
"My daughter is an astronomer. She got her Ph.D. in cosmic ray physics and went off to a meeting in Japan, and she came back and told me she was the only woman there. I really couldn’t tell that story for a long time without weeping, because certainly in one generation, between her generation and mine, not an awful lot has changed. Some things are better, but not enough things."

RIP
Photo
Wait while more posts are being loaded