Profile

Cover photo
Shabeer PK
1,629 followers|445,661 views
AboutPostsPhotosVideos

Stream

Shabeer PK

Shared publicly  - 
 
 
ഈയവസരത്തിൽ ചിലത് പറയാതിരിക്കാൻ കഴിയുന്നില്ല.

നിങ്ങൾ നിങ്ങളെ തന്നെയൊന്ന് അനലൈസ് ചെയ്ത് നോക്കാൻ അപേക്ഷിക്കുന്നു. തൊലിയുടെ നിറം, വേഷം, ജാതി, സാമ്പത്തികസ്ഥിതി .. ഈ ലിസ്റ്റ് നീളാം.. നിങ്ങളുടെ സംസാരത്തിന്റെ ടോൺ, നാവിൽ രൂപപ്പെട്ട് വരുന്ന വാക്കുകൾ അത് മേൽ പറഞ്ഞ കാര്യങ്ങൾക്ക് അനുസരിച്ച് മാറുന്നുണ്ടോ എന്നൊന്ന് സ്വയം പരിശോധിക്കൂ. പണമുള്ളവരോടും ഇല്ലാത്തവരോടും വെളുത്തവരോടും കറുത്തവരോടും ഉയർന്ന ജാതിയിൽ ഉള്ളവരോടും താഴ്ന്ന ജാതിയിൽ ഉള്ളവരോടും നിങ്ങൾക്ക് ഒരേ മനോഭാവമാണോ ഉള്ളത്? ഒരേ മനോഭാവം അല്ല എങ്കിൽ അത് മാറ്റാനായി എന്ത് ചെയ്യണം. ? എന്നിങ്ങനെ അവനവനോട് ചോദ്യങ്ങൾ ചോദിച്ച് സ്വയം തിരുത്തണമെന്ന് തോന്നുവെങ്കിൽ തിരുത്താൻ ശ്രമിക്കൂ.

കൈയ്യത്തും ദൂരത്തോ കണ്ണെത്തും ദൂരത്തോ നടക്കുന്ന സംഭവങ്ങൾക്കാൾ എന്തുകൊണ്ടാണ് അങ്ങ് ദൂരെയുള്ള സ്ഥലങ്ങളിലെ സംഭവങ്ങളിലേക്ക് നമ്മുടെ കണ്ണും കാതും എത്തുന്നത്..??

നല്ലൊരു ഉദാഹരണം പറയാം.

അട്ടപാടിയിലെ ജനങ്ങൾ സാമ്പത്തികമായി സ്വയം പര്യാപ്തതയ്ക്കായി കുടനിർമ്മാണയൂണിറ്റ് ഈയടുത്ത് തുടങ്ങി. അതിനു മുൻപ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വേണമായിരുന്നു. പഴയതായാലും വേണ്ടിരുന്നില്ല. പലതവണ ഇവിടെ പോസ്റ്റുകളിട്ട് ഒരു കൈസഹായം അഭ്യർത്ഥിച്ചിരുന്നു. ഇപ്പോ കാലഹണ്ടി കണ്ട് ഞെട്ടുന്നവരും പ്രക്ഷോഭിക്കുന്നവരും വിഷമിക്കുന്നവരിൽ എത്ര പേരുടെ മനസ്സിൽ ആ പോസ്റ്റുകൾ ഉടക്കി..? അട്ടപ്പാടിയിലെ ജനങ്ങൾക്ക് മേൽ ദാരിദ്ര്യം അടിച്ചേൽപ്പിക്കപ്പെട്ടതാണ്. അതിൽ നമ്മുടെ സമൂഹത്തിലെ ഓരോർത്തർക്കും ഉത്തരവാദിത്വമുണ്ട്. അറ്റ്ലീസ്റ്റ് ഒന്ന് ഷെയർ ചെയ്തെങ്കിലും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പോലും മെനക്കെടാതെ വരിക എന്ന് പറഞ്ഞാൽ...!! ഇതെല്ലാം വെളിവാക്കുന്നത് ചില മനോഭാവങ്ങളെയാണ്.

ആണിനെ പോലീസ് പിടിക്കും പോലെ ആകില്ല പെണ്ണിനെ പിടിക്കുന്നത് എന്നുള്ള പ്ലസിലെ ഒരു പുരോഗമനക്കാരന്റെ വാക്കുകൾ വർഷങ്ങൾ 2 കഴിഞ്ഞിട്ടും മനസ്സിൽ നിന്നും പോണില്ല. അട്ടപ്പാടിയിലെ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണമെന്നായിരുന്നു ആ മാന്യദേഹത്തിന്റെ ആവശ്യം. പുല്ലൂട്ടിൽ കിടക്കുന്ന പട്ടിയുടെ മനോഭാവവും വലിയ പ്രശ്നമാണ്.

രാഷ്ട്രീയം പറഞ്ഞ് അന്യോന്യം കുറ്റം പറയുന്നവരും അപകടാകാരികളാണ്. പ്രശ്നങ്ങളുടെ റൂട്ട് കോസ് ചർച്ച ചെയ്യാതെ പെടാതെ പോവുന്നു. അഞ്ച്ഞ്ച് കൊല്ലം മാറിയോ നീട്ടിയോ ഭരിക്കുക എന്നതിനപ്പുറത്തേക്ക് പ്രവർത്തനങ്ങൾ ഉയരാതെ പോവുന്നു.

മീൻ പിടിച്ച് കൊടുക്കാൻ എളുപ്പമാണ്. മീനെ പിടിക്കാൻ പഠിപ്പിക്കാനാ പ്രയാസം. !


- -------------- - - - -- -------------- - - - -- -------------- - - - -

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏസ് യൂഷ്വൽ മൗനമായിരിക്കാൻ പ്രയാസം തോന്നിയത് കൊണ്ട് ആണ് ഇത്രയും പറഞ്ഞത്. മനസ് കൊണ്ടും പ്രവർത്തനങ്ങളെ കൊണ്ടും കൂടെ നിൽക്കുന്നവരോട് എന്റെ വാക്കുകൾക്ക് മാപ്പ് നൽകണമെന്ന് അപേക്ഷിക്കുന്നു.
 ·  Translate
20 comments on original post
1
Add a comment...

Shabeer PK

Shared publicly  - 
 
സപ്ലൈകോയുടെ റംസാന്‍ ഫെയറുകള്‍
http://keralas.info/products/
 ·  Translate
this web page contains a detail price list of kerala supplyco grocery items sold in Ramazan 2016 offer periode
1
Add a comment...

Shabeer PK

Shared publicly  - 
This web page contains a detail collection of kerala panchayat election 2015 kerala panchayat election 2015 district wise party candidates list, LDF candidates CPM, CPI, Janthadal secular, candidates UDF candidates Congres I, Indian union Muslim league , Kerala congress candidates
1
sajna shakira's profile photo
 
Xhamstr
Add a comment...

Shabeer PK

Shared publicly  - 
1
Add a comment...

Shabeer PK

Shared publicly  - 
 
http://keralasslc.examresults2015.co.in
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20ന്‌
 #keralasslcresultsdate
 ·  Translate
This web site is usefull data collection about up coming Kerala sslc exam results 2015 , catogrised results, and various question papers collection, live news updating and more..
1
Add a comment...

Shabeer PK

Shared publicly  - 
 
keralasslcresults2015
1
Add a comment...

Shabeer PK

Shared publicly  - 
This web page contains details about onam pookalam 2016 floral carpet in Kerala ഓണം 2016,
1
Add a comment...

Shabeer PK

Shared publicly  - 
 

Click here for Kerala plus one 2016 result date details
http://www.keralaplusone.examresults2015.co.in/2016/
This web site is usefull data collection about up coming Kerala plus one exam results 2016 , catogrised results, and various question papers collection, live news updating and more..
1
Add a comment...

Shabeer PK

Shared publicly  - 
 
#aruvikkarabyelection2015results
Aruvikkara  bye election 2015 live results website list
http://aruvikkara.elections2015.in
This web site is a usefull data information about up coming aruvikkara assembly election 2015 , catogrised Bihar latest election news, and voterlist serching, live results etc..
1
Add a comment...

Shabeer PK

Shared publicly  - 
 
A useful website about Kerala Plus two Examination results
http://www.keralaplustwo.examresults2015.co.in/
#keralaplustworesults  
This web site is usefull data collection about up coming Kerala plus two exam results 2015 , catogrised results, and various question papers collection, live news updating and more..
1
Add a comment...

Shabeer PK

Shared publicly  - 
 
kerala panchayat election 2015
1
Add a comment...

Shabeer PK

Shared publicly  - 
 
Delhi assembly elections 2015 Constituencywise-All Candidates results
http://delhi.elections2015.in/
This web page all details about up coming delhi assembly election 2015 date live result and latest newses
1
Add a comment...
Basic Information
Gender
Male