Profile

Cover photo
Vk Shenoy
Attends Government Boys' High School, Cherthala, Alappey Dist., Kerala State, India
Lived in Cherthala
19 followers|16,003 views
AboutPostsPhotosYouTube

Stream

Vk Shenoy

Shared publicly  - 
 
 
Don't depend on anyone in this world
Because
Even your shadow leaves you
When you are in darkness

Good Morning and Have a Blissful Day Ahead....:-)
500 comments on original post
2
Add a comment...

Vk Shenoy

Shared publicly  - 
1
Add a comment...

Vk Shenoy

Shared publicly  - 
 
While prices of all commodities rises the interest on our deposits in banks remain the same.. Hence old men who gave their share to nation development become poorer, while those who served the Govt. get  increased emoluments, regularly. This type of development increases the gap between the Haves and Havenots regularly. And one loses faith in Democracy, religion, equality, and the whole Human Species, especially our leaders.
 
2
Jayashree Vadhyar's profile photoVk Shenoy's profile photo
5 comments
 
Thank you, Jayashree for your new year greetings. We are all OK here. Any how. BEST WISHES TO ALL OF YOU.
Add a comment...

Vk Shenoy

Shared publicly  - 
 
 
Face Up to Your Soul -- Toronto, Canada
186 comments on original post
1
Add a comment...
Have him in circles
19 people
Gopalakrishnan Nair's profile photo
Vinayak G's profile photo
ABRAHAM KWAKU's profile photo
Zbigniew Stokłosa's profile photo
Kristi Despain's profile photo
Techno Computers's profile photo
alen george's profile photo
aswin s shenoy's profile photo
Sivananda Shenoy's profile photo

Vk Shenoy

Shared publicly  - 
 
            

                 V.K.Shenoy  L.C.T
           67  years in photography

ശേണായി കഥ :  സര്‍വാംഗ ക്ഷൌരം.
                         =============
ICUവില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മൂന്നിടങ്ങളിലാണ് എന്നെ ക്ഷൌരത്തിന് വിധേയനാക്കിയത്‌.
    ആദ്യം casuality entrance ല്‍ എത്തിയ ഉടനെ ECG എടുക്കുന്നതിലെക്കായി ഇടതു നെഞ്ചില്‍.
രണ്ടാമത്, അന്നുതന്നെ വൈകുന്നേരം Angiogram ചെയ്യുന്നതിനും Test Pace Maker ഘടിപ്പിക്കുന്നതിനും
ആയി വലത്തേ കാലില്‍, പൂര്‍ണമായി ഷെവ് ചെയ്തു. മൂന്നാമത്തെത് രണ്‍ടാം ദിവസം,     സ്ഥിരമായി 
PaceMaker വയ്ക്കുന്നതിനായി സര്‍വാങ്ഗ ക്ഷൌരം ആണ് നടത്തിയത്. 
     അതിനായി വന്നത് ഒരു കുടുംബി യുവാവാണ്. എന്റെ പേര് ഷേണായി ആണെന്ന് അറിഞ്ഞ 
അയാള്‍ സ്വയം പരിചയപ്പെടുത്തിയത് മൂപ്പനാണെന്നു പറഞ്ഞാണ്.   ഇവിടെ പച്ചാളത്താണ് വീട്. രണ്ടു
പെണ്‍കുട്ടികളുണ്ട്.  പ ക്കുന്നു.  ഈ തൊഴിലില്‍ എങ്ങിനെ വന്നുപെട്ടു എന്നു ചോദിക്കന്ടെന്നു ഞാന്‍
വച്ചു,  അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലോ.  കത്തി അയാളുടെ കൈയ്യിലാണല്ലോ ഇരിക്കുന്നത്.  ഞാന്‍ 
നിസ്സഹായനായി കട്ടിലിന്‍മേലും. 
       നാനൂറു വര്ഷങ്ങള്‍ക്കു മുമ്പ്,  ഗോവയില്‍ നിന്ന് പോര്‍ട്ടുഗീസുകാരുടെ അതിക്രൂര മതപീഡനങ്ങള്‍
കാരണം നാടുവിട്ട ജനവിഭാഗത്തില്‍ ക്ഷുരകന്‍മാരായ കുടുംബികളും ഉണ്‍ടായിരുന്നിരിക്കണം.
       സര്‍വാംഗ ഷേവിങ്ങാണ് താന്‍ നടത്താന്‍ പോകുന്നതെന്ന് അയാള്‍ മുന്നറിയിപ്പു തന്നപ്പോള്‍ ഞാന്‍
തെല്ലൊന്നു ഞെട്ടി.   
         " ഈ വയസാങ്കാലത്ത് ഇനി അര്‍ദ്ധാങ്ഗം ആയാലെന്ത്, സര്‍വ്വാങ്ഗം ആയാലെന്ത്".  ഞാന്‍ 
പ്രായോഗിക തലത്തിലെത്തി.  ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു :
  "എന്ത് വേണമെങ്കിലും ചെയ്തോള്ളൂ, ഒരു കാര്യം മാത്രം ഓര്‍ക്കണം: 81 വര്‍ഷമായി  ഞാന്‍ 
ഓമനിച്ച്‌ വളര്‍ത്തിയതാണ് ഈ രോമങ്ങള്‍. ചിലതൊക്കെ നരച്ചിട്ടുണ്‍ടെന്നേ ഉള്ളൂ. ആരോഗ്യത്തിനു ഒരു
കുറവുമില്ല."
      മണിയന്‍ ഒന്ന് ചിരിച്ചിട്ടു തന്‍റ്റെ ജോലി ആരംഭിച്ചു.  കട്ടിലിനു ചുറ്റുമുള്ള കട്ടി കര്‍ട്ടനുകള്‍
വലിച്ചിട്ടു ഞങ്ങളുടെ മുറി സ്വകാര്യത ഉള്ളതാക്കി.  എന്‍റെ ഷര്‍ടും മുന്‍ടും എല്ലാം മാറ്റി പൂര്ണ 
നഗ്നനാക്കി.  ശരീരത്തിനടിയില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് തിരുകി,  തള്ളി കയറ്റി.  ചെറിയ പെന്‍സില്‍ പെട്ടി
പോലെ തോന്നിക്കുന്ന ഒരു സാധനം എന്‍റെ ശരീരത്തില്‍ ഓടിച്ച് അയാള്‍ ഷെവിംഗ് നടത്തി. എന്നെ 
തിരിച്ചും,  മറിച്ചും, ചരിച്ചും, പിരിച്ചും ഒക്കെ കിടത്തി അയാള്‍ ആ യന്ത്രം പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക്
ഇക്കിളിയാണ് അനുഭവപ്പെട്ടത്.
      ചെറിയ മോട്ടോര്‍ കൊണ്‍ടു പ്രവര്‍ത്തിക്കുന്ന ആ സാധനം അനായാസം അയാള്‍ എന്‍റെ 
ശരീരത്തില്‍കൂടി തെന്നിച്ചു കൊണ്‍ടുപോയപ്പോള്‍ മൃദുലമായ ഒരു സ്ത്രീയുടെ കരസ്പര്‍ശമായിട്ടാണ് 
എനിക്ക് തോന്നിയത്. 
      ഒരെണ്ണം വാങ്ങിയാല്‍ എന്തെന്ന ചിന്തയില്‍ ഞാന്‍ മണിയനോടു ചോദിച്ചു :
        " ചൈനയില്‍ ഉണ്‍ടാക്കിയതാണോ? എന്തു വില കൊടുത്തു ? എവിടെ കിട്ടും ?"
      ഇതിനു കിട്ടിയ മറുപടി ഇങ്ങനെ ആയിരുന്നു: -"വിലയൊന്നും എനിക്കറിയില്ല. 
 ആസ്പത്രിയില്‍നിന്ന് തരുന്നതാണ്. 
        "അങ്ങനെയെങ്കില്‍ ഇത് അമേരിക്കാനോ യുറോപ്യനോ ആയിരിക്കും. വില ആയിരമോ ആയിരത്തി
 അഞ്ഞൂറോ കാണും."
         "ചൈനീസാണെങ്കില്‍ അമ്പതോ നൂറോ രൂപക്കും കിട്ടും."  ഞാന്‍ പറഞ്ഞു.  എന്നിട്ട് മനസില്‍ 
 കണക്കാക്കി:  ഇന്‍റ്റര്‍നെറ്റില്‍ Telebrand കാരുടെ site ല്‍ കയറിയാല്‍ കൃത്യമായി അറിയാം. കൂട്ടത്തില്‍
 വേറൊരു ചിന്തയും എന്‍റെ മനസ്സില്‍ കൂടി പാഞ്ഞു  പോയി.  "ഈ സര്‍വാംഗ ഷേവിങ്ങിനു 
 ആശുപത്രിക്കാര്‍ ഒരു 500 രൂപയെങ്കിലും ബില്ല് ചെയ്യും.  മണിയനു ഒരു ഇരുന്നൂറും കൊടുക്കും. 
     യന്ത്രപ്രയോഗം കഴിഞ്ഞു മണിയന്‍ പറഞ്ഞു:  " ദേഹം വൃത്തിയായി. മുഖം ഷേവ് ചെയ്യണോ?"
       "ഇത്രയും ആയില്ലേ. അതും നടക്കട്ടെ" ഞാന്‍ പറഞ്ഞു.

     രണ്‍ടു മിനിറ്റ് കഴിഞ്ഞ് അയാള് പറഞ്ഞു "മുഖം ക്ലീനായി,  മീശ മാത്രം ഇരിക്കട്ടെന്നു വച്ചു".
     ഇതിനു ചിന്തിക്കാതെതന്നെ എന്‍റെ വായില്‍ നിന്ന് പുറത്തു വന്നു:  "അയ്യേ!  ഞാന്‍ ജീവിതത്തില്‍ 
 മീശ വച്ചിട്ടില്ല.  മാത്രമല്ല ഭാര്യ തിരിച്ചറിയത്തുമില്ല.  അതും കള."
        "എന്നാല്‍ അതും കൂടി കളയാം.  " മണിയന്‍  അയാളുടെ ജോലി പൂര്‍ത്തിയാക്കി. 
                                                         --------  0  --------
           

    Story: V.K.  Shenoy, L.C.T. 
      67 years in photography
   
          
 
 ·  Translate
1
Add a comment...
 
This photo of mine was taken in a studio in Thiruvananthapuram (TVM  - Trivandrum then,  in Travancore and afterwards ThiruKochi & after that only Kerala came).  I was about 18 years old, studying for Intermediate, in University or Maharaja's College. Since I was very much enthusiastic about photography and Cinema a few photographs in different poses were made then. This one is one of them.  Others I'm searching. 
1
Add a comment...

Vk Shenoy

Discussion  - 
 
Kollam Kandavanu Illam venda, Kochi landavanu achi venda, Pallippurathu paathi janangalku meesa illa.
1
Add a comment...

Vk Shenoy

Shared publicly  - 
 
Orissa Diary - Poem written around 1975 by V.K. Shenoy
1
Add a comment...

Vk Shenoy

Shared publicly  - 
 
My Grandson's library
1
Add a comment...

Vk Shenoy changed his profile photo.

Shared publicly  - 
2
Vinayak G's profile photo
 
kollam
Add a comment...
People
Have him in circles
19 people
Gopalakrishnan Nair's profile photo
Vinayak G's profile photo
ABRAHAM KWAKU's profile photo
Zbigniew Stokłosa's profile photo
Kristi Despain's profile photo
Techno Computers's profile photo
alen george's profile photo
aswin s shenoy's profile photo
Sivananda Shenoy's profile photo
Work
Occupation
Photographer
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Previously
Cherthala
Links
YouTube
Contributor to
Story
Tagline
Cherthala
Education
  • Government Boys' High School, Cherthala, Alappey Dist., Kerala State, India
    School Final, 1941 - present
Basic Information
Gender
Male