Profile cover photo
Profile photo
Jijo Appapu
1,463 followers
1,463 followers
About
Posts

Post has attachment

love, love your wife, love your parents, love your friends, love all.
Add a comment...

റോമർ 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

ആകയാൽ ഇന്നു നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്തു ക്രിസ്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.

Happy Easter
Add a comment...

Post has attachment
മാളോർക്കടവ് പുതിയ ബണ്ട് നിർമ്മാണം...
Photo
Photo
2015-02-22
2 Photos - View album
Add a comment...

Post has attachment
വീടിന് അടുത്ത് , നേരിട്ട് അറിയാവുന്നതാണ്.

പത്രത്തിൽ Thrissur edition-ൽ മാത്രമാണ് ഈ വാർത്ത വന്നിട്ടുള്ളത്.


അഞ്ജിതയുടെ ജീവനു ഒരു കൈത്താങ്ങ്.
പോർക്കുളം ഗ്രാമ പഞ്ചായത്തിൽ മങ്ങാട് മാളോർക്കടവ് പ്രദേശത്ത് കോതോട്ട് സുരേഷ് ഉഷ ദമ്പതികളുടെ മകൾ അഞ്ജിത 16 വയസ്സ് പ്ലസ് വൺ വിദ്യാർത്ഥിനി രണ്ട് കിഡ്നികൾക്കും അസുഖം മൂലം സ്ഥിരമായി കിടപ്പിലാണ്. 3 സെന്റ് സ്ഥലമാണ് സ്വന്തമായിട്ടുള്ളത്. രണ്ട് പെൺകുട്ടികളാണ്. രണ്ടാമത്തെ മകൾക്കാണ് അസുഖം പിടിപെട്ടത്. ഇപ്പോൾ ഡയാലിസിസ് നടത്തിക്കൊണ്ടീരിക്കുകയാണ്. അടിയന്തിരമായി കിഡ്‌നി മാറ്റിവെക്കേണ്ടതുണ്ട്. ഇതിന് വലിയൊരു സംഖ്യ ചിലവ് വരും. അതുകൊണ്ട് നാട്ടുകാരുടെ കൂട്ടായ്മ ചേർന്ന് യു. കെ. പരമേശ്വരൻ ചെയർമാനും  കെ. കെ. സോമരാജൻ കൺവീനറുമായി ഒരു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാവരുടേയും സഹായസഹകരണങ്ങൾ ഇതിനായി പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
കൺവീനർ
കെ കെ സോമരാജ്

ഫോൺ : 9562280867 കെ കെ സോമരാജ്
ഫോൺ : 8943886678 കെ കെ പ്രദീപ്  

അഞ്ജിത ചികിത്സാ സഹായസമിതി
കുന്നംകുളം കനറാ ബാങ്ക്
IFSC - CNRB0000854   A/C No. 0854101051790
Photo
Add a comment...

Post has shared content
ഞങ്ങളുടെ അയൽക്കാരനാ .ഓട്ടോ ഡ്രൈവര്‍ ആയിരുന്നു .കുറെ കാലം ആയി ചികിത്സയിലാ .പഠിക്കുന്ന മൂന്നു പെൺകുട്ടികൾ ഉണ്ട് .കൂലിപണിക്കു പോകുന്ന അച്ഛന്‍ അമ്മയും കൂടെ ഉണ്ട് . സഹായിക്കാന്‍ പറ്റുന്നവർ ചെയ്യൂ
Photo
Commenting is disabled for this post.

 പുതുവത്സരാശംസകൾ
"Love your God, Love your Friend"
Add a comment...


“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”

Add a comment...
Wait while more posts are being loaded