Profile cover photo
Profile photo
Jacob Thomas
213 followers -
a solitary seeker
a solitary seeker

213 followers
About
Posts

Post has attachment

Post has attachment

സ്‌നോഡന് മാപ്പു നല്‍കണമെന്ന് ട്വിറ്റര്‍ സി.ഇ.ഒയും
Suprabhatham / kareem / 4 hours ago


ന്യൂയോര്‍ക്ക്: യു.എസ് ചാരസംഘടനയായ എന്‍.എസ്.എയുടെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് പൊതുമാപ്പ് വേണമെന്ന ആവശ്യവുമായി ട്വിറ്റര്‍ രംഗത്ത്. സ്‌നോഡന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോഴ്‌സെയാണ് സ്‌നോഡന് പൊതുമാപ്പ് എന്ന ഹാഷ് ടാഗില്‍ പ്രചാരണം തുടങ്ങിയത്. മൂന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളാണ് സ്‌നോഡനു വേണ്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സ്‌നോഡന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനു മറുപടിയെന്നോണം സ്‌നോഡന്‍ രാജ്യദ്രോഹിയാണെന്ന് ആവര്‍ത്തിച്ച് വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കുകയും ചെയ്തു.
അമേരിക്ക ലോകവ്യാപകമായി നടത്തിയ ഫോണ്‍ ചോര്‍ത്തലടക്കമുള്ള വിവരങ്ങളാണ് സ്‌നോഡന്‍ പുറത്തുവിട്ടത്. ലോകനേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ വരെ എന്‍.എസ്.എ ചോര്‍ത്തിയിരുന്നു. തുടര്‍ന്നാണ് സ്‌നോഡനെ രാജ്യദ്രോഹിയായി അമേരിക്ക പ്രഖ്യാപിച്ചത്. റഷ്യയില്‍ കഴിയുന്ന സ്‌നോഡന് മാപ്പുനല്‍കണമെന്നാണ് യു.എസില്‍ ആവശ്യം ഉയരുന്നത്.

Visit website

Post has attachment

Post has attachment

Samayam Malayalam: ജെ.എന്‍.യുവില്‍ ഇടതുമുന്നേറ്റം; വൈസ് പ്രസിഡന്റ് മലയാളി
http://npapp.in/xz1VsZ/a15da via @newspoint: http://npt.indiatimes.com

Post has attachment

Post has attachment
Samayam Malayalam: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ അല്ല: സുപ്രീം കോടതി
http://npapp.in/Y_plhY/a15da via @newspoint: http://npt.indiatimes.com

Post has attachment

Post has attachment
Wait while more posts are being loaded