Profile cover photo
Profile photo
Ashraf Ambalathu
2,516 followers -
http://ashraf-ambalathu.blogspot.com
http://ashraf-ambalathu.blogspot.com

2,516 followers
About
Posts

Post has attachment
Add a comment...

Post has attachment
നിര്‍ബന്തമായും അറിഞ്ഞിരിക്കേണ്ട ചില ഭക്ഷണ പധാര്തങ്ങളെ കുറിച്ചുള്ള ഈ പരിചയപ്പെടുത്തലിനു എന്റെ ആശംസകള്‍..
Add a comment...

Post has attachment

തെളിഞ്ഞ ആകാശത്തെ പതുക്കെ മേഘാവൃതമാക്കി, പിന്നെ വലിയ മഴയാക്കി പെയ്തു തീര്‍ത്തപ്പോള്‍, അടുത്തൊന്നും വറ്റാന്‍ കഴിയാത്ത ഒരു വലിയ വെള്ള കെട്ടിന് മനസ്സില്‍  രൂപം നല്‍കി സൈനുവിന്റെ തിരോധാനം..

ഈ ഒരു നല്ല എഴുത്തിനു എന്‍റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍...
Add a comment...

Post has shared content
>>>> ഈ വണ്ടിയോട് കൂടെ ഞാന്‍ ഈ കൊക്കയിലേക്ക് മറിഞ്ഞാല്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷമായിരിക്കും ഒരു പക്ഷെ ഡെഡ് ബോഡി കിട്ടുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് ഒന്ന് കാണാന്‍ പോലും പറ്റാത്ത നിലയില്‍ അഴുകിയിരിക്കും അപ്പോള്‍ എന്‍റെ ശരീരം. എന്റെ കുടുമ്പക്കാരും, എന്നെ സ്നേഹിക്കുന്നവരും എങ്ങിനെയായിരിക്കും ആ വാര്‍ത്തയെ സ്വീകരിക്കുന്നത്? എന്‍റെ ചിന്തകള്‍ മരണത്തെ കുറിച്ച് മാത്രമായി <<<<<
 
മുഴുവന്‍ വായിക്കാന്‍ സമയമുള്ളവര്‍ താഴെ ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്യണേ....
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ...

''മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍'' - നന്ദി സഹോദരങ്ങളെ നന്ദി .
Add a comment...

Post has attachment
''മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍'' - നന്ദി സഹോദരങ്ങളെ നന്ദി .
Add a comment...

Post has attachment
വളരെ നല്ല കാര്യം.
ഇതാരും ദുരുപയോഗം ചെയ്യാതിരിക്കട്ടെ....
Add a comment...

Post has attachment
Added photos to Workshop: UID, National Population Register (NPR) & Governance.
Commenting is disabled for this post.

Post has attachment
http://ashraf-ambalathu.blogspot.com/2013/01/blog-post.html#comment-form
പരപ്പന അഗ്രഹാര ജയിലിലെ ഈ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍  MA ബേബി അബ്ദുനാസര്‍ മഅദനിയെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത ദിവസവും, മുസ്ലിം ലീഗ് നേതാക്കന്മാര്‍ മഅദനിയെ കാണാന്‍ തിരഞ്ഞെടുത്ത ദിവസവും ഒന്നായി എന്നത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.
Wait while more posts are being loaded