Profile cover photo
Profile photo
Feroze Babu
54 followers -
"Give a smile to every face !" (Follow these words in your daily life; But, i am also trying to do this for bilateral behaviour. ) " മനുഷ്യരെല്ലാം നീതിമാന്മാരല്ലെന്നും സത്യസന്ധരല്ലെന്നും എനിക്കറിയാം. എന്നാല്‍ എല്ലാ തെമ്മടികള്‍ക്കും പകരമായി നല്ലവരുണ്ടാകും.സ്വന്തം കാര്യം മാത്രം നോക്കുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കും പകരമായി അര്പന ബോധമുള്ള നേതാക്കലുണ്ടാകും. അത് പോലെ വെറുതെ കിട്ടിയ 1 രൂപ യെക്കാള്‍ ഏറെ മൂല്യമുല്ലതാണ് അധ്വാനിച്ചു നേടിയ ഒരു രൂപയെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. മറ്റുള്ളവരെ വന്ചിക്കുന്നതിനെക്കളും വളരെ നല്ല കാര്യമാണ് സ്വയം തോറ്റഉ കൊടുക്കുന്നതെന്ന് അറിയേണ്ടതുണ്ട്. മര്യധക്കരോട് അവരെക്കാള്‍ മര്യധയോടെയും , അല്ലാത്തവരോട് ഒട്ടും വിട്ടു വീഴ്ചയില്ലതെയും പെരുമാറാന്‍ പഠി (പ്പി) ക്കണം. എല്ലാവരും ആള്കൂട്ടതിനോപ്പം പോകുമ്പോഴും ഒഴുക്കിനെതിരെ നില്‍ക്കാനുള്ള ശക്തി ആര്ജിക്കെണ്ടാതുണ്ട്. ആത്മാവിനും ഹൃദയത്തിനും വിലയിടാന്‍ സമ്മതിക്കരുത്. ശരിയെന്നു തോനുന്ന കാര്യത്തില്‍ ഉറച്ചു നില്ക്കാന്‍ അതിനുവേണ്ടി പൊരുതാനും സാധിക്കണം. നല്ല ഉരുക്ക് ഉണ്ടാകുന്നതു കൊടും ചൂടില്‍ ഉരുകിയാണ് . ഇതെല്ലം ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷെ കഴിയുമ്പോലെ ചെയ്തു നോക്കിയാല്‍ നല്ലൊരു മനുഷ്യനകുവാന്‍ ആര്‍ക്കും കഴിയും."

54 followers
About
Posts

Post has attachment

Post has attachment

Post has attachment
Do survey job, jobs and offers and get bitcoin. just enter the bitcoin wallett addresss and join via this site.
Add a comment...

Post has attachment

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded