Profile cover photo
Profile photo
firoz cityboy
About
Posts

Post has attachment
ആറുരൂപയുടെ ഉപകാരമില്ലത്തവരാണ് ആറുകോടിയെ പരിഹസിക്കുന്നത് :::
ആറുരൂപയുടെ ഉപകാരമില്ലത്തവരാണ് ആറുകോടിയെ പരിഹസിക്കുന്നത് ::: ആദ്യം അവര്‍ ചോദിച്ചു അഞ്ച്മന്ത്രി മാര്‍ ഉണ്ടായിട്ട് നാദാപുരത്ത് കാര്‍ക്ക് എന്ത് ഗുണമെന്ന് ,പിന്നീട് അവര്‍ ചോദിച്ചു ലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് നാദാപുരത്ത്സന്ദര്‍ശനം നടത്താതെന്ന് ,ചോദ്യം പിന്നേയും...

Post has attachment
വികസന നായകനും ,ജനകീയ നേതാവുമായ ഇ ടി ക്കൊരു വോട്ട് :::
സമൂഹത്തിന് വേണ്ടി നിരന്ധരം പ്രവര്‍ത്തികുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാവ് എന്ന് .മുസ്ലീം ലീഗ് ന്‍റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,ബൈത്തുല്‍ റഹ്  മ പദ്ധതിക്കും നേതൃത്വം കൊടുക്കുകയും ,മാറാരോഗം ബാധിച്ച് കഷ്ടപെടുന്ന പാവപെട്ട രോഗികള്...

Post has attachment
ഇ അഹമെദ് സാഹിബ് മണ്ഡലത്തില്‍ നടത്തിയ വികസനങ്ങള്‍
ജനനായകന് ജനാധിപത്യത്തിലെ ഒരു വോട്ട് . ചില എം പി മാര്‍ അവരുടെ മണ്ഡലത്തില്‍ മാത്രമെല്ല ഗുണകരമാകുക .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഉണ്ടാക്കാന് സാധിക്കും .അത്തരം ജനകീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച ്ച ഒരു എം പിയാണ് മലപ്പുറം മണ്ഡ...

Post has attachment
രാജാജി ഹാളില്‍ നിന്ന് തുടങ്ങി മുസ്ലീം ലീഗ് കേന്ദ്ര മന്ത്രി സഭയില്‍ എത്തിനില്‍ക്കുമ്പോള്‍ :::
1948 march പത്താം തിയ്യതി മദരാശിയിലെ രാജാജി ഹാളിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ് . മലബാറില്‍ നിന്ന് വന്ന മൊയ്ദീന്‍ കുട്ടി അവതരിപ്പിച്ച"മുസ്ലീം സമുദായത്തി ന്‍റെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ പുരോഗതിക്കായി മുസ്ലീം ലീഗ് ഉണ്ടാക്കുക എന്ന പ്രമേയത്തിന്‍റെ ചര്‍ച്ച...

Post has attachment
വികസന നായകനും ,ജനകീയ നേതാവമായ ഇ ടി ക്കൊരു വോട്ട്
 .               സമൂഹത്തിന് വേണ്ടി നിരന്ധരം പ്രവര്‍ത്തികുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാവ് എന്ന് .മുസ്ലീം ലീഗ് ന്‍റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,ബൈത്തുല്‍ റഹ് മ പദ്ധതിക്കും  നേതൃത്വം കൊടുക്കുകയും ,മാറാരോഗം ബാധിച്ച് കഷ്ടപെടുന്ന...

Post has attachment
ബഹ്‌റൈന്‍ കോഴിക്കോട് കെ എം സി സി സമ്മേളനം
ബഹ്റൈന്‍ കെ എം സി സി കോഴിക്കോട് ജില്ലാ സമ്മേളനം ജനബാഹുല്യംകൊണ്ട് ശ്രദ്ദേയമായി . "പാണക്കാട് ന്‍റെ തിരുമുറ്റത്ത് നിന്ന് മുസ്ലീം ലീഗി ന്‍റെ ആദരണീയനായ പ്രസിഡന്റ് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ പവിഴ ദ്വീപായ ബഹ്‌റൈനില്‍ നിന്ന് സിന്ദാബ ാദ് എന്ന് പതിനായിരങ്ങള്‍ വിള...

Post has attachment
ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ പോലും നിന്‍റെ കൊലയാളികള്‍ക്ക് ഭയമാണ് .
എന്‍റെ പൊന്ന്മോന് ശുക്കൂര്‍ കൊല്ലപെട്ടതിന് ശേഷം എനിക്ക് പിന്നീട് ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് ഉണ്ടായത് :ശുക്കൂര്‍ ന്‍റെ മാതാവ് ആത്തിക്ക ഉമ്മ .::::.                 ഇതൊരു കഥയെല്ല .ആഫ്രിക്കന്‍ കൊടും കാടുകളില്‍ രക്തം ഊറ്റികുടിക്കുന്ന രക്ത രാക്ഷസന്‍ മാരുടെ...

Post has attachment
വര്‍ഗീയ വാദിയോടു വിനയപൂര്‍വ്വം .:::::
മത സൗഹാര്‍ത്തത്തില്‍ ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ ചിലര്‍ വന്നു ഇവിടെയുള്ള സ്നേഹ അന്തരീക്ഷം മലീമാസമാക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു . കേരളത്തി ന്‍റെ ഏറ്റവും വലിയ നന്മയെന്നു പറയുന്നത് എല്ലാ ജാതി ,മത ,ദേശ വിഭാഗകങ്ങള്‍ക്കും ജനാധിപ...

Post has attachment
രാജ്യഭരണം എന്നത് ചൂല്‍ അല്ല ::::::::
            ഏതു പ്രതിസന്ധി കളെയും തരണം ചെയ്തുകൊണ്ട് സ്ഥിരതയുള്ള ഒരു ഭരണം കാഴ്ച്ചവെക്കുകയും ആ ഭരണത്തില്‍ രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങളും ചെയ്തുകൊണ്ട് ഒരു ഭരണാധികാരി രാജ്യം ഭരിച്ചാല്‍ അദ്ദേഹത്തെ ശക്തനായ ഭരണാധികാരി എന്ന് ചരിത്രം രേഖപെടുത്ത...

Post has attachment
ചങ്കരന്‍ വക്കീലി ന്‍റെ ചാനല്‍ ബഹളം !!!!!
                  ചിലര്‍ അങ്ങനെയാണ് സമൂഹത്തില്‍ യാതൊരു സ്വാദീനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല .അങ്ങനെയുള്ളവര്‍ക്ക് സമൂഹത്തില്‍ സ്വാദീനം ഉള്ളവരെ പുച്ഛമായിരിക്കും .കാരണം അവര്‍ക്ക് കിട്ടാത്ത സ്വാദീനം മറ്റുള്ളവര്‍ക്ക് കിട്ടുന്നത് കൊണ്ട്തന്നെ  .അതിനെ പച്...
Wait while more posts are being loaded