Profile cover photo
Profile photo
kerala farmer
2,678 followers -
An ex-serviceman and a farmer interested in organic farming, cows, Rubber and the analysis of the Indian Rubber statistics.
An ex-serviceman and a farmer interested in organic farming, cows, Rubber and the analysis of the Indian Rubber statistics.

2,678 followers
About
kerala's posts

Post has attachment
മന്ത്രിയോടുള്ള അശ്ലീലസംഭാഷണവും, ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും ഭാഷയുടെയും മറ്റും പേരില്‍ ഭിന്നിപ്പിച്ച് നിറുത്തുക എന്നതില്‍ക്കവിഞ്ഞ് മാധ്യമങ്ങള്‍ക്കെന്തു ധര്‍മ്മമാണുള്ളത്.

Post has attachment
സ്ത്രീപീഠനവും, കക്ഷിരാഷ്ട്രീയ തട്ടിപ്പുകളും, സ്വന്തം യജമാന സംരക്ഷണവും, ജാതി മത പാര്‍ട്ടി സംരക്ഷിക്കലും, വാര്‍ത്തകള്‍ വളച്ചടിക്കലും മറ്റുമായിനടക്കുന്ന മാധ്യമങ്ങള്‍ക്കിത് മനസിലാകില്ല. അഥവാ മനസിലായാലും മിണ്ടില്ല. കേന്ദ്ര വാണിജ്യ മന്ത്രിക്ക് നേരിട്ട് ട്വിറ്ററിലൂടെ പരാതിപ്പെട്ടാലും, റബബ്ര്‍ ബോര്‍ഡിന്റെ കള്ളത്തരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ചാലും ഒരു നടപടിയും സ്വീകരിക്കില്ല.

കര്‍ഷകരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, മികച്ച കര്‍ഷകരെ ഉയര്‍ത്തിക്കാട്ടിയും മാധ്യമങ്ങള്‍ കൃഷിയെ ഇല്ലായ്മചെയ്യുന്നു. പാടങ്ങള്‍ നികരുകയും കുന്നും പാറകളും ഇല്ലായ്മചെയ്യുകയും, വനവും മരങ്ങളും വെട്ടി നശിപ്പിച്ചും, പരിസ്ഥിതി മലിനീകരണം വര്‍ദ്ധിക്കുന്നതും, ശുദ്ധജലവും, വായുവും കച്ചവടച്ചരക്കാക്കുകയും, പരസ്യങ്ങളിലൂടെ ലാഭം കൊയ്യുകയും, സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലും ജനത്തെ വിഢികളാക്കുകയും മറ്റും ചുക്കാന്‍ പിടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. ജാതിയുടെയും, മതത്തിന്റെയും, സമ്പത്തിന്റെയും, ലിംഗത്തിന്റെയും, ഭാഷയുടെയും, സംസ്ഥാനങ്ങളുടെയും പേരില്‍ ഭിന്നിപ്പിച്ച് മുപ്പതു ശതമാനം പോലും വോട്ട് നേടാന്‍ കഴിയാത്ത പാര്‍ട്ടികളും കൂട്ടുകെട്ടുകളും ഭരണാധികാരികളാവുന്നു. ഖജനാവ് കൊള്ളയടിക്കുവാനും, കള്ളപ്പണം സംരക്ഷിക്കുവാനും കക്ഷിരാഷ്ട്രീയത്തില്‍ പലരും ചേക്കേറുകയാണ്.

മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്തും, മണ്ണിന്റെ ആരോഗ്യം നശിപ്പിച്ചും, കാര്‍ഷികേതര വികസനത്തിന് ഊന്നല്‍ നല്കിയും രോഗികളും മാരക രോഗങ്ങളും ജി.ഡി.പി ഉയര്‍ത്തുവാന്‍ സഹായകമാവുകയാണ്. ഉപഭോക്തൃവില സൂചികയുടെ തെറ്റായ നിര്‍ണയം കര്‍ഷകരെ മാത്രം ദോഷകരമായി ബാധിക്കുന്നു. പി.എച്ച്.ഡി എടുക്കുവാന്‍മാത്രം സത്യം കണ്ടെത്തുന്ന അക്കാദമിക് വിദഗ്ധര്‍. ജോലി ലഭിച്ചുകഴിഞ്ഞാല്‍ തെറ്റകള്‍ ചെയ്തും, പ്രോത്സാഹിപ്പിച്ചും പെന്‍ഷന്‍ പ്രാവും, വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ലാത്ത ഭരണാധികാരികളുടെ അടിമപ്പണി ചെയ്യും. ട്രേഡ് യൂണിയനുകള്‍ പണപ്പിരിവ് നടത്തിയും, അഴിമതി പ്രോത്സാഹിപ്പിച്ചും, കക്ഷിരാഷ്ട്രീയക്കാരെ സംരക്ഷിക്കുന്നു.

Post has attachment

Post has attachment
ഒരു മൊബൈല്‍ ബാങ്കായി മാത്രമല്ല  നമുക്കാവശ്യമുള്ള ആപ്പുകളിലൂടെ വളരെയേറെ പരിഹാരങ്ങള്‍ കണ്ടെത്താം എന്നതാണ് സത്യം. ആധാര്‍ ലിങ്ക് ചെയ്തുള്ള മൊബൈലുകളില്‍ ബയോമെട്രിക് സാധ്യതയോടെ നടപ്പിലാകാന്‍ പോകുന്ന വിപ്ലവം എന്തുകൊണ്ടും പ്രശംസനീയമാണ്. ഒരു വിമുക്ത ഭടനായ എനിക്ക്  ഡിമോറ്റൈസേഷന്‍ ഴളരെ നല്ലതും, അനിവാര്യവും ആണ് എന്ന അഭിപ്രായമാണുള്ളത്. വിദ്യാസമ്പന്നരായ ജനതയെ അവര്‍ക്ക് മനസിലാകത്തക്ക രീതിയില്‍ പറഞ്ഞു മനസിലാക്കാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. ജനോപകാരപ്രദമായ നടപടികളില്‍ പുറം തിരിഞ്ഞു നിന്നാല്‍ അതിന്റെ ദോഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Post has attachment
"Though the economists in the country knew the damage that the explosion of cash was wreaking on the economy, nobody had done anything about it," he rued. But, he clamied that the common man had accepted and supported demonetisation for the greater good.
Though Gurumurthy predicted an inevitable slow down in 'real' growth for six months the country has much to look forward like qualitative improvement in the law and order situation by hitting terror funding and counterfeit note, higher economic activity, especially in Naxal-hit areas and coming down of bribery.

Post has attachment
Open your eyes to avoid corruption and Black Money.

Post has attachment
React against Media for Cashless Transactions.

Post has attachment

Post has attachment

Post has attachment
സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ പകയും കൊലയും പ്രോത്സാഹിപ്പിക്കുന്ന നിലവിലുള്ള പാര്‍ട്ടികള്‍ വിട്ട് പൊതുനന്മയ്ക്കായി നിലകൊള്ളുന്ന പാര്‍ട്ടിയുണ്ടാക്കിയാല്‍ അതില്‍ ഒരു സാധാരണപ്രവര്‍ത്തകനായി ഞാനുമുണ്ടാവും.......
അത് സാധ്യമാവണമെങ്കില്‍ വാര്‍ഡ്തലം മുതല്‍ വളരണം നിലവിലെ കക്ഷിരാഷ്ട്രീയക്കാരുടെ തെറ്റുകളെ തിരുത്തിക്കുറിച്ചുകൊണ്ട്. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ അതിന്റെ വളര്‍ച്ചക്ക് തടയിടാനാണോ എന്നും സംശയിക്കേണ്ടിവരും. ആംആദ്മി പാര്‍ട്ടി തുടക്കം കുറിച്ചതും ഭരണഘടനയും അതായിരുന്നുവെങ്കിലും താളം തെറ്റുകയാണ് ചെയ്തത്. അതിനാല്‍ വാര്‍ഡുതലം മുതല്‍ ഇന്ന് നിലവിലുള്ള കാട്ടിക്കൂട്ടല്‍ ഗ്രാമസഭകളെ തിരുത്തിക്കുറിച്ചുകൊണ്ടാവട്ടെ തുടക്കം. അതിന് ശ്രീനിവാസന്‍ നേതൃത്വം കൊടുത്താല്‍ ഞാനും ഉണ്ടാവും. അധികാരത്തിനുവേണ്ടിയല്ല ജനന്മക്കുവേണ്ടി. മറ്റ് പാര്‍ട്ടികളെ തിരുത്താന്‍ കഴിഞ്ഞാലും അധികാരത്തേക്കാള്‍ മെച്ചപ്പെട്ടതാവും അത്.
Wait while more posts are being loaded