Profile cover photo
Profile photo
Lalu Kadakkal
19 followers
19 followers
About
Posts

Post has attachment
സമയം ഉള്ളവർ കണ്ടു നോക്കണേ ..
നഷ്ടമാകില്ല ഈ വീക്ഷണങ്ങളും വാക്കുകളും
മെത്രയൻ..
Add a comment...

Post has attachment

Post has attachment
ഇന്ന്.
ഇന്ന്. ഉയരുന്ന കരങ്ങളില്‍ വിലാപങ്ങള്‍ മാത്രം. ജനാധിപത്യം വെറും ആധിപത്യങ്ങള്‍ മാത്രം. സമാദാനം ശൂന്യമാക്കിയ മനസ്സുകളിലെല്ലാം- വര്‍ഗ്ഗീയവിഷം വമിക്കും പ്രതികാരങ്ങള്‍ മാത്രം. ചതുരംഗ പലകയിലെ കരുക്കള്‍ നമ്മള്‍ - കളം നിറയ്ക്കുന്നതും കളിക്കുന്നതുമവര്‍ മാത്രം. സൂര്യന...
പരസ്പരം: ഇന്ന്.
പരസ്പരം: ഇന്ന്.
parasparam-lal.blogspot.com
Add a comment...

Post has attachment
ഓർമ്മപ്പൂക്കൾ
വളരെയേറെ നാളുകൾക്ക് ശേഷം ഒരു പഴയ ആത്മമിത്രത്തിൻ്റെ അക്ഷരപ്പുരയിൽ എത്തിനോക്കി.  വാക്കുകൾ പൂത്തുനിൽക്കുന്ന പൂന്തോട്ടമാണ് ഇന്നവിടം.  എൻ്റെ നിയന്ത്രണങ്ങൾ വിട്ട്  ഓർമ്മകൾ ശലഭങ്ങളെപ്പോലെ ഓരോ പൂവിലും പറന്നു നടക്കുന്നു. എത്ര തിരക്കാണ് ആ ശലഭങ്ങൾക്ക്. ഒന്നിൽ ചെന്നിരി...
Add a comment...

Post has attachment
സഖീ
നീയെന്നെ മറക്കുമ്പോൾ മാത്രം, ജനിക്കുന്നതാണെൻ്റെ പ്രണയോർമ്മകൾ. #270418
പരസ്പരം: സഖീ
പരസ്പരം: സഖീ
parasparam-lal.blogspot.com
Add a comment...

Post has attachment
Add a comment...

Post has attachment
പ്രണയഗീതങ്ങള്‍.

എന്‍റെ വരികള്‍ക്ക് സംഗീതവും നല്‍കിയത് ശശീന്ദ്രന്‍ ആണ്. സാരംഗ അനീഷിന്‍റെ ശബ്ദത്തില്‍ ശ്രീരഞ്ചിന്‍റെ ആത്മാര്‍ഥമായ സഹകരണത്തില്‍ പൂവണഞ്ഞ സ്വപ്നസാക്ഷാല്‍ക്കരമാണ് ഈ ഗാനം.

പ്രവാസത്തിലെ മാറുന്ന സാഹചര്യങ്ങളില്‍ നമ്മള്‍ കരുതുന്നപോലെ ചെയ്യാന്‍ കഴിയാതിരിന്ന ഗാനമാണ് || പ്രണയഗീതങ്ങള്‍|| ഇത് ഇനിയും കൈയില്‍ സൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ ഈ പ്രണയ ദിനത്തില്‍ നിങ്ങളുടെ ആസ്വാദന ലോകത്തേക്ക് എത്തിക്കുന്നു. കേള്‍ക്കുക പ്രൊത്സാഹിപ്പിക്കുക.

ഇഷ്ടമാകും ഒരു നഷ്ട പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ ...

നന്ദി.
ശ്രീരഞ്ച്.
ശശീന്ദ്രന്‍.
സാരംഗ അനീഷ്‌.
ലാലു രാധാലയം.

#Happy_Valentines_Day
#Pranaya_Geethangal
#Lalu_Radhalayam.
Add a comment...

Post has attachment
സതീര്‍ത്ഥ്യനോട്
ഗതകാലസ്മരണകള്‍ ഇരമ്പുന്ന ബാല്യകാലത്തിലേയ്ക്ക് ആര്‍ക്കും ആരോടും ഒന്നും മിണ്ടാനില്ലാത്ത വര്‍ത്തമാന കാലത്ത് നിന്നുകൊണ്ട് ഒരു തിരനോട്ടം.. www.facebook.com/loveapril15
Add a comment...

Post has attachment
വിടരാത്ത സ്വപ്‌നങ്ങള്‍
പുലരുവോളം പൂത്ത സ്വപ്നമേ നീയും, പുലർന്നപ്പോൾ കൊഴിഞ്ഞു പോയതെന്തേ. പൂർണ്ണമായൊരു പൂവ് കൊഴിയുന്നപോലെ, പൂർണ്ണേന്തു നിലാവിൽ തിളങ്ങുന്നപോലെ, പൂക്കാലത്ത്‌ ചിരിക്കുന്ന ശലഭങ്ങൽ പോലെ പൂപാടത്ത് ചിലയ്ക്കുന്ന തത്തകൾ പോലെ. പുലരുവോളം പൂത്ത സ്വപ്നമേ നീയും, പുലർന്നപ്പോൾ കൊഴി...
Add a comment...

Post has attachment
ഓര്‍മ്മയിലൊരു നൊമ്പരം
Add a comment...
Wait while more posts are being loaded