നെയ്യാറ്റിങ്കരയില്‍ യു.ഡി എഫ് വിജയിക്കട്ടെയെന്ന് തന്നെ ആഗ്രഹിക്കുന്നു. ഇനി അഥവാ യു ഡി എഫ് തന്നെയാണ് സഖാവ് ടി. പിയുടെ കൊലപാതകത്തിന് പിന്നിലെങ്കില്‍ തന്നെയും , ഇത്രയും നല്ല ഒരു ജനകീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നകറ്റിയതില്‍ പാര്‍ട്ടിയിലെ ചില സ്ഥാപിത താല്പര്യക്കാര്‍ക്ക് യു ഡി എഫ് വിജയത്തിലൂടെ മറുപടി കിട്ടട്ടേ.
Shared publiclyView activity