Profile cover photo
Profile photo
kta shukkoor mampad
83 followers -
അനുവാദമില്ലാതെ ഈ ബ്ലോഗിലെ രചനകൾ പ്രസിദ്ധീകരിക്കുന്നത് copy right നിയമപ്രകാരം ശിക്ഷാർഹമാകുന്നു***** പ്രവാസിയാണ് ഞാന്‍
അനുവാദമില്ലാതെ ഈ ബ്ലോഗിലെ രചനകൾ പ്രസിദ്ധീകരിക്കുന്നത് copy right നിയമപ്രകാരം ശിക്ഷാർഹമാകുന്നു***** പ്രവാസിയാണ് ഞാന്‍

83 followers
About
kta shukkoor's posts

Post has attachment
വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങല്‍
പുല്ലോട്ടിയിൽ പുല്ലൊഴിഞ്ഞ നേരമില്ലായിരുന്നു പാലുള്ളപ്പോൾ കയറിനുപിറകെ ഭയത്തോടെ ഇടറിനടക്കുമ്പോൾ കറവ വറ്റിയതുമുതൽ കാണാതായവരെ വൃഥാ തിരയുകയായിരുന്നു കണ്ണുകള്‍ പ്രയോജനരഹിതമായത് പൊറുപ്പിച്ചുകൂടെന്ന പുതുപാഠമായിരിക്കണം വിറ്റൊഴിവാക്കുന്നവരുടെ മനസ്സില്‍ കത്തിമൂർച്ചയില...

Post has attachment
പകയുള്ള മൃഗം
യാത്രാവഴിയിൽ കണ്ട അപൂർവ്വം ചിലതിനെ ആത്മാവ് കൊണ്ടൊന്നു തൊട്ടു നോക്കിയിരുന്നു. അറിഞ്ഞിരുന്നില്ല സ്മൃതിദ്വീപിലെ ഒറ്റപ്പെട്ട മുറിവുചാലുകളിൽ മുളകുതേക്കാൻ മാത്രമുള്ള അവയുടെ ഒടുങ്ങാത്ത പക. എത്ര വഴിമാറി നടന്നാലും ചിലരെ ചിലതെല്ലാം പകയുള്ള മൃഗംപോലെ പിന്തുടർന്നു കൊണ്ട...

Post has attachment
ഇനിയും...
ഇരുളും പുതച്ചാർത്തു വന്നു കൊടുങ്കാറ്റ് ഇനിയും കെടാത്തതായുണ്ട് വിളക്കൊന്ന് ഇനിയും, മതിഭ്രമക്കണ്ണിൽ പതിക്കാതെ ഈറനും ചുറ്റി വിറയ്ക്കുന്ന  പൂവുണ്ട് ഇനിയും, കരിങ്കൺക്കനലിൽ പിടയാതെ ഇരവുകൾ താണ്ടിത്തളരുന്ന നോവുണ്ട് ഇനിയും, അറിയുന്ന മക്കളിരിപ്പുണ്ട് ഈറ്റുനോവിൻവില പ്...

Post has attachment
അവൻ പുരുഷനാണ്...
കഥ . അവൻ പുരുഷനാണ് ' നീ ഇല്ലായിരുന്നെങ്കിൽ തീർത്തും ഒറ്റപ്പെട്ടു പോയേനേ ഞാൻ' എന്നു പറയാൻ നാവ് തരിച്ചതാണ്. ഏതോ ഒരു സംശയം ഭയമായി വളർന്നു അതിനെ തടഞ്ഞുനിർത്തുകയായിരുന്നു. കൂടെവരാൻ അവൻ തയ്യാറായത് ഭാഗ്യമെന്നേ പറയേണ്ടൂ .സൗഹൃദത്തിന്റെ ആഴം
അത്രയ്ക്കുണ്ടായിരുന്...

Post has attachment
നന്ദി
എന്നിലേയ്ക്കു തന്നെ നടന്നു നടന്നു മടുത്തപ്പോഴാണ് നിന്നിലേയ്ക്കു വഴിയന്വേഷിച്ചത് വരവറിഞ്ഞത് കൊണ്ടാകണം നിന്നിലേയ്ക്കുള്ള വഴികളെല്ലാം നേരത്തേ തന്നെ കൊട്ടിയടച്ചു നീ നന്ദി.............................................. നിന്നിലെരിഞ്ഞടങ്ങുമായിരുന്ന ജീവിതത്തെ രക്ഷി...

Post has attachment
മരിച്ച നീയാണ് എന്നോട് കൂടുതൽ നീതിപുലർത്തുന്നത്
മൊരിപിടിച്ച ആണ്ടുകളുടെ പിടലിഭാരമിറക്കാൻ ചുമടുതാങ്ങി തിരഞ്ഞു തളരുമ്പോൾ 'മേലോട്ടെടുക്കുന്നതൊക്കെ ചെറുപ്പക്കാരെ' എന്ന വാർത്തയിൽ അസ്വസ്ഥപ്പെടുന്നത് മനസ്സിലിപ്പോഴും നിനക്ക് ചെറുപ്പമായത് കൊണ്ടാകണം എന്നിരുന്നാലും മനസ്സിലെ കുറ്റിക്കാട്ടിൽ കുഴിച്ചുമൂടി മൈലാഞ്ചിക്കൊമ...

Post has attachment
സ്നേഹച്ചുഴി
നിന്റെ സ്നേഹച്ചുഴിൽ പെട്ടു ഒഴുക്കു മറന്നവർ ഉണ്ട് നിനക്കു ചുറ്റും ഭ്രമണംചെയ്തു ലക്ഷ്യം പിഴച്ചവരുണ്ട് നിന്റെ വിഷചൂണ്ടയിൽ നൊട്ടിനുണഞ്ഞ്‌ രുചിഭേദങ്ങൾ തിരിച്ചറിയാതെ പോയവരുണ്ട് പതഞ്ഞു തീരും മുമ്പെങ്കിലും അവർ ആരെന്ന് അവരെ അറിയിക്കണേ ...

Post has attachment
പ്രത്യാശകൾ
കവിത പ്രത്യാശകൾ ******** പിഴുതെറിഞ്ഞിട്ടും ചണ്ഡവാതങ്ങളിൽ പതറാതെ ഘോരവർഷങ്ങളിൽ തളരാതെ വീണിടത്തു വേരോടി പുഷ്പ്പിച്ചു നിന്നു നിശ്വാസങ്ങൾ കാറ്റായ് അയച്ചു നിന്റെ തളിരിലകളെ തലോടി മോഹച്ചിമിഴിൽ നിന്നു ലാളിച്ചെടുത്ത ചുംബനത്തരികളുടെ മഞ്ഞുമ്മകൾ കൊണ്ടു മൂടി തണ്ടുകൾക്ക...

Post has attachment
പ്രിയ ബുദ്ധൻ ...മടങ്ങി പോകുക
പ്രിയ ബുദ്ധൻ ...മടങ്ങി പോകുക ************************ ** വിട്ടിറങ്ങാന്‍ കൊട്ടാരപ്രലോഭനങ്ങളില്ല ഉപേക്ഷിക്കാന്‍ സുന്ദരി ഭാര്യയില്ല,കുഞ്ഞില്ല പ്രതീക്ഷിക്കാന്‍ കിരീടത്തിളക്കമില്ല,ചെങ്കോല ്‍ഗര്‍വ്വില്ല ആളുന്ന വിഷയാഗ്നിയില്‍ ചാടി തൃഷ്ണാപീഢകള്‍ തന്‍ പൊള്ളലേറ്റു ...

Post has attachment
ഗുരുദക്ഷിണ
എല്ലാം മനസ്സിലായിക്കാണും പെരുവിരലൊന്നും അറുത്തുതരേണ്ടാ.! പഠിപ്പിച്ചതൊക്കെ പ്രായോഗികമാക്കുന്നതാകണം ഗുരുദക്ഷിണ ബവേറിയയിൽ ഞാൻ നട്ടു മുളപ്പിച്ച വൃക്ഷത്തിന്റെ വിത്തുകൾ ലോകമാകെ വിതറി ശിഷ്യധർമ്മം നിറവേറ്റുക നിന്നെ അനുഗ്രഹിച്ചിരിക്കുന്നു... ഗുരു തിരിച്ചു പറക്കുമ്പോ...
Wait while more posts are being loaded