Profile cover photo
Profile photo
Ravi Chandran
271 followers -
Ravi chandran
Ravi chandran

271 followers
About
Ravi's posts

Post has attachment
ജനം പ്ളിംഗ്
Photo

Post has attachment
ഇനി അതും ചെയ്യും താമസിയാതെ '
Photo

Post has attachment
വളയമില്ലാതെ ചാടുന്ന വിദ്യ


Post has attachment
നന്നായി ചെയ്തിരിക്കുന്നു

Post has attachment

പ്രണയത്തെ പ്രണയിക്കുന്ന എല്ലാവർക്കും പ്രണയ ദിനാശംസകളോടെ
ഈ വരികൾ ഇവിടെ സമർപ്പിക്കുന്നു.

പാടാൻ ആരെങ്കിലുമുണ്ടെങ്കിൽ സ്വാഗതം സന്തോഷം
+G Nisikanth​​
+Kiran z



പ്രണയ മധുരം നുകരും കാലം
പ്രമദവനമീയുലകം
കനവിലിനിയും മറയാതുയിരിൽ
ഋതു നിലാവിൻ ലയനം

കുളിർ കാറ്റായ് വന്നണയുമോർമ്മകൾ
കുപ്പിവള കിലുക്കങ്ങൾ
കഥ പറയും മിഴിയിണകൾ
കവിളണിയും അരുണിമകൾ
പ്രണയ മഴയായ് കുളിരായ് തഴുകിയ
പ്രണയാതുര കാലം ജീവനിലമൃതേകിയ കാലം

കാലമൊഴുകിയ കനൽപ്പാതയിൽ
കൈവെടിഞ്ഞൊരെൻ പ്രണയം
കാത്തു വെച്ചിട്ടുണ്ടൊരു തിരിയായ്
അണയാതെന്നുടെ ഹൃദയച്ചിമിഴിൽ
അണയുമൊരുനാൾ അതുവരെ പാടാം
പ്രണയ സുരഭില വസന്ത ഗീതം

Post has attachment
മൃഗാധിപത്യ ഇന്ത്യ

Post has attachment
എം ആർ ഐ സ്കാനിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു വെളിപ്പെടുത്തലാണിത് ?

ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി ഇവിടെ ഷെയർ ചെയ്യുന്നു.
+Kunjaali Kk​

Post has attachment
എല്ലാവർക്കും നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതുവർഷം ആശംസിക്കുന്നു.
Photo

Post has attachment
ഗംഭീരം എന്നേ എനിക്കും പറയാനുള്ളൂ
Wait while more posts are being loaded