Profile cover photo
Profile photo
Najmudheen Ettuveettil
221 followers
221 followers
About
Najmudheen's posts

Post has attachment

Post has attachment

Post has attachment
Photo

Post has attachment

Post has attachment
Take a look at this video on YouTube:

Post has attachment
Take a look at this video on YouTube:


A boy and a girl were playing together. The boy had a collection of
marbles. The girl had some sweets with her. The boy told the girl that
he will give her all his marbles in exchange for her sweets. The girl
agreed.

The boy kept the biggest and the most beautiful marble aside and gave
the rest to the girl. The girl gave him all her sweets as she had
promised.

That night, the girl slept peacefully. But the boy couldn't sleep as
he kept wondering if the girl had hidden some sweets from him the way
he had hidden his best marble.

Moral of the story: If you don't give your hundred percent in a
relationship, you'll always keep doubting if the other person has
given his/her hundred percent.. This is applicable for any
relationship like love, friendship,etc. , Give your hundred percent to
everything you do and live peacefully.

Post has attachment
ഉണ്ണി ആശാരി വീട്ടിൽ പണിക്ക് വന്നു..

ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു...

സാധാരണഗതി യിൽ അത്രയും വലിയ ആണി ഏതൊരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദ്യച്ചതല്ലേ...

എന്തങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല...,

ഒന്നരഞ്ചും രണ്ടിഞ്ചുമൊക്കെ കിട്ടിയെങ്കിലും ആശാരി തൃപ്തനായില്ലായിരുന്നു..

ചുരുക്കി പറഞ്ഞാൽ പത്ത് മണിക്കുള്ള ചായ വരെ മൂന്നിഞ്ചാണി തെരഞ്ഞൂന്നാണ് ചരിത്രം........,
അവസാനം സഹിക്കെട്ട് വീട്ടുകാര് മൂപ്പരോട് ചോയിച്ചു .

"അല്ല തെത്തിനാണിപ്പോ ഇങ്ങക്ക് ഈ മൂന്നിഞ്ചാണീ......?"
.
.
.
.
.
.
.
.
.
.
.
.
.
വന്നപ്പോള്‌ട്ട ഷർട്ട് ഊരി കയ്യില്‍ പുടിച്ച് നിക്കണ ആശാരി പറഞ്ഞു.
'.
'ഇതൊന്ന് കൊളത്തിടാനാ.......... Pling 😝😝😝

Post has attachment

മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട് : "ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "
സ്ത്രീ കരഞ്ഞു കൊണ്ട് : " അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...
മോഷ്ടാക്കൾ : "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?.. .
സ്ത്രീ : അയ്യോ അല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് .......

പ്ലിംഗ് പ്ലിംഗ് മോഷ്ടാക്കൾ
Wait while more posts are being loaded